video
play-sharp-fill

Sunday, July 13, 2025

Monthly Archives: February, 2023

കൊല്ലം സ്വദേശിനിയെ ബദിയടുക്കയില്‍ മരിച്ചനിലയില്‍ കണ്ടെത്തി; മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കം; ഒപ്പം താമസിച്ചിരുന്നയാള്‍ മുങ്ങി; നീതു രണ്ടും യുവാവ് മൂന്നും തവണ വിവാഹം കഴിച്ചിട്ടുണ്ടെന്ന് പൊലീസ്

സ്വന്തം ലേഖിക കാസര്‍കോട്: കൊല്ലം സ്വദേശിനിയെ ബദിയടുക്കയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം കൊട്ടിയം സ്വദേശി രാധാകൃഷ്ണന്റെ മകള്‍ നീതു കൃഷ്ണനെ (32) ആണ് ബദിയടുക്കയിലെ റബ്ബര്‍ എസ്റ്റേറ്റ് ഉള്ളിലുള്ള താമസ സ്ഥലത്ത് മരിച്ച നിലയില്‍...

തൊടുപുഴയില്‍ കടബാധ്യതയെ തുടര്‍ന്നുള്ള ആത്മഹത്യാശ്രമത്തില്‍ മരണം രണ്ടായി; ചികിത്സയില്‍ കഴിഞ്ഞിരുന്ന ഗൃഹനാഥനും മരിച്ചു; മകള്‍ അതീവഗുരുതരാവസ്ഥയിൽ

സ്വന്തം ലേഖിക ഇടുക്കി: തൊടുപുഴ മണക്കാട്, കടബാധ്യതയെ തുടര്‍ന്നുള്ള ആത്മഹത്യാശ്രമത്തില്‍ മരണം രണ്ടായി. പുല്ലറക്കല്‍ ആന്‍റണിയാണ് ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ മരിച്ചത്. മകള്‍ സില്‍നയുടെ നില അതീവഗുരുതരമായി തുടരുന്നു. ആന്‍റണിയുടെ ഭാര്യ ജെസി ചൊവ്വാഴ്ച മരിച്ചു. 10...

കരുനാഗപ്പള്ളി ലഹരിക്കടത്ത്: രണ്ട് പേരെ കൂടി കേസിൽ പ്രതി ചേര്‍ത്തു; സിപിഎം നേതാവ് ഷാനവാസിന്റെ പങ്കിന് തെളിവില്ലെന്ന് പൊലീസ്

സ്വന്തം ലേഖിക കൊല്ലം: കരുനാഗപ്പള്ളി ലഹരി കടത്തു കേസില്‍ രണ്ട് പേരേക്കൂടി പൊലീസ് പ്രതി ചേര്‍ത്തു. സിപിഎം നേതാവായ ഷാനവാസിന്റെ കയ്യില്‍ നിന്നും ലോറി വാടകയ്ക്ക് എടുത്ത ഇടുക്കി സ്വദേശി ജയനേയും മറ്റൊരു ലോറി...

സംസ്ഥാന ബജറ്റ് നാളെ: സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ഇന്ന് നിയമസഭയില്‍; ധനപ്രതിസന്ധിക്കിടെ വരുമാന വര്‍ധന ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍ക്കാകും മുന്‍തൂക്കം; നികുതികള്‍ കൂട്ടിയേക്കും; ഉറ്റുനോക്കി ജനത….!!

സ്വന്തം ലേഖിക തിരുവനന്തപുരം: നാളെ സംസ്ഥാന ബജറ്റ്. സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ഇന്ന് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കും. ധനപ്രതിസന്ധിക്കിടെ വരുമാന വര്‍ധന ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍ക്കാകും ബജറ്റില്‍ മുന്‍തൂക്കം. ക്ഷേമ പെന്‍ഷന്‍...

കോട്ടയം നട്ടാശേരിയിൽ പാമ്പിനെ പിടിക്കുന്നതിനിടെ വനംവകുപ്പിന്റെ പാമ്പുപിടുത്തക്കാരൻ അഭീഷിന് മൂർഖന്റെ കടിയേറ്റു; അത്യാസന്ന നിലയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സ്വന്തം ലേഖിക കോട്ടയം: വനംവകുപ്പിന്റെ ജില്ലാ സ്നേക്ക് ക്യാച്ചർ കെ.എ. അഭീഷിനെ (33) മൂർഖൻ പാമ്പിന്റെ കടിയേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി നട്ടാശേരിയിലെ ഫോറസ്റ്റ്...

കൊല്ലം കടയ്ക്കലില്‍ മധ്യവയസ്ക റബ്ബ‍ര്‍ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍; ദുരൂഹതയെന്ന് ബന്ധുക്കള്‍; കേസെടത്ത് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖിക കൊല്ലം: കടയ്ക്കലില്‍ മധ്യവയസ്കയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടപ്പുറം സ്വദേശിനി ഷീലയാണ് റബ്ബര്‍ മരത്തില്‍ തൂങ്ങി മരിച്ചത്. വീട്ടമ്മയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു കുടുംബം ആരോപിച്ചു. വീട്ടിലേക്കുള്ള വഴിയിലെ റബ്ബര്‍ മരത്തിലാണ് 51...

ഡ്രൈവര്‍ മദ്യപിച്ചാലും അപകടത്തിനിരയായാല്‍ ഇന്‍ഷുറന്‍സ് ആനുകൂല്യം നല്‍കാന്‍ കമ്പനിക്ക് ബാധ്യത; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി

സ്വന്തം ലേഖിക കൊച്ചി: ഡ്രൈവര്‍ മദ്യപിച്ചാലും അപകടത്തിനിരയായാല്‍ ഇന്‍ഷുറന്‍സ് നല്‍കാന്‍ കമ്പനിക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. ഡ്രൈവര്‍ മദ്യപിച്ചുവെന്ന കാരണത്താല്‍ അപകടത്തിനിരയാകുന്നയാള്‍ക്ക് ഇന്‍ഷുറന്‍സ് ആനുകൂല്യം നിഷേധിക്കാനാവില്ലെന്ന് ഹൈകോടതി വ്യക്തമാക്കി. പോളിസി സര്‍ട്ടിഫിക്കറ്റിലെ വ്യവസ്ഥകള്‍ പ്രകാരം മദ്യപിച്ച്‌ വാഹനമോടിക്കുന്നത് നിബന്ധനകളുടെയും...

കോടതിയില്‍ ബഹളം വച്ചതിന് തുടർന്ന് കസ്റ്റഡിയിലെടുത്തു; പിന്നാലെ പോലീസുകാര്‍ക്ക് നേരെ സ്ത്രീയുടെ പരാക്രമം; വനിതാ എസ് ഐ അടക്കമുള്ളവരുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞു

സ്വന്തം ലേഖിക തൃശൂര്‍: പോലീസുകാര്‍ക്ക് നേരെ സ്ത്രീയുടെ പരാക്രമം. വനിതാ എസ് ഐ അടക്കമുള്ളവരുടെ കണ്ണിലേക്ക് മുളകുപൊടി എറിഞ്ഞു. വെളപ്പായ സ്വദേശിനി സൗദാമിനിയാണ് അക്രമം നടത്തിയത്. കോടതിയില്‍ ബഹളം വച്ചതിന് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് സംഭവം. തൃശൂര്‍ ഈസ്റ്റ്...

സ്ഥിരമായി അനധികൃത മദ്യവില്‍പ്പന; ഇടുക്കിയിൽ വിദേശ മദ്യവുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍; പിടിച്ചെടുത്തത് 16.5 ലിറ്റര്‍ വിദേശ മദ്യം

സ്വന്തം ലേഖിക ഇടുക്കി: വിദേശ മദ്യവുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. ഉപ്പുതറ മാട്ടുതാവളം സ്വദേശി രതീഷാണ് എക്‌സൈസിന്റെ പിടിയിലായത്. 16.5 ലിറ്റര്‍ വിദേശ മദ്യവുമായാണ് ബ്രാഞ്ച് സെക്രട്ട്രറി അറസ്റ്റിലായത്. ഇയാള്‍ സ്ഥിരമായി പ്രദേശത്ത് അനധികൃതമായി വിദേശ...

മദ്യലഹരിയില്‍ ഭാര്യയും മക്കളുമായി കലഹം; വൈക്കത്ത് സ്വന്തം വീടിന് തീയിട്ടു ഗൃഹനാഥന്‍: വീട് കത്തിനശിച്ചു; വീട്ടമ്മയും മൂന്ന് മക്കളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സ്വന്തം ലേഖിക കോട്ടയം: വൈക്കത്ത് മദ്യലഹരിയില്‍ ഭാര്യയും മക്കളുമായി കലഹിച്ച ഗൃഹനാഥന്‍ രാത്രി വീടിനു തീയിട്ടു. വീട്ടമ്മയും മൂന്നു മക്കളും അയല്‍ വീട്ടിലായിരുന്നതിനാല്‍ വന്‍ ദുരന്തമൊഴിവായി. കത്തിയമര്‍ന്ന വീട്ടിലെ ഒരു മുറിയില്‍ പുകയും ചൂടുമേറ്റ് അവശനിലയില്‍...
- Advertisment -
Google search engine

Most Read