Friday, February 27, 2026

Monthly Archives: June, 2023

പുതിയ അദ്ധ്യയന വർഷത്തിൽ വിദ്യാർത്ഥികൾക്ക് കരുതലായി, കാവലായി കോട്ടയം ജില്ലാ പോലീസ്; സ്കൂൾ, കോളേജുകൾ കേന്ദ്രീകരിച്ചുള്ള പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കും

സ്വന്തം ലേഖിക കോട്ടയം: പുതിയ അദ്ധ്യയന വർഷത്തിൽ അതീവ ജാഗ്രതയാണ് കോട്ടയം ജില്ലാ പോലീസ് സ്വീകരിക്കുന്നത്. ഇതിനായി സ്കൂൾ കോളേജുകൾ കേന്ദ്രീകരിച്ചുള്ള പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത് എന്ന് ജില്ലാ...

കോട്ടയം ഈരാറ്റുപേട്ടയിൽ സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് അപകടം; അതിഥിത്തൊഴിലാളിക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകൻ കോട്ടയം: ഈരാറ്റുപേട്ടയിൽ മണ്ണിടിഞ്ഞ് വീണു അതിഥി തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി രത്തൻ (38) ആണ് മരിച്ചത്. ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് സംഭവം. തൊടുപുഴ റോഡിൽ ഇളപ്പുങ്കൽ ഭാഗത്ത് സംരക്ഷണ ഭിത്തി...

കള്ളുഷാപ്പിലെ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ കേസ്; ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ; പിടിയിലായത് അതിരമ്പുഴ സ്വദേശി

സ്വന്തം ലേഖിക ഏറ്റുമാനൂർ: ഷാപ്പിലെ ബില്ലിംഗ് സെക്ഷനിൽ ജോലി ചെയ്യുന്ന യുവതിയോട് അപമര്യാദയായി പെരുമാറിയ കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ, ഒണംതുരുത്ത് കവല ഭാഗത്ത് ...

കേരളത്തില്‍ അഞ്ച് ദിവസത്തേയ്ക്ക് ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മത്സ്യബന്ധനത്തിന് നിയന്ത്രണം

സ്വന്തം ലേഖിക തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസത്തേയ്ക്ക് ശക്തമായ മഴയ്‌ക്കും കാറ്റിനും സാദ്ധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നുമുതല്‍ മുതല്‍ ജൂണ്‍ ഏഴുവരെ കേരളത്തിലെ എല്ലാ...

കുടുംബപ്രശ്നം; കാസർ​ഗോഡ് ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊലപ്പെടുത്തി

സ്വന്തം ലേഖകൻ കാസര്‍ഗോഡ്: കുടുംബപ്രശ്നത്തെത്തുടർന്ന് മഞ്ചേശ്വരത്ത് ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊലപ്പെടുത്തി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പ്രഭാകര നൊണ്ടയെ ആണ് ജയറാം നൊണ്ട കൊലപ്പെടുത്തിയത്. കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് നല്‍കുന്ന...

കെ.എസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം; കോഴിക്കോട് സ്വദേശി സവാദിന് ഉപാധികളോടെ ജാമ്യം

സ്വന്തം ലേഖകൻ കൊച്ചി: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയതിനെത്തുടർന്ന് നെടുമ്പാശേരി പൊലീസ് അറസ്റ്റു ചെയ്ത കോഴിക്കോട് സ്വദേശി സവാദിന് ജാമ്യം ലഭിച്ചു. എറണാകുളം അഡി. സെഷൻസ് കോടതിയാണ് ഉപാധികളോടെ...

ഇന്നത്തെ (03/06/2023) കാരുണ്യാ ലോട്ടറിഫലം ഇവിടെ കാണാം

ഇന്നത്തെ (03/06/2023) കാരുണ്യാ ലോട്ടറിഫലം ഇവിടെ കാണാം 1st Prize Rs.80,00,000/- KF 997147 (MANANTHAVADY) Consolation Prize Rs.8,000/- KA 997147 KB 997147 KC 997147 KD 997147 KE 997147 KG 997147 KH 997147 KJ 997147 KK 997147 KL 997147 KM...

യാത്ര തുടങ്ങി രണ്ടു മണിക്കൂറിനകം അപകടം; ഒരുഭാഗത്തേക്ക് ചെരിഞ്ഞ നിലയിലുള്ള ബോഗിയില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ തന്നെ മൃതദേഹങ്ങള്‍ കാണാന്‍ തുടങ്ങി; അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിൽ ഷംസുദ്ദീനും കുടുംബവും

സ്വന്തം ലേഖകൻ കണ്ണൂര്‍: ഒഡീഷയിലെ ട്രെയിന്‍ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിൻ്റെ ആശ്വാസത്തിൽ അധ്യാപകനായ ഷംസുദ്ദീനും കുടുംബവും. യാത്ര തുടങ്ങി രണ്ടു മണിക്കൂറിനകമാണ് രാജ്യത്തെ നടുക്കിയ അപകടം. കോറമണ്ഡല്‍ എക്സ്പ്രസിലെ തേഡ് എ.സി. കോച്ച്...

ഡ്യൂട്ടിക്കിടെ മദ്യപാനം; കൊച്ചി എ.ആർ ക്യാമ്പിലെ രണ്ടു പോലീസുകാർക്കു കൂടി സസ്പെൻഷൻ

സ്വന്തം ലേഖകൻ കൊച്ചി: ഡ്യൂട്ടിക്കിടെ മദ്യപിച്ച രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കൊച്ചി എ.ആർ ക്യാമ്പിലെ പൊലീസുകാരായ മേഘനാഥൻ, രാജേഷ് എന്നിവരെയാണ് സസ്പെന്റ് ചെയ്‍തത്. ഡ്യൂട്ടിക്കിടെ മദ്യപാനം നടക്കുന്നുണ്ടെന്ന വിവരം കൊച്ചി കമ്മിഷണർക്കും ഡിസിപിയ്ക്കും...

ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ മരണം 261 ആയി; 900-ലേറെ പേർക്ക് പരിക്കേറ്റു; പലരുടേയും നില ​ഗുരുതരം; ‘കവച്’ ഇല്ലാത്ത റൂട്ട്; അപകടത്തിന്റെ കാരണം തേടി റെയില്‍വെ; രക്ഷാദൗത്യം അവസാനിച്ചു

സ്വന്തം ലേഖകൻ ഭുബനേശ്വര്‍: ഒഡീഷയിലെ ബാലസോറില്‍ നടന്ന ട്രെയിന്‍ അപകടത്തില്‍ റെയില്‍വെ അന്വേഷണം പ്രഖ്യാപിച്ചു. രക്ഷാപ്രവര്‍ത്തനം അവസാനിച്ചതായി റെയില്‍വെ. ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ഇന്ത്യന്‍ റെയില്‍വെ വക്താവ് അമിതാഭ് ശര്‍മ അറിയിച്ചു....
- Advertisment -
Google search engine

Most Read