Saturday, February 28, 2026

Monthly Archives: June, 2023

അരിക്കൊമ്പന് പുതിയ സങ്കേതം:മുണ്ടന്‍ തുറൈ കടുവാസങ്കേതത്തില്‍ തുറന്നു വിട്ടു

തിരുവനന്തപുരം: മയക്ക് വെടിവെച്ച് പിടികൂടിയ അരിക്കൊമ്പനെ മുണ്ടന്‍ തുറൈ സങ്കേതത്തില്‍ തുറന്നു വിട്ടു. ചികിത്സ ലഭ്യമാക്കിയശേഷം ഉള്‍ക്കാട്ടിലേക്കാണ് തുറന്നു വിട്ടത്. തുമ്പികൈയിലെയും കാലിലെയും മുറിവുകള്‍ക്ക് ചികിത്സ നല്‍കിയശേഷമാണ് ജനവാസമില്ലാത്ത മേഖലയില്‍ ആനയെ...

കോട്ടയം എസ് .എച്ച് മെഡിക്കൽ സെൻ്ററിൽ അന്താരാഷ്ട്ര പരിസ്ഥിതി ദിനം ആചരിച്ചു; ഹോസ്പിറ്റൽ ഡയറക്റ്റർ സി. കാതറൈൻ ആശുപത്രി വളപ്പിൽ ആര്യവേപ്പിൻ തൈ നട്ടുകൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: എസ് എച്ച് മെഡിക്കൽ സെൻ്ററിൽ അന്താരാഷ്ട്ര പരിസ്ഥിതി ദിനം ആചരിച്ചു. ആശുപത്രി വളപ്പിൽ ഔഷധചെടികളിൽ ഒഴിച്ച് കൂടാനാവാത്ത ആര്യവേപ്പിൻ തൈ നട്ടുകൊണ്ട് ഹോസ്പിറ്റൽ ഡയറക്റ്റർ സി. കാതറൈൻ നെടുമ്പുറം ചടങ്ങ്...

ശ്രദ്ധയുടെ മരണം; അമല്‍ ജ്യോതി കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു; ഹോസ്റ്റല്‍ ഒഴിയില്ലെന്ന് വിദ്യാര്‍ത്ഥികള്‍

സ്വന്തം ലേഖിക കോട്ടയം: ബിരുദ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിഷേധം നടക്കുന്ന കാത്തിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു. ഹോസ്റ്റല്‍ ഒഴിയാൻ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. എന്നാല്‍, ഹോസ്റ്റല്‍ ഒഴിയില്ലെന്ന നിലപാടിലാണ്...

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി എ ജോസഫ് അന്തരിച്ചു

സ്വന്തം ലേഖിക കോട്ടയം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഐ എൻ റ്റി യു സി അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായിരുന്ന കുമളി പ്ലാവുവച്ചതില്‍ പി എ ജോസഫ് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്കാരം...

കണ്ണൂര്‍ വിമാനത്താവള റണ്‍വേ വികസനം അനിശ്ചിതത്വത്തില്‍; ഭൂമി ഏറ്റെടുക്കാനുള്ള തഹസില്‍ദാര്‍ ഓഫീസിന്‍റെ പ്രവര്‍ത്തനം നിലച്ചു; ജീവനക്കാര്‍ക്ക് രണ്ട് മാസമായി ശമ്പളം നല്‍കിയിട്ട്

സ്വന്തം ലേഖിക കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ റണ്‍വേ വികസനം അനിശ്ചിത്വത്തില്‍. ഭൂമി ഏറ്റെടുക്കലിനുളള മട്ടന്നൂരിലെ സ്പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസിന്‍റെ പ്രവര്‍ത്തനം സ്തംഭിച്ചു. ഓഫീസിന്‍റെ പ്രവര്‍ത്തന കാലാവധി ദീര്‍ഘിപ്പിക്കാന്‍ നടപടിയെടുക്കാത്ത സര്‍ക്കാര്‍, ജീവനക്കാര്‍ക്ക് രണ്ട് മാസമായി ശമ്പളവും...

ഒഡിഷ ട്രെയിന്‍ ദുരന്തം; തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ ശീതീകരിച്ച കണ്ടെയ്നറുകള്‍ സൂക്ഷിക്കും; ഡിഎന്‍എ പരിശോധനയും നടത്തും; സിബിഐ സംഘം ഇന്ന് പ്രാഥമിക പരിശോധന നടത്തും

സ്വന്തം ലേഖിക ഡൽഹി: ട്രെയിൻ ദുരന്തമുണ്ടായ ബാലസോറില്‍ സിബിഐ സംഘം ഇന്ന് പ്രാഥമിക പരിശോധന നടത്തും. ഇതുവരെ 180 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ഇതില്‍ 150 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ ദീര്‍ഘകാലത്തേക്ക് സൂക്ഷിക്കാൻ...

ഇന്ന് തീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെടും; കേരളത്തിലെ മഴ സാഹചര്യവും മാറും; തെക്ക്-മധ്യ കേരളത്തില്‍ മഴ കനത്തേക്കും; കടല്‍ക്ഷോഭത്തിന് സാധ്യത; അപകട മേഖലകളില്‍ നിന്ന് ജനങ്ങള്‍ മാറിത്താമസിക്കാന്‍ നിര്‍ദേശം

സ്വന്തം ലേഖിക തിരുവനന്തപുരം: അറബിക്കടലിലെ ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറിയതോടെ ഇന്ന് കേരളത്തില്‍ മഴ കനത്തേക്കും. വടക്ക് - വടക്ക് പടിഞ്ഞാറൻ ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം ഇന്ന് തീവ്ര ന്യൂനമര്‍ദ്ദമാകുന്നതോടെ കേരളത്തിലെ മഴ സാഹചര്യവും മാറിയേക്കും. തീവ്ര...

ബുള്ളറ്റില്‍ ബംഗളൂരുവില്‍ പോയി ലഹരി എത്തിക്കും; 1000 രൂപയ്ക്ക് വാങ്ങുന്ന മയക്കുമരുന്ന് നാട്ടില്‍ 2000 രൂപയ്ക്ക് വില്‍പ്പന; കരാട്ടെ അഭ്യാസിയും ഫാഷന്‍ ഡിസൈനറുമായ യുവതികള്‍ എംഡിഎംഎയുമായി പിടിയിൽ

സ്വന്തം ലേഖിക തൃശൂര്‍: തൃശൂര്‍ ജില്ലയിലെ കുന്നംകുളത്തു നിന്ന് അതിമാരക സിന്തറ്റിക് മയക്കുമരുന്നായ എം ഡി എം എയുമായി രണ്ട് യുവതികളാണ് അറസ്റ്റിൽ. ഇവരില്‍ നിന്ന് 17.5 ഗ്രാം എം ഡി എം...

മദ്യപിച്ചെത്തി കടന്നു പിടിച്ചു: മുഖമാകെ കടിച്ചു മുറിച്ചു: പാര്‍ട്ടി തലത്തില്‍ നീതി നിഷേധിച്ചതോടെ പൊലീസിൽ പരാതി; പാര്‍ട്ടി പ്രവര്‍ത്തകയുടെ പീഡന പരാതിയില്‍ സിപിഎം കോഴഞ്ചേരി ഏരിയാ കമ്മറ്റി അംഗം അറസ്റ്റില്‍

സ്വന്തം ലേഖിക പത്തനംതിട്ട: വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് മദ്യപിച്ചെത്തി ശരീരത്തില്‍ കടന്നു പിടിക്കുകയും ശാരീരീകമായി ഉപദ്രവിക്കുകയും ചെയ്തുവെന്ന പാര്‍ട്ടി പ്രവര്‍ത്തകയുടെ പരാതിയില്‍ സിപിഎം ഏരിയാ കമ്മറ്റി അംഗം അറസ്റ്റില്‍. കോഴഞ്ചേരി ഏരിയാ കമ്മറ്റിയംഗം ജേക്കബ്...

‘നിങ്ങള്‍ പിണറായി സർക്കാരിൻ്റെ അഴിമതി ക്യാമറ നിരീക്ഷണത്തിലാണ്; 100 മീറ്ററിന് അപ്പുറം അഴിമതി ക്യാമറ നിങ്ങളെ പിഴിയാന്‍ കാത്തിരിക്കുന്നു’; റോഡ് ക്യാമറ സംവിധാനത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച്‌ യൂത്ത് കോണ്‍ഗ്രസ്….!

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന പാതകളിലെ ഗതാഗത നിയമ ലംഘനം കണ്ടെത്തി പിഴ ഈടാക്കുന്നതിനായി സ്ഥാപിച്ച റോഡ് ക്യാമറ സംവിധാനം പ്രവര്‍ത്തിച്ചു തുടങ്ങിയതിനു പിന്നാലെ പ്രതിഷേധം കടുപ്പിച്ച്‌ യൂത്ത് കോണ്‍ഗ്രസ്. 'നിങ്ങള്‍ പിണറായിയുടെ...
- Advertisment -
Google search engine

Most Read