കോട്ടയം കാഞ്ഞിരപ്പള്ളിയിൽ മാധ്യമപ്രവർത്തകനെയും കുടുംബത്തെയും വഴിതടഞ്ഞു നിർത്തി മർദിച്ചു; കുട്ടികളോട് അശ്ലീലം പറഞ്ഞതായും പരാതി
സ്വന്തം ലേഖിക കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ മാധ്യമപ്രവർത്തകനെയും കൊച്ചു കുട്ടികളെയും അടക്കം വഴി തടഞ്ഞു മർദിച്ചു. കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ താമസിക്കുന്ന പത്തനാട് സ്വദേശിയായ താഹ ബഷീർ ആണ് മർദ്ദിച്ചത്. മക്കൾ അടങ്ങുന്ന മൂവർ സംഘം കോട്ടയം കുമളി ദേശീയപാതയിൽ ഇരുപത്തിയാറാംആം മെയിലിനു സമീപം […]