Tuesday, March 3, 2026

Monthly Archives: May, 2023

സംസ്ഥാനത്ത് ഇന്ന് (29 / 05/ 2023) സ്വർണവിലയിൽ മാറ്റമില്ല; പവന് 44,440 രൂപയാണ് വിപണി വില

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടർന്നു തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. വ്യാഴം വെള്ളി ശനി ദിവസങ്ങളിൽ സ്വർണവില 600 രൂപ കുറഞ്ഞിരുന്നു. അന്തരാഷ്ട്ര വിലയിലുണ്ടായ...

കൊച്ചി വിമാനത്താവളത്തിൽ ലഹരി മരുന്നുമായി വിദേശ വനിത പിടിയിൽ

സ്വന്തം ലേഖകൻ കൊച്ചി : കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. നെടുമ്ബാശേരി വിമാനത്താവളത്തില്‍ ലഹരി മരുന്നുമായി വിദേശ വനിത പിടിയില്‍. ഷാര്‍ജയില്‍ നിന്ന് വന്ന വിദേശവനിതയില്‍ നിന്ന് 1 കിലോ ഹെറോയിന്‍ പിടികൂടി. രഹസ്യവിവരത്തെ...

പ്ലസ് ടു പരീക്ഷാഫലം പിൻവലിച്ചെന്ന വ്യാജ വാർത്ത ; യൂട്യൂബർ അറസ്റ്റിൽ..! പിടിയിലായത് ബിജെപി പഞ്ചായത്ത്‌ അംഗം

സ്വന്തം ലേഖകൻ പ്ലസ് ടു പരീക്ഷാ ഫലം പിൻവലിച്ചെന്ന വ്യാജ വാർത്താ പ്രചാരണം നടത്തിയ പ്രതി പിടിയിൽ. വിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ വ്യാജ പ്രചാരണം നടത്തിയത് ബിജെപിയുടെ പഞ്ചായത്ത് അംഗമാണെന്നാണ് വിവരം. കൊല്ലം...

ആലപ്പുഴയിൽ ഗുണ്ടാസംഘങ്ങളുടെ വിളയാട്ടം; രണ്ടുയുവാക്കള്‍ക്ക് പരിക്ക്; ഒരാൾക്ക് വെടിയേറ്റു ..! സംഘം ചേര്‍ന്നെത്തി വീട് കയറി ആക്രമണം; ഗൃഹോപകരണങ്ങള്‍ നശിപ്പിച്ചു; കാറും സ്‌കൂട്ടറും അടിച്ചുതകര്‍ത്തു..! പിന്നിൽ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെന്ന് സൂചന

സ്വന്തം ലേഖകൻ ആലപ്പുഴ: ചേര്‍ത്തലയില്‍ ഇന്നലെ രാത്രിയിലും ഇന്ന് പുലര്‍ച്ചെയുമായി ഉണ്ടായ സംഘര്‍ഷത്തില്‍ രണ്ടുയുവാക്കള്‍ക്ക് പരിക്ക്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ഇതിന് പിന്നിലെന്നാണ് സൂചന. ഒരാള്‍ക്ക് എയര്‍ഗണ്‍ കൊണ്ടാണ് വെടിയേറ്റത്. ചേര്‍ത്തല, മുഹമ്മ പ്രദേശത്താണ്...

റോഡ് സൗകര്യമില്ലാത്തതിനാൽ മകളുടെ മൃതദേഹം ചുമന്ന് അമ്മ നടന്നത് 10 കിലോമീറ്റർ ; തമിഴ്നാട് വെല്ലൂർ ജില്ലയിലെ ഗ്രാമത്തിലാണ് ദാരുണസംഭവം

സ്വന്തം ലേഖകൻ ചെന്നൈ : പാമ്ബുകടിയേറ്റ് മരിച്ച മകളുടെ മൃതദേഹവും ചുമന്ന് വീട്ടിലെത്താന്‍ 10 കിലോമീറ്റര്‍ നടന്ന് അമ്മ. റോഡ് സൗകര്യമില്ലാത്തതിനാല്‍, ആംബുലന്‍സുകാര്‍ ഇവരെ പാതിവഴിയില്‍ ഇറക്കിവിട്ടതോടെയാണിത് നടന്നത്. വെല്ലൂര്‍ ജില്ലയിലെ ആമക്കാട്ട് കൊല്ലായി...

കോട്ടയം ജില്ലയിലെ മരുന്ന് സംഭരണശാലയില്‍ 35,000 കിലോ ബ്ലീച്ചിങ് പൗഡര്‍; കാവലിന് അഗ്നിരക്ഷാസേന.വെയര്‍ഹൗസുകളിലുണ്ടാ യ തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം

സ്വന്തം ലേഖകൻ കോട്ടയം: കേരള മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷന്‍റെ (കെ.എം.എസ്.സി.എല്‍) ജില്ലയിലെ സംഭരണശാലയിലുള്ളത് 35,000 കിലോ ബ്ലീച്ചിങ് പൗഡര്‍. വെയര്‍ഹൗസുകളിലുണ്ടായ തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തില്‍ ബാങ്കെ ബിഹാരി കമ്ബനിയുടെ ഈ ബ്ലീച്ചിങ് പൗഡര്‍ തിരിച്ചെടുത്തേക്കും. 65,000 കിലോ...

അഡ്രസ് ചോദിച്ചെത്തി പെണ്‍കുട്ടിക്ക് നേരെ അതിക്രമം; യുവാവ് അറസ്റ്റില്‍.വെള്ളം എടുക്കാന്‍ അടുക്കളയില്‍ പോയ യുവതിയുടെ പുറകെ പോയി അവരെ കയറി പിടിക്കുകയായിരുന്നു.

തിരുവനന്തപുരം: വീട്ടില്‍ അഡ്രസ് ചോദിച്ചെത്തി പെണ്‍കുട്ടിയെ കയറി പിടിച്ച കേസില്‍ ഫുഡ് ഡെലിവറി നടത്തുന്ന യുവാവ് അറസ്റ്റില്‍. നെയ്യാറ്റിന്‍കര കടവട്ടാരം ചിറ്റാക്കോട് കൊട്ടാരത്തുവിള വീട്ടില്‍ രതീഷ് (32)നെയാണ് പൂവാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബുള്ളറ്റില്‍ ഫുഡ്...

ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച്‌ വൈദികൻ മരിച്ചു

സ്വന്തം ലേഖകൻ വടകര: ടാങ്കർ ലോറിക്ക് പിറകിൽ കാർ ഇടിച്ച് വൈദികൻ മരിച്ചു. തലശേരി മൈനർ സെമിനാരിയുടെ വൈസ് റെക്ടർ ഫാ. മനോജ് ഒറ്റപ്ലാക്കലാണ് മരിച്ചത്. അപകടത്തിൽ ഫാ.ജോർജ് കരോട്ട്, ജോൺ മുണ്ടോളിക്കൽ,...

സ്വകാര്യ ബസിൽ മധ്യവയസ്കന്റെ നഗ്നതാ പ്രദർശനം..! ദുരനുഭവം വിവരിച്ച് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് യാത്രക്കാരി

സ്വന്തം ലേഖകൻ കണ്ണൂര്‍: കണ്ണൂരിൽ സ്വകാര്യ ബസ്സിൽ നഗ്നതാ പ്രദർശനം. ചെറുപുഴ - തളിപ്പറമ്പ് റൂട്ടിലോടുന്ന ബസ്സിലാണ് സംഭവം. മധ്യവയസ്കനാണ് നഗ്നതാ പ്രദർശനം നടത്തിയത്. ബസിലെ യാത്രക്കാരിയായ യുവതിയാണ് ദൃശ്യങ്ങൾ പകർത്തിയത്. ദുരനുഭവം...

മട്ടന്‍‌ കറി കുറഞ്ഞുപോയി; പാത്രം വലിച്ചെറിഞ്ഞു, ഡെപ്യൂട്ടി സൂപ്രണ്ടിനേയും ഉദ്യോഗസ്ഥരേയും കയ്യേറ്റം ചെയ്ത് തടവുകാരന്‍ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തതിനും ഇയാള്‍ക്കെതിരെ പൊലീസ് കേസ് എടുത്തു.

സ്വന്തം ലേഖകൻ തിരുവനന്തപുരം; ജയിലില്‍ ഊണിനൊപ്പം വിളമ്ബിയ മട്ടൻ കറിയുടെ അളവ് കുറഞ്ഞുപോയതില്‍ പ്രകോപിതനായി അക്രമം അഴിച്ചുവിട്ട് തടവുകാരൻ. ഡെപ്യൂട്ടി സൂപ്രണ്ട് ഉള്‍പ്പെടെയുള്ള ജയില്‍ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയായിരുന്നു. സംഭവത്തില്‍ തടവുകാരനായ വയനാട് സ്വദേശി...
- Advertisment -
Google search engine

Most Read