Sunday, March 8, 2026

Yearly Archives: 2023

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പൻമാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും, ലിവര്‍പൂളിനും വിജയം ; ആസ്റ്റണിന്റെ കുതിപ്പിന് തടയിട്ട് ടേബിളിൽ ആറാം സ്ഥാനത്തേക്ക് കയറി യുണൈറ്റഡ് . മത്സരത്തില്‍ രണ്ടിനെതിരേ...

  ലണ്ടൻ : ആദ്യ പകുതിയില്‍ രണ്ടു ഗോളുകള്‍ക്ക് പിന്നിലായ യുണൈറ്റഡ് രണ്ടാം പകുതിയില്‍ ഉജ്ജ്വലമായി തിരിച്ചടിച്ചാണ് മിന്നുന്ന വിജയം സ്വന്തമാക്കിയത്. 21-ാം മിനിറ്റില്‍ ജോണ്‍ മക്ഗ്രിന്നിലൂടെ ആസ്റ്റണ്‍ വില്ലയാണ് സ്‌കോറിംഗ് തുടങ്ങിയത്. അഞ്ചു...

കോഴി ഫാമിന്റെ മറവിൽ വൈല്‍ഡ് ഹോഴ്‌സ് എന്ന പേരിൽ വ്യാജമദ്യ കേന്ദ്രം ; സ്പിരിറ്റും മദ്യവും സൂക്ഷിച്ചിരുന്നത് രഹസ്യ അറകളിൽ ; 15,000 കുപ്പി വ്യാജ വിദേശ മദ്യവും, 2,500 ലിറ്റര്‍ സ്പിരിറ്റും...

സ്വന്തം ലേഖകൻ തൃശൂര്‍: ആളൂരില്‍ വന്‍ വ്യാജമദ്യ നിര്‍മ്മാണ കേന്ദ്രത്തില്‍ പൊലീസ് നടത്തിയ റെയ്ഡിന്‍റെ കൂടുതൽ വിവരങ്ങള്‍ പുറത്ത്. 15,000 കുപ്പി വ്യാജ വിദേശ മദ്യവും, 2,500 ലിറ്റര്‍ സ്പിരിറ്റുമാണ് കേന്ദ്രത്തില്‍ നിന്ന് പിടിച്ചെടുത്തിരുന്നത്....

കേരളത്തിലെ ജനങ്ങള്‍ കഴിക്കുന്നത് പ്രതി വർഷം 15000 കോടിയുടെ അലോപ്പതി മരുന്നുകള്‍; കേരളത്തിൽ ഉത്പാദിപ്പിക്കുന്നത് 220 കോടിയുടെ മരുന്ന് മാത്രം; വേണ്ടതിനും വേണ്ടാത്തതിനും മലയാളികളെ മരുന്ന് കഴിപ്പിച്ച് തടിച്ച് വീർത്ത് മരുന്ന്...

സ്വന്തം ലേഖകൻ പ്രതിവര്‍ഷം 15,000 കോടി രൂപയുടെ അലോപ്പതി മരുന്നുകളാണ് കേരളത്തിലെ ജനങ്ങള്‍ കഴിക്കുന്നത്. എന്നാല്‍, ഇതില്‍ 220 കോടി രൂപയുടെ മരുന്നുകള്‍ മാത്രമാണ് സംസ്ഥാനത്ത് പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്നത്. കേരളത്തില്‍ നിര്‍മ്മിക്കുന്ന മരുന്നുകളില്‍ ഭൂരിഭാഗവും ആലപ്പുഴയിലുള്ള...

കോട്ടയം കാരാപ്പുഴ വടശ്ശേരി കുടുംബ സംഗമം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

  സ്വന്തം ലേഖകൻ   കോട്ടയം: കോട്ടയം കാരാപ്പുഴയിലെ പ്രമുഖ കുടുംബമായ വടശ്ശേരിൽ കുടുംബം പി എച്ച് താഹായുടെ അധ്യക്ഷതയിൽ 2023 ഡിസംബർ 25ന് വിപുലമായ രീതിയിൽ കോട്ടയം ചിൽഡ്രൻസ് പാർക്ക് ആഡിറ്റോറിയത്തിൽ വച്ച് കുടുംബ സംഗമം...

കടന്നു പോയത് ഒന്നും, രണ്ടും വർഷങ്ങളല്ല, നീണ്ട15വർഷമാണ്പോലിസേ..,മരണകാരണം സയനൈഡ് എന്ന് വ്യക്തം, പതിനഞ്ച് വര്‍ഷമായിട്ടും കുറ്റപത്രം സമര്‍പ്പിച്ചില്ലെന്ന് കുടുംബത്തിന്റെ പരാതി; നീതി തേടി കുടുംബം കോടതിയില്‍.

  പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് മകള്‍ മരിച്ച കേസില്‍ പതിനഞ്ച് വര്‍ഷമായിട്ടും കുറ്റപത്രം സമര്‍പ്പിച്ചില്ലെന്ന് കുടുംബത്തിൻറെ പരാതി.നീതിക്കായി സഹായമഭ്യര്‍ത്ഥിച്ച്‌ പ്ലക്കാര്‍ഡുമായി കോടതിക്കു മുന്നില്‍ എത്തിയിരിക്കുകയാണ് കുടുംബം.മരിച്ച യുവതിയുടെ 15 കാരിയായ മകളും പിതാവും സഹോദരങ്ങളുമാണ്...

ആരോഗ്യനില വീണ്ടും മോശമായി;പ്രശസ്‌ത തെന്നിന്ത്യൻ സൂപ്പര്‍ താരവും ഡിഎംഡികെ നേതാവുമായ വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

  ചെന്നൈ : ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. മുൻപ് അനാരോഗ്യത്തെ തുടര്‍ന്ന് നവംബര്‍ 18നും അദ്ദേഹത്തെ ആശുപത്രിയിലാക്കിയിരുന്നു.ചികിത്സയ്ക്ക് ശേഷം ഡിസംബര്‍ 11ഓടെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം...

കാക്കിയെ തൊട്ടപ്പോള്‍ ‘റസീനക്ക് കിട്ടിയത് എട്ടിന്റെ പണി’; തലശ്ശേരിയില്‍ മദ്യലഹരിയില്‍ എസ്‌ഐയെ ആക്രമിച്ച റസീനക്കെതിരെ വിവിധ സ്റ്റേഷനുകളിലായി അഞ്ചിലധികം കേസുകള്‍. 

  കണ്ണൂര്‍: കഴിഞ്ഞ ദിവസം മദ്യപിച്ച്‌ പ്രശ്നമുണ്ടാക്കിയ റസീനയെ ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോഴാണ് എസ്‌ഐയെ ചവിട്ടിയത്. ശുചിമുറിയിലേക്ക് പോകാൻ സഹായിച്ചപ്പോഴും ഉദ്യോഗസ്ഥയെ ഇവര്‍ ആക്രമിച്ചു. കഴിഞ്ഞ വര്‍ഷം നവംബര്‍ 30ന് മാഹി പന്തക്കലില്‍ മദ്യപിച്ച്‌ വാഹനാപകടമുണ്ടാക്കിയ...

സുരേഷ് ഗോപിയുടെ തൃശ്ശൂരില്‍ നിന്നും അയോദ്ധ്യയിലെ രാമക്ഷേത്രത്തിലേക്ക് പുറപ്പെടുന്ന സംഘത്തോടൊപ്പംബെല്ലയും ഉണ്ട്; ലഹരിവിരുദ്ധ സന്ദേശങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുകയാണ് ഇന്ത്യാ യാത്രയുടെ ലക്ഷ്യം;തൃശ്ശൂരിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിദ്ധ്യത്തില്‍ അയോദ്ധ്യ യാത്ര ഫ്‌ളാഗ് ഓഫ്...

  തൃശൂര്‍: ബെല്ലയെ അറിയില്ലേ? നല്ല മോടിയായി വസ്ത്രം ധരിച്ച്‌ കൂളിങ് ഗ്ലാസും വച്ച്‌ എല്ലാവരോടും ഇണങ്ങുന്ന നായ.ബുദ്ധിമതിയായ ഈ നായയുടെ ഉടമസ്ഥനെയും മിക്കവര്‍ക്കും അറിയാം. ടൂറിസം പൊലീസ് ഉദ്യോഗസ്ഥനായിരുന്ന രഘു പി എസ്....

കൊച്ചിയിൽ കഞ്ചാവിന്റെ ഗുണനിലവാരം കുറഞ്ഞതിന്റെ പേരിൽ തമ്മിലടി;ലഹരിസംഘത്തിലെ നാലുപേര്‍ പോലീസ് പിടിയില്‍.

സ്വന്തം ലേഖിക. കൊച്ചി: കഞ്ചാവിന്റെ ഗുണനിലവാരത്തെച്ചൊല്ലി തമ്മിലടി. കൊച്ചിയില്‍ ലഹരിസംഘത്തിലെ നാലുപേര്‍ പിടിയില്‍. മണ്ണാര്‍ക്കാട് സ്വദേശികളായ അനസ്, അബുതാഹിര്‍, കാര്‍ത്തികപ്പള്ളി സ്വദേശികളായ രാഹുല്‍, അതുല്‍ദേവ് എന്നിവരാണ് പിടിയിലായത്.   വില്‍പ്പന നടത്തിയ കഞ്ചാവിന്റെ ഗുണനിലവാരം കുറഞ്ഞതും ഇതിന്റെ...

പിസിഒഎസ് എന്ന് പറയുന്നത് ഒരു രോഗമല്ല, അവസ്ഥയാണ്; പിസിഒഎസിനെ കുറിച്ച്‌ ചെറിയൊരു ധാരണയെങ്കിലും ഉണ്ടാകേണ്ടത് നിര്‍ബന്ധമാണ്. കാരണം ഇത് പലവിധത്തിലുള്ള പ്രയാസങ്ങളും ജീവിതത്തില്‍ സൃഷ്ടിക്കാം.

സ്വന്തം ലേഖിക പി സിഒഎസ് (പോളിസിസ്റ്റിക് ഓവറി സിൻഡ്രോം) എന്ന പ്രശ്നത്തെ കുറിച്ച്‌ മുൻകാലങ്ങളെ അപേക്ഷിച്ച്‌ ഇന്ന് കൂടുതല്‍ പേരില്‍ അവബോധമുണ്ട്. എങ്കിലും ഇപ്പോഴും ഇതെക്കുറിച്ച്‌ കാര്യമായ അറിവുകളൊന്നുമില്ലാതെ തുടരുന്നവരുമുണ്ട്. പിസിഒഎസിനെ കുറിച്ച്‌ ചെറിയൊരു ധാരണയെങ്കിലും...
- Advertisment -
Google search engine

Most Read