സ്വന്തം ലേഖകൻ
തിരുവല്ല: വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി പറമ്പിലെ മരങ്ങൾ മുറിച്ചു മാറ്റുന്നതിനിടെ മരം ദേഹത്ത് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കടപ്ര 15-ാം വാർഡിൽ വളഞ്ഞവട്ടം തുമ്മംതറ പുത്തൻ വീട്ടിൽ ലീലാമ്മ വർഗീസ് (56)...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നഗരത്തിൽ വീണ്ടും പെൺകുട്ടിക്ക് നേരെ ആക്രമണം. സൈക്കിളിൽ സഞ്ചരിച്ച പെൺകുട്ടിയെ കടന്നു പിടിക്കാൻ ശ്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. പേയാട് സ്വദേശി മനു ആണ് പിടിയിലായത്.
മ്യൂസിയം–വെള്ളയമ്പലം റോഡിൽവച്ചാണ് ആക്രമണമുണ്ടായത്....
സ്വന്തം ലേഖകൻ
കൊല്ലം: കടയ്ക്കലിൽ വീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. മരിച്ച സ്ത്രീയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
കടയ്ക്കൽ കോട്ടപ്പുറം, പച്ചയിൽ സ്വദേശിനി...
സ്വന്തം ലേഖകൻ
വയനാട്; കടുവയെ ചത്തനിലയിൽ കണ്ടെത്തി. വയനാട് അമ്പലവയല്‍ അമ്പുകുത്തി പാടിപറമ്പിലെ തോട്ടത്തിലാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ കുരുക്ക് മുറുകിയ നിലയാണ് ജഡം കണ്ടത്. സ്വകാര്യ തോട്ടത്തിലാണ് കടുവയുടെ...
സ്വന്തം ലേഖിക
മൂന്നാര്‍: ഇടമലക്കുടി കണ്ടത്തിക്കുടിയില്‍ 16 കാരിയെ 47 വയസുകാരന്‍ വിവാഹം ചെയ്ത സംഭവത്തില്‍ പ്രതിയെ കണ്ടെത്താന്‍ മൂന്നാര്‍ പൊലീസിന് കഴിഞ്ഞില്ല.
പ്രതി ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടിയെ ഷെല്‍റ്റര്‍ ഹോമില്‍ എത്തിച്ചു.
എസ്‌ഐ ഷാഹുല്‍...
സ്വന്തം ലേഖിക
കണ്ണടച്ചുതുറക്കുന്ന വേഗത്തിലാണ് ശാസ്ത്രത്തിന്‍റെ വളർച്ച. രാജ്യത്ത് ആദ്യമായി കുഞ്ഞിന് ജന്മം നൽകാനൊരുങ്ങുകയാണ് ട്രാൻസ് ജെൻഡർ ദമ്പതികൾ.
തന്‍റെയുള്ളിലെ മാതൃത്വമെന്ന സ്വപ്നങ്ങൾക്ക് പങ്കാളിയായ സഹദ് ഫാസിലിലൂടെ പൂർണത നൽകാൻ ഒരുങ്ങുകയാണെന്ന് സിയ പവൽ.
ഇൻസ്റ്റാഗ്രാമിൽ പവൽ...
സ്വന്തം ലേഖിക
കോട്ടയം: കാലങ്ങളായി റബ്ബർ കർഷകർ ആവശ്യപ്പെട്ടിരുന്ന കോംപൗണ്ട് റബ്ബറിന്റെ ഇറക്കുമതി ചുങ്കം 10% നിന്ന് 25% ലേക്ക് ഉയർത്തിയതോടുകൂടി കേന്ദ്ര സർക്കാരിനെതിരെ ഉന്നിയിച്ച ആരോപണങ്ങൾ എല്ലാം തന്നെ വെള്ളത്തിൽ വരച്ച വര...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും പുതിയ കാറുകൾ വാങ്ങി സർക്കാർ. എട്ട് ഇന്നോവ ക്രിസ്റ്റ കാറുകളാണ് സർക്കാർ വാങ്ങിയത്.
2021 മേയിൽ മന്ത്രിമാർക്കനുവദിച്ച ഔദ്യോഗിക വാഹനങ്ങൾ ഒന്നര ലക്ഷം കിലോമീറ്റർ വരെ ഓടിയത്...