video
play-sharp-fill

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആന ശ്രീകണ്ഠേശ്വരം ശിവകുമാര്‍ ചരിഞ്ഞു

സ്വന്തം ലേഖിക തിരുവനന്തപുരം: ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ ആന ശ്രീകണ്ഠേശ്വരം ശിവകുമാര്‍ ചരിഞ്ഞു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. 70വയസായിരുന്നു. ഏറെ നാളായി ആനയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. രണ്ട് മാസം മുൻപ് ആന കിടന്ന് സ്ഥലത്ത് നിന്നു എഴുന്നേല്‍ക്കാൻ കഴിയാതെ വീണു പോയി. അന്ന് ക്രെയിൻ […]

റിസോർട്ട് ഗെറ്റ് എവേ മുതൽ അമ്യൂസ്മെന്‍റ് പാർക്ക് വരെ ; ലക്ഷ്വറി റെസ്റ്റോറന്‍റുകളും , ബാറുകളും പബ്ബുകളും അടങ്ങുന്ന നാൽപതിലധികം കേന്ദ്രങ്ങൾ ..!! ഒരേ സമയം 7600 ആളുകൾക്ക് വരെ യാത്ര ചെയ്യാം ; കന്നി യാത്രയ്ക്ക് തയ്യാറെടുത്ത് ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പൽ

സ്വന്തം ലേഖകൻ ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പൽ കന്നി യാത്രയ്ക്ക് ഒരുങ്ങി. 2024 ജനുവരി 27 നാണ് ഐക്കൺ ഓഫ് ദി സീസ് എന്നറിയപ്പെടുന്ന കപ്പലിന്റെ ആദ്യ യാത്ര ആരംഭിക്കുന്നത്. ഫിൻലൻഡിലെ മേയർ ടർക്കു കപ്പൽശാലയിൽ നിർമിച്ച ക്രൂയിസ് കപ്പൽ […]

സംസ്ഥാനത്ത് ഇന്ന് (29/06/2023) സ്വർണവിലയിൽ ഇടിവ്; 160 രൂപ കുറഞ്ഞ് പവന് 43080 രൂപയിലെത്തി

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ​ഗ്രാമിന് 20 രൂപ കുറഞ്ഞ് 5385 രൂപയിലെത്തി. 160 രൂപ കുറഞ്ഞ് പവന് 43080 രൂപയിലെത്തി. സ്വർണം ചെറിയ അളവിലെങ്കിലും വാങ്ങി സൂക്ഷിക്കുന്നവർക്ക് ആശ്വാസമാണ് നിലവിലെ നിരക്ക്. ഏപ്രിൽ 14ന് സ്വർണവില […]

മണിപ്പൂരിലെ നരഹത്യ; എസ്.യു.സി ഐ കോട്ടയം ലോക്കൽ കമ്മിറ്റി തിരുനക്കര പഴയ ബസ് സ്റ്റാൻഡിന് സമീപം പ്രതിഷേധ പ്രകടനവും യോഗവും നടത്തി

സ്വന്തം ലേഖകൻ കോട്ടയം: മണിപ്പൂരിൽ നടക്കുന്ന നരഹത്യയ്ക്കെതിരെ എസ്.യു.സി ഐ(കമ്മ്യൂണിസ്റ്റ്) പാർട്ടി കേന്ദ്ര കമ്മറ്റി ആഹ്വാനം ചെയ്ത അഖിലേന്ത്യ പ്രതിഷേധ ദിനത്തിന്റെ ഭാഗമായി കോട്ടയം തിരുനക്കര പഴയ ബസ് സ്റ്റാൻഡിന് സമീപം പ്രതിഷേധ പ്രകടനവും യോഗവും നടത്തി. കോട്ടയം ലോക്കൽ കമ്മിറ്റി […]

നാണമുണ്ടോ ഭരണാധികാരികളെ നിങ്ങൾക്ക്? നിങ്ങൾ മൂക്കുമുട്ടെ തിന്നുന്നില്ലേ? കെട്ടിട നികുതിയുടെ പേരിൽ ജനങ്ങളെ കൊള്ളയടിച്ച് കോടികൾ തട്ടിയിട്ടും പാവപ്പെട്ട ശുചീകരണ തൊഴിലാളികൾക്ക് ശമ്പളം കൊടുക്കില്ല; കോട്ടയം നഗരസഭയിലെ ദിവസവേതനക്കാരായ ശുചീകരണ തൊഴിലാളികൾക്ക് അഞ്ച് മാസമായി ശമ്പളമില്ല; പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരി കുംഭ നിറയ്ക്കുന്ന നഗരസഭയ്ക്കാണ് പട്ടിണിപ്പാവങ്ങളായ തൊഴിലാളികൾക്ക് കൂലി നൽകാൻ കഴിയാത്തത്..!!

സ്വന്തം ലേഖകൻ കോട്ടയം : നഗരസഭയിലെ താൽക്കാലിക ജീവനക്കാരായ ശുചീകരണ തൊഴിലാളികൾക്ക് അഞ്ചുമാസമായി ശമ്പളമില്ല. കരാർ അടിസ്ഥാനത്തിൽ നിയമിച്ച പതിനഞ്ചോളം തൊഴിലാളികളും അവരുടെ കുടുംബങ്ങളുമാണ് ശമ്പളം മുടങ്ങിയതോടെ ഗതികേടിലായത്. തു​ച്ഛ​മാ​യ വേ​ത​ന​മാ​ണ്​ ഇ​വ​ർ​ക്കു​ ലഭിക്കുന്നത് . അ​തു​പോ​ലും കൃ​ത്യ​മാ​യി ന​ൽ​കാ​ൻ നഗരസഭയ്ക്കാവുന്നി​ല്ല. […]

കോട്ടയത്ത് പഴം, പച്ചക്കറി വ്യാപാരത്തിന്റെ മറവിൽ ​ലഹരി മരുന്ന് വില്പന; നാലു ലക്ഷത്തോളം രൂപയുടെ ബ്രൗൺ ഷുഗറുമായി ആസാം സ്വദേശി എക്സൈസിന്റെ പിടിയിൽ; 100 മില്ലി ഗ്രാമിന് 5000 രൂപ നിരക്കിൽ യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമിടയിൽ വില്പന

സ്വന്തം ലേഖകൻ കോട്ടയം : കോട്ടയം നഗരത്തിൽ പഴം ,പച്ചക്കറി വ്യാപാരത്തിന്റെ മറവിൽ ലഹരി മരുന്ന് വില്പന നടത്തിയ യുവാവ് പിടിയിൽ. ആസാം സോണിപൂർ പഞ്ച്മൈൽ രാജികുൾ അലം(33) എന്നയാളാണ് കോട്ടയം എക്‌സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് […]

തിരുവനന്തപുരം ശ്രീകണ്ഠേശ്വരം ശിവകുമാർ ചരിഞ്ഞു ;ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു; രണ്ട് മാസം മുമ്പ് കിടന്ന സ്ഥലത്ത് നിന്നു എഴുന്നേൽക്കാൻ കഴിയാതെ വീണ ആനയെ ക്രെയിൻ ഉപയോഗിച്ച് ഉയർത്തിയിരുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ ആന ശ്രീകണ്ഠേശ്വരം ശിവകുമാർ ചരിഞ്ഞു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. 70 വയസ് പ്രായമുണ്ടായിരുന്നു. ഏറെ നാളായി ആനയ്ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു എന്നാണ് ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന വിവരം. രണ്ട് മാസം മുമ്പ് ആന കിടന്ന സ്ഥലത്ത് […]

ബെംഗളൂരുവിൽ ബഹുനില കെട്ടിടത്തിൽ നിന്നും വീണ് അടിമാലി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം; ജോലിയുടെ ഭാ​ഗമായെത്തിയ യുവാവ് കെട്ടിടത്തിന്റെ ലിഫ്റ്റ് നിർമ്മിക്കാൻ ഇട്ടിരുന്ന ഭാഗത്തുനിന്ന് അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു

സ്വന്തം ലേഖകൻ അടിമാലി: ബെംഗളൂരുവിൽ ബഹുനില കെട്ടിടത്തിൽ നിന്നും വീണുണ്ടായ അപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. ഇടുക്കി അടിമാലി ആയത്തുപറമ്പിൽ ജോ തോമസ് (39 ) ആണ് മരിച്ചത്. പണിതീരാത്ത ബഹുനില കെട്ടിടത്തിൽ ലിഫ്റ്റ് നിർമ്മിക്കാൻ ഇട്ടിരുന്ന ഭാഗത്തുനിന്ന് താഴേക്ക് വീണാണ് […]

കൈതോലപ്പായയിലെ പണം; സിപിഎം ഉന്നത നേതാവ് രണ്ടു കോടിയില്‍പ്പരം രൂപ കടത്തിയെന്ന ജി ശക്തിധരന്റെ ആരോപണം സിപിഎമ്മിന് നേരെയല്ല; ആരോപണം അടിസ്ഥാനരഹിതം; എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍

സ്വന്തം ലേഖകൻ കണ്ണൂര്‍: അടിസ്ഥാനരഹിതമായ ആരോപണമാണ് ജി ശക്തിധരൻ ഉന്നയിച്ചതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. കൈതോലപ്പായില്‍ സിപിഎം ഉന്നത നേതാവ് രണ്ടു കോടിയില്‍പ്പരം രൂപ കടത്തിയെന്ന വാദമാണ് ഇപി ജയരാജന്‍ നിഷേധിച്ചിരിക്കുന്നത്. . ജി ശക്തിധരനും പാര്‍ട്ടിക്ക് നേരെ അത്തരമൊരു […]