സ്വന്തം ലേഖിക
കോട്ടയം: കടുത്തുരുത്തിയിൽ യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കല്ലറ ഏത്തക്കുഴികല്ലുപുര ഭാഗത്ത് വടക്കൻ മുകളേൽ വീട്ടിൽ പപ്പൻ മകൻ ജോയ് (ചക്കച്ചാം ജോയി...
സ്വന്തം ലേഖിക
കോട്ടയം: കെട്ടിട നിര്‍മ്മാണത്തിനുള്ള വാർക്കഷീറ്റുകളും, ജാക്കികളും വാടകക്ക് എടുത്തിട്ട്, വാടക കൊടുക്കാതെയും സാധനങ്ങൾ തിരികെ നൽകാതെയും മുങ്ങിനടന്ന ആള്‍ വാകത്താനം പോലീസിന്റെ പിടിയിലായി.
വാകത്താനം പൊങ്ങന്താനം വെള്ളക്കുന്നു...
സ്വന്തം ലേഖിക
കൊച്ചി: '2018' എന്ന സിനിമയുടെ ട്രെയിലര്‍ ലോഞ്ചിനോട് അനുബന്ധിച്ചു നടന്ന ചടങ്ങില്‍ സംവിധായകന്‍ ജൂഡ് ആന്റണിയെ പരിഹസിച്ചതിന് ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി.
ചടങ്ങില്‍ തമാശയായിട്ട് മമ്മൂട്ടി പറഞ്ഞകാര്യം സോഷ്യല്‍ മീഡിയയില്‍ ബോഡി...
സ്വന്തം ലേഖിക
കോട്ടയം: ജനിച്ച് ദിവസങ്ങള്‍ക്കിപ്പുറം അനാഥാലയത്തില്‍ ഉപേക്ഷിക്കപ്പെട്ട രണ്ടു പെണ്‍കുഞ്ഞുങ്ങള്‍.
ഒരാളെ മൂന്നാം മാസവും മറ്റൊരാളെ ആറാം മാസവും കുട്ടികള്‍ ഇല്ലാതിരുന്ന രണ്ടു ദമ്പതിമാര്‍ ദത്തെടുത്തു. വളര്‍ച്ചയുടെ ഒരു ഘട്ടത്തിലും തങ്ങളുടെ പൂര്‍വ്വ...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേരളത്തില്‍ കോട്ടയം ഉള്‍പ്പെടെ എട്ട് ജില്ലകളില്‍ മഴ സാധ്യത ശക്തം. നാല് മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...
സ്വന്തം ലേഖിക
കോട്ടയം: നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലെ മാലിന്യം നീക്കം ചെയ്ത ശേഷം നഗരസഭ നിയമിച്ച കാവൽക്കാരെ മാലിന്യം തള്ളാനെത്തിയവർ ആക്രമിച്ചു.
ഇന്നലെ സന്ധ്യയോടെ തിരുനക്കര ശ്രീനിവാസ അയ്യർ റോഡിൽ മാലിന്യം ഉപേക്ഷിക്കാൻ എത്തിയ...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: വര്‍ക്കലയില്‍ ബിവറേജസ് ഔട്ട്ലറ്റ് കുത്തി തുറന്ന് 50,000 രൂപയുടെ വിദേശ മദ്യം കവര്‍ന്നു. ബിവറേജസില്‍ സൂക്ഷിച്ചിരുന്ന 31 കുപ്പി വിദേശ മദ്യമാണ് മോഷണം പോയിരിക്കുന്നത്. ഔട്ട്‌ലെറ്റ് മാനേജറുടെ ക്യാബിന് സമീപത്ത്...
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: കേരളത്തിലേക്കുള്ള ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് വിമാനക്കമ്പനികള്‍ അമിത ചാര്‍ജ് ഈടാക്കുന്നത് തടയാന്‍ കേന്ദ്ര ഏവിയേഷന്‍ മന്ത്രി അടിയന്തരമായി ഇടപെടണമെന്ന് തോമസ് ചാഴികാടന്‍ എംപി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.
ഇന്ത്യയിലെ വിവിധ എയര്‍...
സ്വന്തം ലേഖിക
തിരുവനന്തപുരം: ഐ എഫ് എഫ് കെ വേദിയില്‍ 'നന്‍പകല്‍ നേരത്തെ മയക്കമെന്ന' സിനിമയുടെ പ്രദര്‍ശനത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ കലാപശ്രമത്തിന് പൊലീസ് കേസെടുത്തു.
തിരുവനന്തപുരം വഴുതക്കാട് സ്വദേശി കിഷോര്‍ (25) തൃശൂര്‍ പാവറട്ടി സ്വദേശിനി നിഹാരിക...
സ്വന്തം ലേഖകൻ
കോഴിക്കോട്: രോഗബാധിതനായ ഉപ്പയെ പരിചരിക്കാൻ നാട്ടിലെത്തിയ പ്രവാസി ബൈക്കിൽ സഞ്ചരിക്കവേ തലയിൽ തേങ്ങ വീണ് മരിച്ചു. അത്തോളി കൊങ്ങന്നൂർ പുനത്തിൽ പുറായിൽ മുനീർ (49) ആണ് മരിച്ചത്.
സൗദി അറേബ്യയിലെ...