സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാനത്തെ ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴയീടാക്കാൻ സ്ഥാപിച്ച എ.ഐ ക്യാമറ ആദ്യ ദിവസം കണ്ടെത്തിയത് 28,891 നിയമലംഘനങ്ങള്‍.
തിങ്കളാഴ്ച രാവിലെ എട്ട് മണിമുതല്‍ വൈകീട്ട് അഞ്ചു വരെയുള്ള കണക്കാണിത്. ഏറ്റവും കൂടുതല്‍...
സ്വന്തം ലേഖിക
കോട്ടയം: അന്തരിച്ച ചലച്ചിത്ര മിമിക്രി താരം കൊല്ലം സുധിയുടെ സംസ്കാരം ഇന്ന് നടക്കും.
ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കോട്ടയം തോട്ടക്കാട് റീഫോര്‍മിഡ് ആഗ്ലിക്കൻ ചര്‍ച്ച് ഓഫ് ഇന്ത്യ ചര്‍ച്ച് സെമിത്തേരിയിലാണ് സംസ്കാരം നടക്കുക.
രാവിലെ...
സ്വന്തം ലേഖകൻ
കോഴിക്കോട്: കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്‌സ്പ്രസിന്റെ കമ്പാർട്ട്‌മെന്റിന് ഉള്ളിൽ തീവെക്കാൻ ശ്രമിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഹാരാഷ്ട്ര സ്വദേശിയായ യുവാവണ് പിടിയിലായത്. ഇയാൾ മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്നാണ് സംശയമെന്ന് പൊലീസ്...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ആര്യശാലയിൽ തീപിടുത്തം. കെമിക്കൽ സൂക്ഷിച്ച കടയിലാണ് തീപിടുത്തമുണ്ടായത്. 6 യൂണിറ്റ് ഫയർ ഫോഴ്‌സ് എത്തി തീയണക്കാൻ ശ്രമം നടന്നു കൊണ്ടിരിക്കുകയാണ്. തീ നിയന്ത്രണ വിധേയമായില്ല. ചാല മാർക്കറ്റിലേക്ക്...
സ്വന്തം ലേഖകൻ
കോട്ടയം: തൃശ്ശൂർ കയ്പംഗലത്ത് നടന്ന വാഹനാപകടത്തിൽ മരണപ്പെട്ട സിനിമാ- മിമിക്രി താരം കൊല്ലം സുധിയുടെ സംസ്കാരം നാളെ. ആറു വർഷമായി കോട്ടയം വാകത്താനം പൊങ്ങന്താനത്ത് സ്ഥിരതാമസക്കാരനായ...
സ്വന്തം ലേഖകൻ
മേപ്പാടി: വയനാട്ടിൽ അംഗൻവാടി ടീച്ചറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മേപ്പാടി അട്ടമലയിലെ ജലജാ കൃഷ്ണയെ വീടിനുള്ളിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
ജലജയും അംഗൻവാടിയിലെ സഹപ്രവർത്തകയും തമ്മിലുള്ള തർക്കങ്ങളെ തുടർന്ന്...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്തെ എഐ ക്യാമറകളിൽ ഇന്ന് പതിഞ്ഞ നിയമ ലംഘനങ്ങൾ നിരവധി. ഇന്ന് എട്ടു മണിമുതൽ ലാണ് പദ്ധതി സംസ്ഥാനത്ത് നടപ്പിൽ വന്നത്. ആദ്യ ഒൻപത് മണിക്കൂറിലെ കണക്കനുസരിച്ച് 28,891 നിയമ...
സ്വന്തം ലേഖകൻ
കോട്ടയം: എസ് എച്ച് മെഡിക്കൽ സെൻ്ററിൽ അന്താരാഷ്ട്ര പരിസ്ഥിതി ദിനം ആചരിച്ചു. ആശുപത്രി വളപ്പിൽ ഔഷധചെടികളിൽ ഒഴിച്ച് കൂടാനാവാത്ത ആര്യവേപ്പിൻ തൈ നട്ടുകൊണ്ട് ഹോസ്പിറ്റൽ ഡയറക്റ്റർ സി. കാതറൈൻ ...
സ്വന്തം ലേഖിക
കോട്ടയം: കളക്ട്രേറ്റ് വാർഡ് പഠനോപകരണ വിതരണവും പരിസ്ഥിതി ദിനാഘോഷവും ഡോ.ഫാ.ജോൺസ് ഏബ്രഹാം ദീപം ഉദ്ഘാടനം ചെയ്തു.
സേവാഭാരതി ജില്ലാ അധ്യക്ഷൻ കൃഷ്ണൻ നമ്പൂതിരി 140 കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി.
പരിസ്ഥിതി പ്രവർത്തകൻ അഡ്വ.സന്തോഷ്...