സ്വന്തം ലേഖകൻ
കൊച്ചി: ഭക്ഷണത്തിന്റെ ശുചിത്വവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഹോട്ടലുകളെ മൂന്നായി തരംതിരിക്കുന്ന നിയമം വരുന്നു.തുറന്ന അടുക്കള മുതല്‍ ജീവനക്കാരുടെ പെരുമാറ്റംവരെ ഒട്ടേറെ ഘടകങ്ങള്‍ പരിഗണിച്ചായിരിക്കും ഇത്. ട്രിപ്പിള്‍ എ, ട്രിപ്പിള്‍ ബി, ട്രിപ്പിള്‍...
സ്വന്തം ലേഖകൻ
കാസർഗോഡ്: ബക്കറ്റിലെ വെള്ളത്തിൽ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. പതിനൊന്ന് മാസം പ്രായമായ കുഞ്ഞാണ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചത്.
കാസർഗോഡ് അമ്പലത്തറ ഇരിയ അബ്ദുൾ ജബ്ബാറിന്റെ മകൻ മുഹമ്മദ് റിസയാണ്...
കൊച്ചി: മൂവാറ്റുപുഴ സബയ്ന്‍ ആശുപത്രിയില്‍ ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തില്‍ സംഘര്‍ഷം. ജീവനക്കാര്‍ക്ക് നേരെ ഉണ്ടായ കൈയ്യേറ്റത്തിൽ ഡോക്ടര്‍ക്കും പിആര്‍ഒയ്ക്കും പരുക്കേറ്റു. വെള്ളിയാഴ്ച വൈകിട്ടോടെയാണ് ആശുപത്രി ജീവനക്കാര്‍ക്ക് നേരെ കൈയ്യേറ്റം ഉണ്ടായത്....
സ്വന്തം ലേഖകൻ
കോഴിക്കോട് :കരിപ്പൂർ വിമാനാത്താവള വികസനത്തിനായുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികൾക്ക് ഇന്ന് തുടക്കമാകുമെന്നും ഭൂമി നഷ്ടപ്പെടുന്നവരെ പെരുവഴിയിലാക്കില്ലെന്നും മന്ത്രി വി അബ്ദുറഹ്മാൻ. വിമാനത്താവളം നിലനിൽക്കണമെങ്കിൽ സ്ഥലം ഏറ്റെടുത്ത് സിവിൽ ഏവിയേഷന്...
ആലപ്പുഴ : സ്വപ്നങ്ങൾ ബാക്കിയാക്കി നിദ മടങ്ങുമ്പോൾ അവസാനമായി ഒരു നോക്ക് കാണാൻ നാട് ഒന്നാകെയെത്തിയിരുന്നു. സഹപാഠികൾക്കും അധ്യാപകർക്കും അത്രമേൽ പ്രിയ്യപ്പെട്ടവളായിരുന്നു ഈ പത്തുവയസുകാരി. നിദ ഫാത്തിമയുടെ മൃതദേഹം കാക്കാഴം മുസ്ലീം...
കാസർഗോഡ്: പശുക്കളിലെ ഗൗരവമേറിയ ചർമ്മ രോഗം പീലിക്കോട് പഞ്ചായത്തിലെ ക്ഷീര കർഷകരെ പ്രതിസന്ധിയിലാക്കി . രോഗം പടർന്നാൽ പാൽ ലഭ്യതയിലും വൻ കുറവ് സംഭവിക്കും. പനി, നീരൊലിപ്പ്, തീറ്റമടുപ്പ് തുടങ്ങിയവയെല്ലാം ചർമ്മ മുഴ...
സ്വന്തം ലേഖക
കൊല്ലം:കൊല്ലം അഴീക്കലിൽ ദുരന്ത നിവാരണ മുന്നൊരുക്കത്തിന്റെ ഭാഗമായി മോക്ഡ്രിൽ സംഘടിപ്പിച്ചു. മഴ, ചുഴലിക്കാറ്റ് സുനാമി മുന്നറിയിപ്പുകൾ എന്നിവ സംബന്ധിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകാനായിരുന്നു മോക്ഡ്രിൽ സംഘടിപ്പിച്ചത്. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ...
കോട്ടയം: പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ പാലാ പൊൻകുന്നം റോഡിൽ കുറ്റിലത്ത് വാഹനാപകടം രണ്ടുപേർക്ക് പരിക്ക്.
കോയമ്പത്തൂരിൽ നിന്നും ശബരിമലയിലേക്ക് പോയ തീർത്ഥാടകരുടെ വാഹനവും എരുമേലിയിൽ നിന്നും കുറവിലങ്ങാടിയിലേക്ക് ജനറേറ്റർ സിസ്റ്റവുമായി വന്ന...
സ്വന്തം ലേഖകൻ
കോട്ടയം: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഹരി പരിശോധന ശക്തമാക്കി പൊലീസ്. ക്രിസ്തുമസും പുതുവൽസരവും പ്രമാണിച്ച് നഗരത്തിലേക്ക് കഞ്ചാവ് എത്തുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന കർശനമാക്കിയത്..
ബാംഗ്ലൂരിൽ...
തൃശ്ശൂർ: ബാങ്ക് അക്കൗണ്ടിലേക്ക് രണ്ട് കോടിയിലധികം രൂപ വഴിമാറി എത്തിയ പണം എടുത്ത് അടിച്ചു പൊളിച്ചു. ഒടുവിൽ യുവാക്കൾ അറസ്ററിൽ. തൃശൂരിലാണ് സംഭവം. അരിമ്പൂര്‍ സ്വദേശികളായ നിധിന്‍, മനു എന്നിവര്‍ കസ്റ്റഡിയിലായത്....