Saturday, February 28, 2026

Monthly Archives: June, 2023

പൂശാനം പെട്ടിക്ക് സമീപത്ത് വെച്ച് മയക്കുവെടിവെച്ച അരിക്കൊമ്പനെ മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെ ആനിമൽ ആംബുലൻസിൽ കയറ്റി; തിരുനൽവേലിയിലേക്ക് കൊണ്ടുപോകുന്ന അരിക്കൊമ്പനെ കാറയാർ ഡാമിന് സമീപം തുറന്നു വിട്ടേക്കും; ഡോക്ടർമാരടങ്ങുന്ന സംഘം കൊമ്പനൊപ്പം

സ്വന്തം ലേഖകൻ കമ്പം: തമിഴ്‌നാട് വനം വകുപ്പ് തേനി ജില്ലയിലെ പൂശാനം പെട്ടിക്ക് സമീപത്ത് വെച്ച് പുലർച്ചെ മയക്കുവെടി വെച്ച അരിക്കൊമ്പനെ പിടികൂടി. തിരുനൽവേലിയിലെ കാറയാർ ഡാമിന് സമീപം ആനയെ തുറന്നു...

സംസ്ഥാനത്ത് ഇന്ന് (05/06/2023) സ്വർണ്ണവിലയിൽ മാറ്റമില്ല; പവന് 44240 രൂപയാണ് വിപണി വില

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,240 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5530 രൂപയാണ്...

വടകരയിലെ പരിപാടി കഴിഞ്ഞ് മടങ്ങവേ കാർ അപകടം; ഉല്ലാസ് അരൂർ ഓടിച്ച വാഹനത്തിന് മുൻസീറ്റിൽ ഇരുന്നുള്ള സുധിയുടെ യാത്ര അവസാനയാത്രയായി; ജഗദീഷിനെ അനുകരിച്ച് ഏറെ കയ്യടി നേടിയിട്ടുള്ള താരം; മിമിക്രിയിലൂടെ ബിഗ് സ്‌ക്രീനിൽ...

സ്വന്തം ലേഖകൻ കൊച്ചി: വടകരയിൽ ട്വന്റിഫോർ ന്യൂസ് ചാനലിന്റെ കണക്ട് സമാപന ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ കൊല്ലം സുധി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട വാർത്ത ഞെട്ടലോടെയാണ് പുലർച്ചെ കേരളം കേട്ടത്. പിന്നാലെ അപകടത്തിൽ സുധിയുടെ...

സ്കൂട്ടറിൽ ലഹരി മരുന്നുമായി പോകവേ പൊലീസ് പൊക്കി..! പതിനേഴര ​ഗ്രാം എംഡിഎംഎയുമായി രണ്ടു യുവതികൾ പിടിയിൽ

സ്വന്തം ലേഖകൻ തൃശൂർ : മാരക ലഹരി മരുന്നായ എംഡിഎംഎയുമായി രണ്ടു യുവതികള്‍ പിടിയിൽ. ചൂണ്ടല്‍ സ്വദേശി കണ്ണോത്ത് വീട്ടില്‍ സുരഭി (23), കണ്ണൂര്‍ കരുവാഞ്ച ആലക്കോട് സ്വദേശി പ്രിയ (30) എന്നിവരെയാണ് കുന്നംകുളം...

കമ്മീഷണര്‍ ഓഫീസിന് സമീപം ലോറി ഡ്രൈവറെ കുത്തിക്കൊന്നു..!! മോഷണശ്രമത്തിനിടെയാണ് അക്രമമെന്ന് സൂചന; അന്വേഷണം

സ്വന്തം ലേഖകൻ കണ്ണൂർ: കണ്ണൂരിൽ ലോറി ഡ്രൈവറെ കുത്തിക്കൊന്നു . കണിച്ചാർ സ്വദേശി ജിന്റോ (39) ആണ് മരിച്ചത്. കണ്ണൂർ എസ്പി ഓഫീസിനും ക്രൈംബ്രാഞ്ച് ഓഫീസിനും സമീപത്തുവെച്ചാണ് സംഭവം. പുലർച്ചെ മൂന്നുമണിയോടെയാണ് കൊലപാതകം നടന്നതെന്നാണ്...

ലോഡ്ജുകളില്‍ താമസിച്ച് മോഷണവും ലഹരി വില്‍പ്പനയും; പിടികൂടുന്നതിനിടെ കത്തി കൊണ്ട് സ്വയം മുറിവുണ്ടാക്കിയും പൊലീസിനെ ആക്രമിച്ചും രക്ഷപെടാന്‍ ശ്രമം; യുവാക്കൾ പിടിയിൽ

സ്വന്തം ലേഖകൻ വളാഞ്ചേരി: മുറികൾ വാടകയ്ക്കെടുത്ത് താമസിച്ച് മോഷണവും ലഹരിമരുന്ന് വിൽപ്പനയും നടത്തുന്ന യുവാക്കൾ പിടിയിൽ . കോഴിക്കോട് അത്തോളി മേനേത്ത് വീട്ടിൽ രാഹുൽ രാജ് (23), പാലക്കാട് അലനെല്ലൂർ അത്താണിപ്പടി...

വിവാദങ്ങള്‍ക്കിടെ കെ ഫോണ്‍ പദ്ധതിക്ക് ഇന്ന് തുടക്കം; ഉദ്ഘാടനം വെെകിട്ട് മുഖ്യമന്ത്രി നിർവഹിക്കും; സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ബ്രോഡ് ബാന്റ് സേവനം..!

സാന്ത് ലേഖിക തിരുവനന്തപുരം: രാജ്യത്ത് തന്നെ ആദ്യമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആദ്യ ബ്രോഡ് ബാന്റ് കണക്ഷൻ കെ ഫോണ്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന് സമര്‍പ്പിക്കും. കെഎസ്‌ഇബിയും കേരള സ്റ്റേറ്റ് ഇൻഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും ചേര്‍ന്ന്...

ലാബില്‍ വെച്ച്‌ ശ്രദ്ധ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചെന്ന് പറഞ്ഞ് ഫോണ്‍ പിടിച്ചുവെച്ചു ശകാരിച്ചു; ഫോണ്‍ തിരികെ കിട്ടണമെങ്കില്‍ മാതാപിതാക്കള്‍ വരണമെന്ന് പറഞ്ഞു; മാര്‍ക്ക് കുറഞ്ഞതില്‍ അപമാനിച്ചു; അമല്‍ജ്യോതി കോളേജ് വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ആരോപണവുമായി...

സ്വന്തം ലേഖിക കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കോളജിനെതിരെ ആരോപണവുമായി കുടുംബം. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനി ശ്രദ്ധ സതീഷിനെ(20) വെള്ളിയാഴ്ച വൈകിട്ടാണ് മരിച്ച നിലയില്‍...

മഴയ്ക്കായി ഇനിയും കാത്തിരിക്കണം…..! കേരളത്തില്‍ കാലവര്‍ഷം എത്തുന്നത് വൈകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സ്വന്തം ലേഖിക തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം എത്തുന്നത് വൈകും. നേരത്തെ പ്രവചിച്ചത് പോലെ ജൂണ്‍ നാലിന് കാലവര്‍ഷം എത്തില്ല. ഇനിയും നാല് ദിവസം കഴിഞ്ഞാകും കാലവര്‍ഷം എത്തുകയെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. അതേസമയം സംസ്ഥാനത്ത്...

കൊല്ലം – എഗ്മോര്‍ എക്‌സ്പ്രസിന്റെ കോച്ചില്‍ വിള്ളല്‍; കണ്ടെത്തിയത് ചെങ്കോട്ടയില്‍ നടത്തിയ പരിശോധനയില്‍; ഒഴിവായത് വന്‍ദുരന്തം….!

സ്വന്തം ലേഖിക കൊല്ലം: കൊല്ലം- ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസിന്റെ കോച്ചില്‍ വിള്ളല്‍ കണ്ടെത്തി. കൊല്ലത്തു നിന്ന് ഞായറാഴ്ച ഉച്ചയ്ക്ക് പുറപ്പെട്ട ട്രെയിൻ ചെങ്കോട്ടയില്‍ എത്തിയപ്പോഴാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടത്. ചെങ്കോട്ടയിലെത്തിയപ്പോള്‍ റെയില്‍വേ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് എസ്...
- Advertisment -
Google search engine

Most Read