Saturday, February 28, 2026

Monthly Archives: June, 2023

കോട്ടയം പാമ്പാടിയിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റുകൾ മറിഞ്ഞുവീണു; പള്ളിക്കത്തോട് റൂട്ടിലോടുന്ന നരിമറ്റത്തിൽ ബസിന് മുകളിലേക്ക് വീണത് മൂന്ന് വൈദ്യുതി പോസ്റ്റുകൾ; ഒഴിവായത് വൻ ദുരന്തം

സ്വന്തം ലേഖിക കോട്ടയം: പാമ്പാടിയിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റുകൾ മറിഞ്ഞുവീണു. പാമ്പാടി കൂരോപ്പട റോഡിൽ വൈകുന്നേരം 6 മണിയോടെയാണ് കുന്നേൽ വളവിന് സമീപം കൊച്ചുവയലിൽപ്പടി ഭാഗത്ത് അപകടം ഉണ്ടായത്. കോട്ടയം പള്ളിക്കത്തോട് റൂട്ടിലോടുന്ന നരിമറ്റത്തിൽ...

മണിപ്പൂര്‍ സംഘര്‍ഷം: ക്രൈസ്തവ ആരാധനാലയങ്ങള്‍ തകര്‍ത്തതില്‍ അന്വേഷണം വേണമെന്ന് തോമസ് ചാഴിക്കാടന്‍ എംപി

സ്വന്തം ലേഖിക ന്യൂഡല്‍ഹി: മണിപ്പൂര്‍ സംഘര്‍ഷത്തില്‍ ക്രൈസ്തവ ആരാധനാലയങ്ങള്‍ വ്യാപകമായി തകര്‍ക്കപെട്ട സംഭവത്തില്‍ അന്വേഷണം ആവശ്യപെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് കേരള കോണ്‍ഗ്രസ്-എം എംപി തോമസ് ചാഴിക്കാടന്‍. മണിപ്പൂരിലെ ക്രൈസ്തവ ആരാധനാലയങ്ങളുടെ കൂട്ടായ്മയായ ചുരാചന്ദ്പൂര്‍ ഡിസ്ട്രിക് ക്രിസ്റ്റ്യന്‍സ്...

ആശുപത്രികളിൽ ഒരുങ്ങുന്നത് കനത്ത സുരക്ഷാ ക്രമീകരണങ്ങൾ…..! കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പോലീസ് പരിശോധന നടത്തി

സ്വന്തം ലേഖിക കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ പോലീസ് പരിശോധന നടത്തി. ആശുപത്രികളിൽ സുരക്ഷ ഉറപ്പാക്കാനുള്ള സർക്കാർ നിർദ്ദേശത്തിന്റെ ഭാഗമായാണ് കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നിർദ്ദേശപ്രകാരം കോട്ടയം ഡിവൈഎസ്പി കെ.ജി...

കോട്ടയം കഞ്ഞിക്കുഴിയിൽ ഓട്ടോറിക്ഷകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഡ്രൈവർക്ക് പരിക്ക്

സ്വന്തം ലേഖിക കോട്ടയം: കോട്ടയം കഞ്ഞിക്കുഴിയിൽ ഓട്ടോ റിക്ഷകൾ തമ്മിൽ കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്. കഞ്ഞിക്കുഴി തിരുവഞ്ചൂർ പാറമ്പുഴ റോഡിന് സമീപത്തെ വളവിലായിരുന്നു അപകടമുണ്ടായത്. കഞ്ഞിക്കുഴിയിൽ നിന്നും തിരുവഞ്ചൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോ...

‘സ്വപ്‌നമാണെന്ന് കരുതിയത് യഥാര്‍ത്ഥ്യമായി’; കെ ഫോണ്‍ സംസ്ഥാനത്തിന് സമര്‍പ്പിച്ച്‌ മുഖ്യമന്ത്രി

സ്വന്തം ലേഖിക തിരുവനന്തപുരം: എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന ലക്ഷ്യത്തോടെയുള്ള കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കെ ഫോണ്‍ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്തിന് സമര്‍പ്പിച്ചു. എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന് പറഞ്ഞപ്പോള്‍ സ്വപ്‌നമായേ എല്ലാവരും കരുതിയുള്ളൂവെന്നും എന്നാലതും യഥാര്‍ത്ഥ്യമായെന്നും...

ശ്രദ്ധയുടെ മരണം: മാനേജ്മെന്റും മരണത്തില്‍ ദു:ഖിതര്‍; പൊലീസ് അന്വേഷണം നടക്കട്ടെയെന്ന് ഫാദര്‍ മാത്യു പായിക്കാട്

സ്വന്തം ലേഖിക കോട്ടയം: വിദ്യാര്‍ഥികളെ പോലെ തന്നെ മാനേജ്മെന്റും ശ്രദ്ധയുടെ മരണത്തില്‍ ദു:ഖിതരാണെന്ന് ഫാദര്‍ മാത്യു പായിക്കാട്. ശ്രദ്ധ കുഴഞ്ഞുവീണു എന്ന തരത്തില്‍ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചിട്ടില്ല. താൻ തന്നെയാണ് സംഭവം പൊലീസിനെ നേരിട്ട് വിളിച്ച്‌ അറിയിച്ചതെന്നും...

കോട്ടയം കടത്തുരുത്തിയിൽ വീട്ടിൽ അതിക്രമിച്ചു കയറി യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം; കല്ലറ സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: കടത്തുരുത്തിയിൽ യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലറ അകത്താന്തറ ഭാഗത്ത് പൂത്തൂക്കരി വീട്ടിൽ ശ്രീക്കുട്ടൻ ഗോപി(29) നെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ്...

പെരുമ്പായിക്കാട് സ്വദേശിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; പണവും സ്വർണവും അടക്കം ലക്ഷങ്ങൾ തട്ടിയെടുത്തു; ഈരാറ്റുപേട്ട സ്വദേശി പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും, യുവതിയിൽ നിന്ന് പണവും സ്വർണവും അടക്കം ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട കളത്തൂകടവ്...

കൊലപാതക കേസിൽ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയി; വാറണ്ട് കേസിൽ കാഞ്ഞിരപ്പള്ളി സ്വദേശി പിടിയിൽ

സ്വന്തം ലേഖിക കോട്ടയം: വാറണ്ട് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി തേനമ്മാക്കൽ വീട്ടിൽ നാസിഫ് നാസര്‍ (28)നെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ...

കോട്ടയം ജില്ലയിലെ 18 ബ്ലോക്കുകളിലെ പ്രസിഡന്റുമാരെ പ്രഖ്യാപിച്ച് കോൺഗ്രസ്..!! മുണ്ടക്കയത്ത് ബിനു മറ്റക്കര, പാലായിൽ എൻ സുരേഷ്; ജില്ലയിലെ ഏക വനിത ബ്ലോക്ക് പ്രസിഡന്റായി മോളി പീറ്റർ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ 18 ബ്ലോക്കുകളിലെ പ്രസിഡന്റ്മാരെ പ്രഖ്യാപിച്ച് കോൺഗ്രസ്. കോട്ടയം ഈസ്റ്റ്‌ - സിബി ജോൺ, വെസ്റ്റ് - എൻ ജയചന്ദ്രൻ, ഏറ്റുമാനൂർ...
- Advertisment -
Google search engine

Most Read