video
play-sharp-fill

ഇന്നത്തെ ( 02/06/2023) നിർമ്മൽ ലോട്ടറിഫലം ഇവിടെ കാണാം

ഇന്നത്തെ ( 02/06/2023) നിർമ്മൽ ലോട്ടറിഫലം ഇവിടെ കാണാം 1st Prize Rs.7,000,000/- [70 Lakhs] NS 776177 Agent Name: Agency No.: — — Consolation Prize Rs.8,000/- NN 776177 NO 776177 NP 776177 NR […]

ഷാരോൺ രാജ് വധക്കേസ് ; ഒന്നാം പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളി ; ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കുമെന്ന് പ്രോസിക്യൂഷൻ വാദം

സ്വന്തം ലേഖകൻ തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളി നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി. പ്രതിയെ കസ്റ്റഡിയിൽ വച്ച് തന്നെ ഉടൻ വിചാരണ നടത്താൻ നേരത്തെ കോടതി അനുമതി നൽകിയിരുന്നു. ജാമ്യം ലഭിച്ചാൽ സാക്ഷികളെ […]

കോഴിക്കോട് കൊയിലാണ്ടിയിൽ വിജിലന്‍സ് ഓഫീസിലെ ജീവനക്കാരനും ഭാര്യയും തൂങ്ങിമരിച്ച നിലയിൽ; വീട്ടുപറമ്പിലെ മരത്തിലാണ് ഇരുവരയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്

സ്വന്തം ലേഖകൻ കോഴിക്കോട്: കൊയിലാണ്ടിയിൽ ഭാര്യയെയും ഭർത്താവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേമഞ്ചേരി ചോയ്യക്കാട്ട് അമ്പലത്തിന് സമീപം താമസിക്കുന്ന വെള്ളിപ്പുറത്ത് അശോക് കുമാര്‍ (42), ഭാര്യ അനു രാജന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുപറമ്പിലെ മരത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വിജിലന്‍സ് […]

വീണ്ടും പണിമുടക്കി ഇ-പോസ് യന്ത്രങ്ങള്‍; സംസ്ഥാനത്ത് റേഷന്‍ വിതരണം ഇന്നും മുടങ്ങി; സാങ്കേതിക തകരാര്‍ പരിഹരിക്കുന്നതിന് ശ്രമം തുടങ്ങിയെന്ന് ഭക്ഷ്യവകുപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സോഫ്റ്റ് വെയര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഇ-പോസ് യന്ത്രങ്ങള്‍ വീണ്ടും പണിമുടക്കി. സംസ്ഥാനത്ത് റേഷന്‍ വിതരണം ഇന്നത്തേയ്ക്ക് നിര്‍ത്തിവെച്ചു. സോഫ്റ്റ് വെയര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ടാണ് തകരാര്‍ എന്നാണ് ഭക്ഷ്യവകുപ്പ് നല്‍കുന്ന വിശദീകരണം. സാങ്കേതിക തകരാര്‍ പരിഹരിക്കുന്നതിന് ശ്രമം തുടങ്ങിയെന്നും […]

സംസ്ഥാനത്ത് ഇന്ന് ( 02/06/2023) സ്വർണവിലയിൽ വർധനവ്; 240 രൂപ ഉയർന്ന് പവന് 44,800 രൂപയിലെത്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപ ഉയർന്നു. ഇന്നലെ 120 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,800 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് […]

ചാന്നാനിക്കാട് എസ്.സി-എസ് റ്റി സഹകരണ ബാങ്കിൽ നടന്ന 60 ലക്ഷം രൂപയുടെ ക്രമക്കേട്; ശനിയാഴ്ച കോൺഗ്രസ്സ് പനച്ചിക്കാട് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ്ണ നടത്തും

സ്വന്തം ലേഖകൻ കോട്ടയം: സി പി എം ഭരണത്തിലും നിയന്ത്രണത്തിലുള്ള ചാന്നാനിക്കാട് എസ്.സി-എസ് റ്റി സഹകരണ ബാങ്കിൽ നടന്ന 60 ലക്ഷം രൂപയുടെ ക്രമക്കേടിൽ പ്രതിഷേധിച്ച് പനച്ചിക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജൂൺ 3 ശനിയാഴ്ച രാവിലെ 10 മണിക്ക് […]

സ്കൂളിലേക്ക് പോകവേ ബൈക്കിലേക്ക് മരക്കൊമ്പ് പൊട്ടി വീണു; അധ്യാപകന് ദാരുണാന്ത്യം; ബൈക്ക് നിയന്ത്രണംവിട്ട് റോഡിലേക്ക് മറിഞ്ഞ് ​ഗുരുതരമായി പരിക്കേറ്റാണ് മരണം

സ്വന്തം ലേഖകൻ കോഴിക്കോട്: ബൈക്കില്‍ സഞ്ചരിക്കവേ മരക്കൊമ്പ് പൊട്ടി വീണ് അധ്യാപകന് ദാരുണാന്ത്യം. ഉള്ള്യേരി എയുപി സ്‌കൂളിലെ അധ്യാപകന്‍ മുഹമ്മദ് ഷെരീഫാണ് മരിച്ചത്. ഇന്ന് രാവിലെ നന്മണ്ടയില്‍ വച്ചായിരുന്നു അപകടം. മടവൂര്‍ സ്വദേശിയായ ഷെരീഫ് ബൈക്കില്‍ സ്‌കൂളിലേക്കു പോകുകയായിരുന്നു. പൊട്ടിയ മരക്കൊമ്പ് […]

വ്യാജ വിമാന ടിക്കറ്റ് നിർമ്മിച്ച് 10 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ്; യൂണിമണി ഫിനാൻഷ്യൽ സർവ്വീസ് കമ്പനിയിലെ ജീവനക്കാരൻ അറസ്റ്റിൽ ; കേസെടുത്തതോടെ അമിത അളവിൽ ഗുളികകൾ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് പ്രതി

സ്വന്തം ലേഖകൻ നാദാപുരം: വ്യാജ വിമാന ടിക്കറ്റ് നിർമ്മിച്ച് 10 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയ നാദാപുരം യൂണിമണി ഫിനാൻഷ്യൽ സർവ്വീസ് കമ്പനിയിലെ ജീവനക്കാരൻ അറസ്റ്റിൽ. ഇരിങ്ങൽ കോട്ടക്കലിലെ ജിയാസ് മൻസിലിൽ ജിയാസ് (36) നെയാണ് നാദാപുരം എസ്ഐ എസ്.വി. ജിയോസദാനന്ദനും, […]

കുടുംബ പ്രശ്നം ; ഇടുക്കിയിൽ അമ്മയും മകനും വിഷം കഴിച്ച് മരിച്ച നിലയിൽ

സ്വന്തം ലേഖകൻ ഇടുക്കി: കുടുംബ പ്രശ്നം മൂലം ഇടുക്കിയിൽ അമ്മയും മകനും വിഷം കഴിച്ച് മരിച്ച നിലയിൽ. ഇടുക്കി കൊന്നത്തടി ഇഞ്ചപതാലിൽ ഇരളാങ്കല്‍ ശശിധരൻ (55), അമ്മ മീനാക്ഷി (80) എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. ഇരുവരും വിഷം കഴിച്ച് […]

ആരോഗ്യവിഭാഗത്തിന്റെ മിന്നൽ പരിശോധന; തൃശ്ശൂരിലെ രണ്ടു ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

സ്വന്തം ലേഖകൻ തൃശൂര്‍: കോര്‍പ്പറേഷനിലെ ആരോഗ്യവിഭാഗത്തിന്റെ മിന്നൽ പരിശോധന. രണ്ടു ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. ഒളരി നിയ റീജന്‍സി, അയ്യന്തോള്‍ റാന്തല്‍ റെസ്‌റ്റോറന്റ് എന്നിവിടങ്ങളില്‍ നിന്നാണ് ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടിയത്. ഒരു മാസം മുന്‍പ് നാലു ഹോട്ടലുകളില്‍ […]