സ്വന്തം ലേഖിക
തൃശ്ശൂര്‍: സിനിമാതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു.
പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വച്ചായിരുന്നു അപകടം.
അദ്ദേഹം സഞ്ചരിച്ച കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ...
സ്വന്തം ലേഖിക
കമ്പം: കാടിറങ്ങിയെത്തിയതോടെ, തമിഴ്നാട് സര്‍ക്കാര്‍ തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്ത് വച്ച് മയക്കുവെടിവെച്ച അരിക്കൊമ്പനെ കുങ്കിയാനകളുടെ സഹായത്തോടെ ആനിമല്‍ ആംബുലൻസിലേക്ക് മാറ്റി.
മൂന്ന് കുങ്കിയാനകളെ ഉപയോഗിച്ചാണ് ആനയെ ലോറിയിലേക്ക് കയറ്റിയത്. ആനയ്ക്ക് രണ്ട്...
സ്വന്തം ലേഖിക
മാവേലിക്കര: റിട്ടയേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ 80കാരന്റെ എടിഎം കാര്‍ഡ് സ്വന്തമാക്കി അഞ്ച് മാസത്തിനിടെ 10 ലക്ഷം രൂപ പിൻവലിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ചുനക്കര കരിമുളയ്ക്കല്‍ രമ്യ ഭവനത്തില്‍ രമ്യ (38)...
സ്വന്തം ലേഖിക
കോട്ടയം: ആശങ്കകളൊഴിയാതെ കോട്ടയം എരുമേലിയ്‌ക്കടുത്തെ ചേനപ്പാടി.
പ്രദേശത്ത് ഭൂമിക്കടിയില്‍ നിന്ന് മുഴക്കം കേള്‍ക്കുന്നതില്‍ ആശങ്ക ഒഴിയുന്നില്ല.
ഇന്നലെ വീണ്ടും സ്‌ഫോടനശബ്ദം ഉണ്ടായതായി നാട്ടുകാര്‍ പറയുന്നു. ആദ്യമായി ശബ്ദം കേട്ട് ഒരാഴ്ച പിന്നിട്ടിട്ടും വിദഗ്ധ...
സ്വന്തം ലേഖകൻ
കോട്ടയം: ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കേരള മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്‌മെന്റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി റോഡപകടങ്ങൾ കുറക്കുകയും ഗതാഗത നിയമലംഘനം തടയുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ഇന്ന് മുതൽ എ ഐ ക്യാമറകൾ...
സ്വന്തം ലേഖിക
കോട്ടയം: ഈരാറ്റുപേട്ടയില്‍ കൂട്ടത്തല്ല്.
വാഹനാപകടവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
സംഘര്‍ഷത്തെ തുടര്‍ന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏറെ നേരം ഗതാഗത സ്തംഭനം ഉണ്ടായി.
ആദ്യം ഉണ്ടായ വാക്കു തര്‍ക്കം പിന്നീട് കൂട്ടത്തല്ലിലേക്ക്...
സ്വന്തം ലേഖകൻ
കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിച്ച മയില്‍പ്പീലിക്കാവ് എന്ന ചിത്രം എക്കാലത്തെയും ഹിറ്റായിരുന്നു. കുഞ്ചാക്കോ ബോബന്റെ കരിയറില്‍ തന്നെ ഏറ്റവും മികച്ച ചിത്രമെന്ന് വേണമെങ്കില്‍ പറയാം. ചിത്രം നിര്‍മ്മിച്ചത് അഭിനേതാവ് കൂടിയായ ദിനേശ്...
സ്വന്തം ലേഖകൻ
ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കേരള മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്‌മെന്റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി റോഡപകടങ്ങൾ കുറക്കുകയും ഗതാഗത നിയമലംഘനം തടയുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് നാളെ മുതൽ എ ഐ ക്യാമറകൾ പ്രവർത്തിച്ചു...
സ്വന്തം ലേഖകൻ
ന്യൂഡൽഹി : ആഗോള തലത്തിൽ യൂത്ത് കോൺഗ്രസിന്റെ ദേശീയ കമ്മിറ്റി നടത്തിയ ടാലറ്റ് ഹണ്ടിന്റെ അടിസ്ഥാനത്തി യൂത്ത് കോൺഗ്രസ് ഇന്റർനാഷണൽ വൈസ് ചെയർമാനായി ഫ്രഡി ജോർജ് വർഗീസിനെ നിയമിച്ചു. നിലവിൽ യൂത്ത്...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: എഐ ക്യാമറകള്‍ നാളെ രാവിലെ എട്ട് മുതല്‍ പ്രവർത്തിച്ചുതുടങ്ങും. റോഡിലെ നിയമലംഘനങ്ങള്‍ക്ക് എഐ ക്യാമറകള്‍ ഉപയോഗിച്ച് പിഴയീടാക്കിത്തുടങ്ങുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ഇരുചക്ര വാഹനത്തില്‍ രണ്ട്...