സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഇടിമിന്നലോട് കൂടിയ മഴയും 40 കിലോമീറ്റര്‍ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ...
സ്വന്തം ലേഖകൻ
കോട്ടയം : സംസ്ഥാനത്ത് ഐഎസ്ഒ അംഗീകാരം ലഭിക്കുന്ന ആദ്യ കലക്ടറേറ്റായി കോട്ടയം. ഐഎസ്ഒ 9001: 2015 സർട്ടിഫിക്കേഷനാണു ലഭിച്ചത്. പൊതുജനങ്ങൾക്കു സേവനങ്ങൾ സമയബന്ധിതമായും ഗുണനിലവാരത്തോടെയും ലഭ്യമാക്കിയതിനും അടിസ്ഥാനസൗകര്യ മികവിനുമാണ് അംഗീകാരം ലഭിച്ചതെന്നു...
സ്വന്തം ലേഖിക
കോട്ടയം: പങ്കാളിയെ കൈമാറിയ കേസില്‍ പരാതിക്കാരിയായ യുവതിയെ വെട്ടിക്കൊന്ന ശേഷം ജീവനൊടുക്കാൻ ശ്രമിച്ച നിലയില്‍ കണ്ട യുവതിയുടെ ഭര്‍ത്താവ് മരിച്ചു.
കോട്ടയം മെഡിക്കല്‍ കോളേജില്‍ ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് ഇയാള്‍ മരിച്ചത്.
ഈ...
സ്വന്തം ലേഖിക
തിരുവനന്തപുരം: ഇന്ത്യയുടെ രണ്ടാം തലമുറ ഗതിനിര്‍ണയ ഉപഗ്രഹം എൻവിഎസ് 01ന്റെ വിക്ഷേപണം ഇന്ന്.
ജിപിഎസിന് ബദലായി ഇന്ത്യ അവതരിപ്പിച്ച നാവിക് സംവിധാനത്തിന്റെ കാര്യശേഷി കൂട്ടുകയാണ് രണ്ടാം തലമുറ എൻവിഎസ് ഉപഗ്രഹങ്ങളുടെ ദൗത്യം....
സ്വന്തം ലേഖിക
കമ്പം: തമിഴ്നാട് കമ്പത്തെ ജനവാസ മേഖലയില്‍ ഭീതി സൃഷ്ടിച്ച അരിക്കൊമ്പൻ വനത്തിനുള്ളില്‍ തന്നെ തുടരുന്നുവെന്ന് വിവരം.
അവസാനം സിഗ്നല്‍ ലഭിക്കുമ്പോള്‍ അരിക്കൊമ്പനുള്ളത് ചുരുളിക്ക് സമീപമാണ്. ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നുണ്ടോ എന്ന് നിരീക്ഷിച്ച് വരികയാണ്...
സ്വന്തം ലേഖകൻ
ആലപ്പുഴ: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ബുള്ളറ്റ് കവര്‍ച്ച നടത്തി വന്ന മൂന്നംഗസംഘം അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശികളായ പ്രതികളെ ആലപ്പുഴ മാരാരിക്കുളം പോലീസാണ് പിടികൂടിയത്.ഓരോ സ്ഥലങ്ങളിലും വാടകയ്ക്ക് വീടെടുത്ത് താമസിച്ചാണ് ഇവര്‍ ബുള്ളറ്റ്...