സ്വന്തം ലേഖകൻ
മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് വിവാഹസൽക്കാരത്തിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ. പെരുമ്പടപ്പിലെ വിവാഹ സൽക്കാരത്തിൽ ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധയേറ്റത്.
ശാരീരിക അസ്വസ്ഥത നേരിട്ട 60 ഓളം പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.
ഇന്നലെയായിരുന്നു...
സ്വന്തം ലേഖിക
കൊല്‍ക്കത്ത: ഒഡീഷ ട്രെയിൻ ദുരന്തത്തില്‍ റെയില്‍വേ ഔദ്യോഗികമായി പുറത്ത് വിട്ട മരണക്കണക്ക് ചോദ്യം ചെയ്ത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനജി.
ട്രെയിനില്‍ ഉണ്ടായിരുന്ന ബംഗാളില്‍ നിന്നുള്ള 182 പേരെക്കുറിച്ച് ഇനിയും വിവരമില്ലെന്ന്...
സ്വന്തം ലേഖകൻ
ആലപ്പുഴ; അമ്പലപ്പുഴയിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പുന്നപ്ര തെക്ക് കാരിക്കൽ വീട്ടിൽ ജോണിന്റെ മകൻ ഷിനു (34) ആണ് മരിച്ചത്.
ഷിനു ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു....
സ്വന്തം ലേഖകൻ
കണ്ണൂർ: പയ്യന്നൂരിൽ പശുത്തൊഴുത്തിൽ നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പയ്യന്നൂർ താളിച്ചാലിലാണ് അപകടമുണ്ടായത് താളിച്ചാലിലെ മേങ്ങലത്ത് കൈപ്രത്ത് വീട്ടിൽ ശിവദത്താ (16)ണ് മരിച്ചത്. വെള്ളോറ ടാഗോർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ...
സ്വന്തം ലേഖിക
ന്യൂഡല്‍ഹി: ഒഡീഷ ട്രെയിൻ ദുരന്തത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.
റെയില്‍വേ ബോര്‍ഡ് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തതായി അദ്ദേഹം അറിയിച്ചു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര റെയില്‍വേ...
സ്വന്തം ലേഖകൻ
കൊച്ചി; യാത്രക്കാരോട് രണ്ട് രൂപ കൂട്ടി വാങ്ങിയതിന് എറണാകുളം ജില്ലയിലെ ഏഴ് സ്വകാര്യ ബസ്സുകൾക്ക് ആർടിഒയുടെ നോട്ടീസ്. ഇടപ്പള്ളിയിൽ നിന്നും കാക്കനാട് നിന്നും ബസിൽ കയറിയ രണ്ട് യാത്രക്കാരാണ് പോലിസിൽ പരാതി...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ അറസ്റ്റിലായ സവാദ് ജാമ്യം നേടി പുറത്തിറങ്ങിയപ്പോൾ സ്വീകരണം നൽകിയ സംഭവത്തിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. ‘ആര് മാലയിട്ട്...
സ്വന്തം ലേഖിക
അജ്‌മാൻ: വേൾഡ് മലയാളി കൗൺസിൽ അജ്‌മാൻ പ്രൊവിൻസ് ഇന്ത്യൻ സോഷ്യൽ സെൻ്ററിൽ സംഘടിപ്പിച്ച "മയൂഖം" കലാസന്ധ്യ ഡബ്ല്യൂ.എം.സി ഗ്ലോബൽ പ്രസിഡൻ്റ് ജോൺ മത്തായി ഉദ്‌ഘാടനം ചെയ്‌തു.
ഡബ്ല്യൂ.എം.സി ...
സ്വന്തം ലേഖിക
കോട്ടയം: കൂട്ടിക്കൽ സ്മാർട്ട് വില്ലേജ് ആഫീസിൽ ജീവനക്കാർ മാത്രമല്ല പ്രകൃതിയും ഓഫീസ് ചുറ്റുപാടും പച്ചമയം.
ഓഫീസിൻ്റെ ചുറ്റും ചെടികളുടെ വിസ്മയത സൃഷ്ടിക്കുകയാണ് വില്ലേജ് ഓഫീസറും സഹപ്രവർത്തകരും.
...
സ്വന്തം ലേഖിക
എരുമേലി: നിർദ്ദിഷ്ട ശബരി ഇന്റർനാഷണൽ എയർപോർട്ട് യാഥാർത്ഥ്യമാകുന്നതിന് സ്ഥലം ഏറ്റെടുപ്പ് നടപടികളുടെ പ്രാഥമിക പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്കെത്തിയിരിക്കുന്നു എന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ...