സ്വന്തം ലേഖകൻ
അമ്പലപ്പുഴ: പോലീസിൽ നിന്ന് രക്ഷപ്പെടാൻ എംഡിഎംയുമായി പിടിയിലായ യുവാവിന്റെ പരാക്രമം. പിടിയിലായതോടെ യുവാവ് പൊലീസിനെ ആക്രമിച്ച് കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു . ആലപ്പുഴ തിരുവമ്പാടി സ്വദേശി പരുത്തിപ്പള്ളി വിച്ചുവിനെയാണ് (21) പുന്നപ്ര...
സർക്കാർ സ്കൂളിലെ വിദ്യാർത്ഥിനികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയ്ക്കായി മന്ത്രവാദിയെ വിളിച്ചുവരുത്തി. ഉത്തർപ്രദേശിലെ മഹോബ ജില്ലയിലാണ് സംഭവം .
സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ച 15 ഓളം വിദ്യാർത്ഥിനികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ദേശീയ മനുഷ്യാവകാശ കമ്മീഷൻ...
സ്വന്തം ലേഖകൻ
ലോകത്ത് ഏറ്റവുമധികം വരിക്കാർ ഉള്ള ഒറ്റിറ്റി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക് സിൽ
ഇനിമുതൽ പാസ്സ്‌വേർഡ് ഷെയറിങ് നടക്കില്ല. ഒരു സമയം ഒരു അക്കൗണ്ട് ഉപയോഗിച്ച് വീഡിയോ കാണുന്നവരുടെ എണ്ണത്തിന് നിയന്ത്രണം ഉണ്ടായിരുന്നെങ്കിലും അക്കൗണ്ട് പാസ്സ്‌വേർഡ്...
സ്വന്തം ലേഖകൻ
കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ തൊടുപുഴയിൽ വിജിലൻസ് പിടിയിലായ ഗൈനക്കോളജിസ്റ്റ് മായരാജിന് കോട്ടയം മെഡിക്കൽ കോളേജിൽ സുഖചികിത്സയെന്ന് റിപ്പോർട്ട്.
അറസ്റ്റിന് ശേഷം ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെത്തുടർന്ന് മായയെ മൂവാറ്റുപുഴ ആശുപത്രിയിലെത്തിച്ചു. എന്നാൽ...
സ്വന്തം ലേഖക
ദില്ലി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചില രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കും. ചൈന, ജപ്പാന്‍, തെക്കന്‍ കൊറിയ, തായ്‌ലാന്‍ഡ്, ഹോങ്കോങ് എന്നിവിടങ്ങളില്‍ നിന്നുള്ള...
സ്വന്തം ലേഖകൻ
കണ്ണൂർ: ഇടതു മുന്നണി കൺവീനറും മുതിർന്ന സിപിഎം നേതാവുമായ ഇപി ജയരാജനെതിരെ ഗുരുതര സാമ്പത്തിക ആരോപണങ്ങളുമായി പാർട്ടി സംസ്ഥാന സമിതി അംഗം പി ജയരാജൻ. കഴിഞ്ഞ ദിവസം സമാപിച്ച സിപിഎം സംസ്ഥാന...
സ്വന്തം ലേഖകൻ
ശബരിമല: അയ്യപ്പഭക്തരിൽനിന്ന് അമിതവില ഈടാക്കിയ ജ്യൂസ് സ്റ്റാളിന് 5000 രൂപ പിഴ ചുമത്തി. പാണ്ടിതാവളത്തു പ്രവർത്തിക്കുന്ന ജ്യൂസ് സ്റ്റാളിനാണ് വില വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താതെ അയ്യപ്പ ഭക്തരിൽനിന്ന് അമിതവില ഈടാക്കിയതിന് പ്രത്യേക...
സ്വന്തം ലേഖകൻ
ശബരിമല: ശബരിമലയിൽ ദേവസ്വം ബോർഡിന്റെ മൂന്നു മാലിന്യ സംസ്‌കരണ ഇൻസിനേറ്ററുകളിലേക്ക് ഈ സീസണിൽ ഇതുവരെ എത്തിയത് 1250 ലോഡ് മാലിന്യം. സീസണിന്റെ തുടക്കംമുതൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന മൂന്നു യൂണിറ്റ് ഇൻസിനേറ്ററുകളാണ്...
സ്വന്തം ലേഖകൻ
അയ്മനം : കോട്ടയത്തിന്റെ ക്രിസ്തുമസ്- പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് നിറച്ചാര്‍ത്ത് നല്‍കികൊണ്ട് അയ്മനം ഫെസ്റ്റ് അരങ്ങ് 2022 ന് ഡിസംബര്‍ 27 ന് തുടക്കം കുറിക്കുന്നു. സെമിനാറുകളും, സമ്മേളനങ്ങളും,...
കൊച്ചി: ഓടിക്കൊണ്ടിരുന്ന കാർ ചിറയിലേക്ക് വീണ് രണ്ട് പേർ മരിച്ചു. മലയാറ്റൂരിൽ അടിവാരത്തുള്ള മണപ്പാട്ട് ചിറയിലാണ് അപകടമുണ്ടായത്. ഇടുക്കി ഉപ്പുതറ സ്വദേശി ശ്രീനിവാസൻ, മുരിക്കാശ്ശേരി സ്വദേശി ബിനു എന്നിവരാണ് മരിച്ചത്.
സംഘത്തിൽ അഖിൽ...