video
play-sharp-fill

Monday, May 19, 2025

Yearly Archives: 2023

ജോലി ചെയ്ത ജൂവലറിയിൽ നിന്നും കവർന്നത് 54 പവന്‍ സ്വര്‍ണ്ണവും, 6 കിലോ വെള്ളിയും ; രണ്ടു യുവതികളടക്കം മൂന്ന് പേർ പിടിയിൽ

സ്വന്തം ലേഖകൻ  തിരുവനന്തപുരം: കന്യാകുമാരി ജില്ലയിലെ മാര്‍ത്താണ്ഡത്ത് ജ്വല്ലറിയില്‍ നിന്ന് 54 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ആറു കിലോ വെള്ളി ആഭരണങ്ങളും മോഷ്ടിച്ച ജ്വല്ലറിയിലെ ജീവനക്കാര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍. അരുമന സ്വദേശിയായ അനീഷ്...

പാപ്പാഞ്ഞിയുടെ മാതൃക; 30 അടി ഉയരം, ഗവര്‍ണറുടെ കോലം കത്തിച്ച് എസ്എഫ്‌ഐ ; എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീയുടെ നേതൃത്വത്തിലാണ് പ്രതിഷേധം

സ്വന്തം ലേഖകൻ കണ്ണൂര്‍: പയ്യാമ്പലം ബീച്ചില്‍ ഗവര്‍ണറുടെ പാപ്പാഞ്ഞി മാതൃകയിലുളള കോലം കത്തിച്ച് എസ്എഫ്‌ഐ. പുതുവര്‍ഷ ആഘോഷത്തിനിടെയാണ് 30 അടി ഉയരമുള്ളകോലം കത്തിച്ചത്. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ഗവര്‍ണര്‍ക്കെതിരെയുളള സമരത്തിന്റെ തുടര്‍ച്ചയായാണ്...

ഈഡിസ് ഈജിപ്റ്റി, ഈഡിസ് അല്‍ബോപിക്റ്റസ് എന്നീ കൊതുകുകള്‍ പടര്‍ത്തുന്നതാണ് ഡെങ്കിപനി. രക്തത്തിലെ പ്ലേറ്റ്ലറ്റിന്റെ കൗണ്ട് കുറയ്ക്കുന്നു.

സ്വന്തം ലേഖിക. രക്തത്തിലെ ഒരു പ്രധാനഘടകമാണ് പ്ലേറ്റ്‍ലെറ്റുകള്‍. മുറിവ് പറ്റിയാല്‍ രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്നത് ഈ ചെറുകോശങ്ങളാണ്. പ്ലേറ്റ്‌ലറ്റിന്റെ കൗണ്ട് കുറഞ്ഞാല്‍ അത് ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കും. മുറിവുകളില്‍ രക്തം കട്ടിയാക്കുകയാണ് പ്ലേറ്റ്‌ലറ്റകള്‍ ചെയ്യുന്നത്....

“കാവിയുടെ മഹത്വം മനസിലാകണമെങ്കില്‍ മനസിലെ അന്ധത നീങ്ങണം”;ഗുരുദര്‍ശനങ്ങള്‍ പലസ്തീനിലല്ല ഗുരു പിറവിയെടുത്ത കേരളത്തില്‍പ്പോലും പ്രാവര്‍ത്തികമാക്കാൻ കഴിയുന്നുണ്ടോയെന്ന് ചിന്തിക്കണം,വി.മുരളീധരൻ.

വര്‍ക്കല : ഗുരുദര്‍ശനങ്ങള്‍ പലസ്തീനിലല്ല ഗുരു പിറവിയെടുത്ത കേരളത്തില്‍പ്പോലും പ്രാവര്‍ത്തികമാക്കാൻ കഴിയുന്നുണ്ടോയെന്ന് ചിന്തിക്കണമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ.ശിവഗിരി തീര്‍ത്ഥാടന മഹാസമ്മേളനത്തില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.   ചെടിച്ചട്ടി കൊണ്ട് മറ്റൊരു മനുഷ്യൻറെ തല അടിച്ചു പൊട്ടിക്കുന്നതിനെ...

ഹാപ്പി ന്യൂഇയര്‍…! പുതുവര്‍ഷത്തെ വരവേറ്റ് ലോകം; 2024 ആദ്യമെത്തിയത് കിരിബാത്തി ദ്വീപില്‍; പിന്നാലെ ന്യൂസിലാൻഡിലും

വെല്ലിങ്ടണ്‍: പുതുപ്രതീക്ഷകളുമായി ലോകം പുതുവര്‍ഷത്തിലേക്ക്. പസഫികിലെ ചെറു ദ്വീപ് രാജ്യമായ കിരിബാത്തി ദ്വീപിലാണ് 2024 ആദ്യമെത്തിയത്. ന്യൂസിലാന്‍ഡിലും പുതുവര്‍ഷം പിറന്നു. പുതുവത്സരത്തെ ആഘോഷപൂര്‍വം വരവേല്‍ക്കുകയാണ് ലോകം. ഇന്ത്യയിലും മറ്റു ഏഷ്യന്‍ രാജ്യങ്ങളിലും ഉള്‍പ്പെടെ മണിക്കൂറുകള്‍ക്കുള്ളില്‍...

ഒന്നര വയസുകാരനെ ക്രൂരമായി മര്‍ദിച്ചത് അമ്മയുടെ അറിവോടെ; പ്രതി കൃഷ്ണകുമാര്‍ ഒളിവില്‍; അന്വേഷണം ഊര്‍ജിതം

ആലപ്പുഴ: ആലപ്പുഴ തിരുവിഴയില്‍ ഒന്നര വയസുകാരനെ അമ്മയും ആണ്‍ സുഹൃത്തും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതം. ആലപ്പുഴ മാമ്മൂട് സ്വദേശിയുടെ മകനാണ് പരിക്കേറ്റത്. മര്‍ദ്ദനത്തില്‍ കുട്ടിയുടെ ഇടത് കൈയിലെ അസ്ഥിക്...

കുമരകത്ത് 10 കുട്ടികൾ ചേർന്ന് ക്രിസ്മസ് കരോൾ നടത്തി: കിട്ടിയ പണം കിഡ്നി രോഗിക്ക് ചികിത്സക്കായിനൽകി: ചെറിയ മനസിലെ വലിയ ചിന്തയ്ക്ക് അഭിനന്ദനപ്രവാഹം:

  സ്വന്തം ലേഖകൻ കുമരകം : ക്രിസ്മസ് കരോൾ നടത്തി കിട്ടിയ പണം കിഡ്നി രോഗിക്ക് കൈമാറിയ കുമരകത്തെ കുരുന്നുകൾ മനുഷ്യ സ്നേഹത്തിന് ഉത്തമ മാതൃകയായി. കുമരകം രണ്ടാം വാർഡിൽ തുരുത്തേൽ പ്രദേശത്തുള്ള കുരുന്നുകളുടെ വലിയ മനസ്സ്...

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റ് തോല്‍വിയെ തുടർന്ന് ; ഇന്ത്യൻ നായകൻ രോഹിത് ശര്‍മ്മയ്‌ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുൻ ഇന്ത്യൻ താരം സുബ്രഹ്മണ്യം ബദരിനാഥ്.

  ഇന്ത്യൻ ടെസ്റ്റ് ടീമിനെ നയിക്കുന്നത് ദുര്‍ബലനായ കളിക്കാരൻ. എന്തടിസ്ഥാനത്തിലാണ് രോഹിതിനെ ടീമിലെടുത്ത്? വിരാട് കോലിയെ എന്തുകൊണ്ട് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാക്കിയില്ലെന്നും ബദരിനാഥ് ചോദിച്ചു.സെഞ്ചൂറിയൻ ടെസ്റ്റില്‍ ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മയുടെ പ്രകടനം...

“ദേഹമാസകലം ചൂരൽ പാടുകൾ, കൈയുടെ അസ്ഥിക്ക് പൊട്ടൽ “; ആലപ്പുഴയിൽ ഒന്നര വയസ്സുകാരന് അമ്മയുടെ സുഹൃത്തിന്റെ ക്രൂര പീഡനം.

ആലപ്പുഴ : ആലപ്പുഴയില്‍ ഒന്നര വയസ്സുകാരന് അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനം. കുത്തിയതോട് സ്വദേശി ബിജുവിന്റെ മകൻ കൃഷ്ണജിത്തിനെയാണ് അമ്മ ദീപയുടെ ആണ്‍സുഹൃത്ത് മര്‍ദ്ദിച്ചത്. ഒന്നര വയസ്സുകാരൻ കൃഷ്ണജിത്തിനെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പ്രതി...

ഇന്ത്യയിലെ ജനസംഖ്യ എത്ര? സെന്‍സസ് വീണ്ടും വൈകുന്നു; മാറ്റിവെക്കുന്നത് ഒമ്ബതാമത്തെ തവണ.

സ്വന്തം ലേഖിക ഇന്ത്യയില്‍ വീണ്ടും സെന്‍സസ് വൈകുന്നു. 2020 ഏപ്രിലില്‍ നടക്കേണ്ട സെന്‍സസാണ് ഒന്‍പതാമത്തെ തവണയും മാറ്റിവച്ചിരിക്കുന്നത്.അടുത്ത വര്‍ഷം ഒക്ടോബറിന് ശേഷമാകും സെന്‍സസെടുക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഭരണഘടനാ അതിര്‍ത്തികള്‍ മരവിപ്പിക്കുന്നതിനുള്ള തീയതി 2024 ജൂണ്‍ 30...
- Advertisment -
Google search engine

Most Read