സ്വന്തം ലേഖിക
തിരുവനന്തപുരം: കേരളത്തിന്റെ പരിതസ്ഥിതിക്ക് അനുയോജ്യമല്ലാത്ത, എൻജിൻ കപ്പാസിറ്റി കൂടിയ ബൈക്കുകളുടെ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മിഷൻ.
ട്രാൻസ്പോര്‍ട്ട് കമ്മിഷണര്‍ക്കാണ് മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്‍ദേശം നല്‍കിയത്.
ഇക്കാര്യത്തില്‍...
സ്വന്തം ലേഖിക
കോഴിക്കോട്: യുവതി ജീവനൊടുക്കിയ കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍.
കോഴിക്കോട് നന്മണ്ട സ്വദേശി ശരത് ലാലിനെയാണ് കാക്കൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ നിരന്തര ഭീഷണി കാരണമാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് പൊലീസ്...
സ്വന്തം ലേഖിക
ബംഗളൂരു: മെെസൂരുവില്‍ സ്വകാര്യ ബസും കാറും കുട്ടിയിടിച്ച് രണ്ട് കൂട്ടികളടക്കം പത്ത് പേര്‍ മരിച്ചു.
കൊല്ലഗല്‍ - ടി നരസിപുര മെയിൻ റോഡിലാണ് അപകടം ഉണ്ടായത്. സ്വകാര്യ ബസും ടൊയോട്ട എസ്...
സ്വന്തം ലേഖിക
കണ്ണൂര്‍: മലയോര മേഖലയില്‍ ശക്തമായ കാറ്റും മഴയും.
ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ കാറിന് മുകളില്‍ മരം പൊട്ടി വീണു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബര്‍ട്ട് ജോര്‍ജ്ജ്, ഡ്രൈവര്‍ സന്തോഷ് എന്നിവര്‍...
സ്വന്തം ലേഖിക
കോഴിക്കോട്: ഐ ഐ ക്യാമറ, കെ ഫോണ്‍ അഴിമതി ആരോപണങ്ങളില്‍ മുഖ്യമന്ത്രിയുടെ മൗനം ചോദ്യം ചെയ്ത് യു ഡി എഫ് കണ്‍വീനര്‍ എം എം ഹസൻ രംഗത്ത്.
കെ ഫോണ്‍, എ ഐ...
സ്വന്തം ലേഖകൻ
ആലപ്പുഴ: വേമ്പനാട്ട് കായലിൽ മൂന്ന് യാത്രക്കാരുമായി പോകുകയായിരുന്ന ഹൗസ് ബോട്ട് മുങ്ങി. ‘റിലാക്സ് കേരള’ എന്ന ബോട്ടാണ് തിങ്കളാഴ്ച ഉച്ചയോടെ പുളിങ്കുന്ന് മേഖലയിൽ മാർത്താണ്ഡം ചിത്തിര കായലിന്റെ റാണി ഭാഗത്ത് മറിഞ്ഞത്.
അപകട...
സ്വന്തം ലേഖകൻ
ബംഗളുരു : കര്‍ണാടകയിലെ കോണ്‍ഗ്രസ് മന്ത്രിസഭയിലെ 32 മന്ത്രിമാരില്‍ 24 പേര്‍ക്കുമെതിരെ ക്രിമിനല്‍ കേസുകളുണ്ടെന്നും എല്ലാവരും തങ്ങളുടെ സ്വത്തും ബാധ്യതകളും വെളിപ്പെടുത്തിയിട്ടുണ്ടെന്നും ജനാധിപത്യ പരിഷ്‌കരണത്തിനുളള സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
മന്ത്രിമാരില്‍ 31...
സ്വന്തം ലേഖകൻ
കൊല്ലം: നിയമലംഘനം നടത്തിയ സ്വകാര്യ ബസുകളെ സഹായിച്ച റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസറെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു. കൊല്ലം ആർടിഒ ടി. മഹേഷിനെയാണ് ഗതാഗത സെക്രട്ടറി സർവീസിൽ നിന്ന് സസ്പെന്റ്...