video
play-sharp-fill

Friday, June 13, 2025

Yearly Archives: 2022

കൊല്ലത്ത് പൊലീസ് ക്വാട്ടേഴ്സിൽ നിന്നും ബൈക്ക് മോഷ്ടിച്ചു; മോഷണബൈക്കില്‍ സഞ്ചരിച്ച് മാലമോഷണം; പ്രതിയെ പിടികൂടാനാകാതെ നട്ടം തിരിഞ്ഞ് പൊലീസും; നഗരത്തിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടമെന്നും പരാതി

സ്വന്തം ലേഖിക കൊല്ലം: നഗരത്തില്‍ വാഹനമോഷണം നിര്‍ബാധം തുടരുമ്പോഴും പൊലീസിന് അറിഞ്ഞഭാവമില്ല. കഴിഞ്ഞ ദിവസം ബൈക്ക് മോഷണം പോയത് പൊലീസ് ക്വാട്ടേഴ്സില്‍ നിന്നായിരുന്നു. ഈ വാഹനത്തില്‍ സഞ്ചരിച്ച്‌ തലസ്ഥാനത്ത് മാലപൊട്ടിക്കല്‍ ഉള്‍പ്പെടെ മോഷണം നടത്തിയതായി കണ്ടെത്തിയെങ്കിലും ബൈക്ക്...

അഴിമതിക്കാരോട് ഒരു മൃദുസമീപനവും പാടില്ല….! അഴിമതിക്കാരായ പൊതുപ്രവർത്തകരെ ശിക്ഷിക്കാൻ സാഹചര്യത്തെളിവ് മതി; സുപ്രീംകോടതിയുടെ സുപ്രധാന വിധി

സ്വന്തം ലേഖിക ന്യൂഡൽഹി: കൈക്കൂലി ചോദിച്ചതിനും വാങ്ങിയതിനും നേരിട്ട് തെളിവില്ലെങ്കിലും അഴിമതി നിരോധന നിയമപ്രകാരം പൊതുപ്രവർത്തകരെ ശിക്ഷിക്കാൻ സാഹചര്യത്തെളിവുകൾ മാത്രം മതിയെന്ന് സുപ്രീം കോടതി ഭരണഘടനാബെഞ്ച് വിധിച്ചു. അഴിമതിക്കാരോട് കോടതികൾക്ക് ഒരു മൃദുസമീപനവും പാടില്ലെന്നും...

സൂപ്പര്‍ മാര്‍ക്കറ്റിലെത്തി സാധനം വാങ്ങിയ സ്ത്രീ നൽകിയത് 500 രൂപയുടെ നോട്ട്; ജീവനക്കാരന് നോട്ടില്‍ സംശയം; ആലപ്പുഴയില്‍ കള്ളനോട്ട് കേസില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്‍റടക്കം രണ്ട് പേർ അറസ്റ്റില്‍; പ്രതികളിൽ നിന്ന്...

സ്വന്തം ലേഖിക ആലപ്പുഴ: കള്ളനോട്ട് കേസില്‍ ആലപ്പുഴ ചാരുംമൂട്ടില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് അടക്കം രണ്ടു പേര്‍ അറസ്റ്റില്‍. ഈസ്റ്റ് കല്ലട പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് ക്ലീറ്റസും താമരക്കുളം സ്വദേശിനി ലേഖയുമാണ് പിടിയിലായത്. ...

കോവിഡ് വ്യാപനത്തിൽ നട്ടംതിരിഞ്ഞ് ചൈന; ആശുപത്രികളില്‍ രോഗികളുടെ നീണ്ട ക്യൂ; പത്ത് ലക്ഷം പേ‍ര്‍ മരിക്കാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്; വീണ്ടും ഒരു മഹാമാരി കാലമോ….?

സ്വന്തം ലേഖിക ബെയ്ജിംഗ്: കോവിഡ് വ്യാപനത്തിന്റെ പിടിയില്‍ അമര്‍ന്ന് ചൈന. കര്‍ശനമായ സീറോ കോവിഡ് നയത്തില്‍ അയവുവരുത്തിയതിനു പിന്നാലെയാണ് രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചത്. ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ എണ്ണം പതിനാറിരട്ടി ആയി...

കോട്ടയം കുറിച്ചിയിൽ റോഡിലെ കുഴി മൂടുന്നതിനിടെ ടാക്സി ഡ്രൈവർ കാറിടിച്ച് മരിച്ചു

സ്വന്തം ലേഖിക കോട്ടയം: റോഡിലെ കുഴി മൂടുന്നതിനിടെ ടാക്സി ഡ്രൈവർ കാർ ഇടിച്ചു മരിച്ചു. കോട്ടയം കുറിച്ചി എസ് പുരം നെടുംപറമ്പിൽ റെജി (58) ആണ് മരിച്ചത്. കുറിച്ചി മന്ദിരം കവല സ്റ്റാൻഡിലെ കാർ...

വാഹന മാമാങ്കമായ ദില്ലി ഓട്ടോ എക്‌സ്‌പോ 2023 ജനുവരി 13-ന്; ദില്ലി വാഹന മേളയില്‍ പ്രതീക്ഷിക്കുന്ന കിയ, എംജി, ബിവൈഡി മോഡലുകൾ; വിശദവിവരങ്ങൾ അറിയാം

പ്രസിദ്ധ വാഹന മാമാങ്കമായ ദില്ലി ഓട്ടോ എക്‌സ്‌പോയുടെ പതിനാറാം പതിപ്പ് 2023 ജനുവരി 13-ന് തുടങ്ങുകയാണ്. ദില്ലി ഗ്രേറ്റർ നോയിഡയിലെ ഇന്ത്യ എക്‌സ്‌പോ മാർട്ടിൽ ആണ് ദ്വിവത്സര മെഗാ ഓട്ടോമോട്ടീവ് ഇവന്‍റ് നടക്കുക....

പത്തനംതിട്ടയിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; അടൂര്‍, പന്തളം സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ ഫയലിലും രജിസ്റ്ററിലുമായി ഒളിപ്പിച്ച 6,450 രൂപ പിടിച്ചെടുത്തു

പത്തനംതിട്ട: വിജിലൻസിന്റെ മിന്നൽ പരിശോധന. അടൂര്‍, പന്തളം സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ നിന്ന് ഫയലിലും രജിസ്റ്ററിലുമായി ഒളിപ്പിച്ച 6,450 രൂപ പിടിച്ചെടുത്തു. രണ്ടിടത്തും വൈകിട്ട് 4.30 മുതല്‍ 7 വരെ നടത്തിയ...

ഉദ്ഘാടനം കഴിഞ്ഞ് രണ്ടു മാസം ; കോട്ടയം കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ ബസുകള്‍ കയറുന്ന ഭാഗത്തു സ്ഥാപിച്ചിരിക്കുന്ന ഇന്‍റര്‍ ലോക്ക് കട്ടകള്‍ ഇളകി കുഴികള്‍ രൂപപ്പെട്ടു; അടിയന്തരമായി അറ്റകുറ്റപണികള്‍ നടത്തണമെന്ന ആവശ്യം ശക്തം

കോട്ടയം: ദീപാവലി ദിവസം വളരെ വേഗത്തില്‍ പണികള്‍ പൂര്‍ത്തിയാക്കി ഉദ്ഘാടനം കഴിഞ്ഞ കോട്ടയം കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ കുഴികള്‍ രൂപപ്പെട്ടു. ബസുകള്‍ കയറുന്ന ഭാഗത്തു സ്ഥാപിച്ചിരിക്കുന്ന ഇന്‍റര്‍ ലോക്ക് കട്ടകള്‍ ഇളകിപ്പോയാണ് കുഴി രൂപപ്പെട്ടിരിക്കുന്നത്....

കൊച്ചി ലുലുമാളിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം; മുകളിലെ നിലയിൽ നിന്നും താഴേക്ക് ചാടാൻ ശ്രമിച്ച യുവാവിനെ ഫയർ ഫോഴ്‌സ് എത്തി താഴെയിറക്കി; മാനസിക വിഭ്രാന്തിയുള്ള യുവാവെന്ന് പൊലീസ്

കൊച്ചി: ലുലു മാളിൽ യുവാവ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. കൊച്ചിയിലെ മാളിൽ വച്ചാണ് സംഭവം. മുകളിലെ നിലയിൽ നിന്നും താഴേക്ക് ചാടാൻ ശ്രമിച്ച യുവാവിനെ ഫയർ ഫോഴ്‌സ് എത്തിയാണ് താഴെയിറക്കിയത്. കൊച്ചി സ്വദേശി അലനാണ്...

പാലക്കാട് ചിറ്റൂരിൽ പതിനൊന്നുവയസുകാരിയെ പീഡിപ്പിച്ച സ്കൂൾ ബസ് ജീവനക്കാരനായ അറുപതുകാരൻ അറസ്റ്റിൽ; അച്ഛനോടെന്ന പോലെയുള്ള കുട്ടിയുടെ അടുപ്പം മുതലെടുത്ത പ്രതി തീയറ്ററിലെത്തിച്ചാണ് പീഡിപ്പിച്ചത്; മുൻപും സമാനകേസുകൾ പ്രതിക്കെതിരെ റിപ്പോർട്ടു ചെയ്തിട്ടുണ്ടെന്ന് സൂചന

പാലക്കാട്: പാലക്കാട് ചിറ്റൂരിൽ പതിനൊന്നുവയസുകാരിയെ പീഡിപ്പിച്ച അറുപതുകാരനായ സ്കൂൾ ബസ് ജീവനക്കാരൻ അറസ്റ്റിൽ. രാജഗോപാൽ എന്നയാളാണ് കുട്ടിയെ തീയേറ്ററിൽ കൊണ്ടുപോയി പീഡിപ്പിച്ചത്. വണ്ടിത്താവളം സ്കൂൾ ബസിലെ ക്ലീനറാണ് രാജഗോപാലൻ. രണ്ടു മാസമായി ഇതേ ബസിലാണ്...
- Advertisment -
Google search engine

Most Read