ഡൽഹി : പിഎംഒ ഇന്ത്യ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് വിവരങ്ങള്‍ പങ്കുവച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെയാണ് വിവരം ട്വിറ്ററിലൂടെ പങ്കുവച്ചത്. സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായായിരുന്നു ഓഫീസുകള്‍ വൃത്തിയാക്കിയത്. ദേശീയ മാധ്യമങ്ങളും വാര്‍ത്ത...
തിരുവനന്തപുരം: കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.
വൈകിട്ട് 4 ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്.എല്‍ഡിഎഫിലെ മുൻധാരണ പ്രകാരമാണ് രണ്ടര വര്‍ഷത്തിനു ശേഷമുള്ള മന്ത്രിസഭയിലെ അഴിച്ചുപണി.
ഗണേഷ്...
ഡൽഹി : വിശദമായ അന്വേഷണത്തില്‍ എയര്‍ ഇന്ത്യയിലെ നാല് ജീവനക്കാരുള്‍പ്പെടെ അറസ്റ്റിലാവുകയും ചെയ്തു. ബുധനാഴ്ച ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്.
ബിര്‍മിങ്ഹാമിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്യാന്‍ വിമാനത്താവളത്തിലെത്തി, ബോര്‍ഡിങ്...
ഡൽഹി : മലിനീകരണ നിയന്ത്രണത്തില്‍ ശക്തമായ നയം നടപ്പിലാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇനി വാഹനങ്ങളുടെ പുക പരിശോധന നടത്തിയാല്‍ മാത്രം പോര, പരിശോധനയുടെ വീഡിയോ ചിത്രീകരിക്കുകയും വേണമെന്ന് കേന്ദ്രം.
പുക പരിശോധന നടത്തുന്ന വീഡിയോ വെറുതെ...
കോതമംഗലം: ബൈക്കില്‍ കഞ്ചാവ് വില്പന നടത്തിയ കേസിലെ പ്രതിക്ക് മൂന്നുവര്‍ഷം കഠിനതടവും 25000 രൂപ പിഴയും വിധിച്ചു. കോട്ടയം വിജയപുരം കൊശമറ്റം കോളനിയില്‍ വൃന്ദാവനം ലക്ഷ്മണ(26) നെയാണ് പറവൂര്‍ അഡീഷണല്‍ സെഷൻസ് കോടതി...
സ്വന്തം ലേഖിക.
തിരുവനന്തപുരം: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ക്ഷണിക്കപ്പെട്ടവരാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ.
താൻ അതില്‍ അഭിപ്രായം പറയേണ്ടതുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.
ഡല്‍ഹിയില്‍ നിന്ന് മടങ്ങിവന്ന ശേഷമാണ്...
സ്വന്തം ലേഖകൻ
ഫ്രൂട്‌സ് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. പാഷന്‍ ഫ്രൂട്ട് ഗുണമേന്‍മയും ഔഷധ മൂല്യവും നിറഞ്ഞതാണ്. പാഷന്‍ ഫ്രൂട്ടില്‍ 76 ശതമാനവും ജലാംശമാണ്.
വൈറ്റമിന്‍ സി, എ, കരോട്ടീന്‍, പൊട്ടാസ്യം, കാത്സ്യം, സോഡിയം, ഫോസ്ഫറസ്, ഇരുമ്ബ്...
സ്വന്തം ലേഖകൻ
ബാർ ബഞ്ച് ബന്ധത്തിൻ്റെ ബഹുമാന്യത നില നിർത്തുന്നതിനു നടപടികൾ സ്വീകരിക്കണമെന്ന് ഹൈക്കോടതിയോടാവശ്യപ്പെട്ടുകൊണ്ടും, കേസുകളിലെ അദാലത്ത് ഇളവ് സംവിധാനം നിയമവിരുദ്ധമായതിനാൽ പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും ഭാരതീയ അഭിഭാഷക പരിഷത്ത് ജില്ലാ സമ്മേളനം കാഞ്ഞിരപ്പള്ളിയിൽ നടന്നു.
ജില്ലാ സമ്മേളനം...