Friday, February 27, 2026

Yearly Archives: 2022

വടകരയില്‍ വ്യാപാരിയെ കൊലപ്പെടുത്തി സ്വർണ്ണവും പണവും കവർന്നു ; കൊലപാതകം നടന്നത് കടയ്ക്കുള്ളിൽ വച്ച് ; മൃതദേഹത്തിൽ കഴുത്തിലും, മുഖത്തും, വിരലുകളിലും പരിക്കേറ്റ പാടുകൾ

സ്വന്തം ലേഖകൻ കോഴിക്കോട്: വടകരയില്‍ വ്യാപാരിയെ കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാര്‍ക്കറ്റ് റോഡില്‍ പലവ്യഞ്ജന കട നടത്തുന്ന പുതിയാപ്പ സ്വദേശി രാജന്‍(62) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ്...

ശബരിമല മണ്ഡലകാലത്തിന്‌ സമാപനം കുറിച്ച് മണ്ഡലപൂജ 27ന്; തങ്കഅങ്കിയും വഹിച്ചുള്ള ഘോഷയാത്ര നാളെ പമ്പയിലെത്തും

ശബരിമല; മണ്ഡലകാലത്തിന്‌ സമാപനം കുറിച്ച് 27ന് മണ്ഡലപൂജ. തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യ കാർമികത്വത്തിലായിരിക്കും പൂജ നടക്കുക. മണ്ഡല പൂജയ്ക്കുള്ള ഒരുക്കങ്ങൾ ശബരിമലയിൽ പൂർത്തിയായി വരുന്നു. അയ്യപ്പ വിഗ്രഹത്തിൽ ചാർത്താൻ തങ്കഅങ്കിയും വഹിച്ചുള്ള...

പോപ്പുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താൽ; സംസ്ഥാനത്തിനുണ്ടായ 5.2 കോടി രൂപയുടെ നഷ്ടം ഭാരവാഹികളിൽ നിന്ന് ഈടാക്കാൻ നടപടികൾ ആരംഭിച്ച് സർക്കാർ; സംഘടനയുടെ ആസ്തികൾ കണ്ടുകെട്ടാനും അക്കൗണ്ടുകൾ മരവിപ്പിക്കാനും നേതാക്കളുടെ വീടും...

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താലിൽ സംസ്ഥാനത്തിനുണ്ടായ 5.2 കോടി രൂപയുടെ നഷ്ടം ഭാരവാഹികളിൽ നിന്ന് ഈടാക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. നടപടികളുടെ പു​രോ​ഗതി 15 ദിവസത്തിനുള്ളിൽ കോടതിയെ അറിയിക്കും....

ഉന്തിയ പല്ല് കാരണം യുവാവിന് നഷ്ടമായത് സർക്കാർ ജോലി; അട്ടപ്പാടി ആനവായ് ഊരിലെ മുത്തുവിനാണ് ചെറുപ്രായത്തിലുണ്ടായ വീഴ്ചയിൽ സംഭവിച്ച പല്ലിന്റെ തകരാർ മൂലം ബീറ്റ് ഫോറസ്റ്റ് ഓഫീസറാകാനുള്ള അവസരം...

പാലക്കാട്: അട്ടപ്പാടി ആനവായ് ഊരിലെ യുവാവിന് ഉന്തിയ പല്ല് കാരണം സർക്കാർ ജോലി നഷ്ടമായി. വെള്ളിയുടെ മകൻ മുത്തുവിനാണു പല്ലിന്റെ തകരാർ സർക്കാർ ജോലിക്കു തടസമായത്. ബീറ്റ് ഫോറസ്റ്റ് ഓഫീസറെ നിയമിക്കാനുള്ള പിഎസ്‌സിയുടെ...

കൊല്ലം കടയ്ക്കലിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം: ഒരാൾ മരിച്ചു; മൂന്നുപേർക്ക് ​ഗുരുതരമായി പരിക്കേറ്റു

കൊല്ലം: കൊല്ലം കടയ്ക്കലിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. കടയ്ക്കൽ പന്തളംമുക്ക് ചെന്നിലം സ്വദേശി ശിവാനന്ദനാണ് മരിച്ചത്. വൈകിട്ട് അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. മൂന്ന് പേരെ ഗുരുതര പരിക്കുകളോടെ...

തിരുവല്ല കുറ്റപ്പുഴയിൽ നരബലിശ്രമം നടന്നത് സെക്സ് വ്യാപാര കേന്ദ്രത്തില്‍: കര്‍ണ്ണാടക കുടക് സ്വാദേശിനിയായ യുവതി മുൻപും വന്നിട്ടുണ്ടെന്നും മൂന്ന് ദിവസം കൊണ്ട് 21000 രൂപ സമ്പാദിച്ചാണ് മടങ്ങിയതെന്നും ഇടപാടുകാരിയായ അമ്പിളിയുടെ മൊഴി;...

പത്തനംതിട്ട: തിരുവല്ല കുറ്റപ്പുഴ കേന്ദ്രീകരിച്ച്‌ നടന്നു വന്നിരുന്ന സെക്സ് വ്യാപാര കേന്ദ്രത്തിലാണ് നരബലി ശ്രമം നടന്നതെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം. കുറ്റപ്പുഴയിലെ വീട് വ്യഭിചാര കേന്ദ്രമായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു. ഈ വീട്ടില്‍ നിന്നും...

പീഡന പരാതി പിൻവലിപ്പിക്കാൻ ഉന്നതരെ ഉപയോഗിച്ച്‌ ഭീഷണി; ചലച്ചിത്രമേഖലയിലുള്ളവരും തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചു; തെളിവായി ഫോൺ സംഭാഷണം; ബലാത്സംഗ കേസിൽ നടൻ ഗോവിന്ദൻ കുട്ടിക്കെതിരെ ഗുരുതര ആരോപണവുമായി അതിജീവിത

കൊച്ചി: വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്‌തെന്ന പരാതിയിൽ അന്വേഷണം നേരിടുന്ന നടൻ ഗോവിന്ദൻ കുട്ടിക്കെതിരെ ഗുരുതര ആരോപണവുമായി അതിജീവിത. കേസ് പിൻവലിപ്പിക്കാൻ ഉന്നതരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നുവെന്നാണ് ആരോപണം. ചലച്ചിത്രമേഖലയിലുള്ളവരും തന്നെ സ്വാധീനിക്കാന്‍...

സി​​ഐ ഉ​​ൾ​​പ്പെട്ട പീഡനപരാതി വഴിത്തിരിവിലേക്ക്; ഭ​​ർ​​ത്താ​​വി​​ന്‍റെ ഭീ​​ഷ​​ണി​​യെ തു​​ട​​ർ​​ന്നാ​​ണ് സി​​ഐ സു​​നു ഉ​​ൾ​​പ്പ​​ടെ​​യു​​ള​​ള​​വ​​ർ​​ക്കെ​​തി​​രെ താ​​ൻ പീ​​ഡ​​ന​​പ​​രാ​​തി ന​​ൽ​​കി​​യ​​തെ​​ന്ന് വീ​​ട്ട​​മ്മ; വ്യാ​​ജ​​പ​​രാ​​തി ന​​ൽ​​കി​​യ​​തി​​ന് യു​​വ​​തി​​ക്കും ഭ​​ർ​​ത്താ​​വി​​നു​​മെ​​തി​​രെ കേ​​സ്

കാ​​ക്ക​​നാ​​ട്: സി​​ഐ സു​​നു ഉ​​ൾ​​പ്പ​​ടെ​​യു​​ള​​ള​​വ​​ർ​​ക്കെ​​തി​​രെ പീ​​ഡ​​ന​​പ​​രാ​​തി ന​​ൽ​​കി​​യത് ഭ​​ർ​​ത്താ​​വി​​ന്‍റെ ഭീ​​ഷ​​ണി​​യെ തു​​ട​​ർ​​ന്നാ​​ണെ​​ന്ന് വീ​​ട്ട​​മ്മ. ഭ​​ർ​​ത്താ​​വാ​​യ സ​​ന്തോ​​ഷ് കു​​മാ​​റി​​ന്‍റെ സ​​മ്മ​​ർ​​ദ​​മാ​​ണ് ഇ​​ത്ത​​ര​​ത്തി​​ൽ വ്യാ​​ജ​​പ​​രാ​​തി ന​​ൽ​​കാ​​ൻ കാ​​ര​​ണം. വീ​​ട്ട​​മ്മ​​യു​​ടെ മൊ​​ഴി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ തൃ​​ക്കാ​​ക്ക​​ര​​യി​​ലും, ക​​ട​​വ​​ന്ത്ര പോ​​ലീ​​സി​​ലും...

മെഡിക്കൽ കോളേജിലെ സുഖചികിത്സയ്ക്കിടയിൽ സസ്പെൻഷൻ; തൊടുപുഴയിൽ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ്‌ പിടിയിലായ മായാ രാജിന് സസ്‌പെന്‍ഷൻ; ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിന് യുവതിയിൽ നിന്ന് 5000 രൂപ കൈക്കൂലി വാങ്ങിയതിനാണ് നടപടി

തൊടുപുഴ: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ്‌ അറസ്‌റ്റ്‌ ചെയ്‌ത തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്‌റ്റ്‌ ഡോ. മായാ രാജിനെ സസ്‌പെന്‍ഡ്‌ ചെയ്‌തു.ഇത്‌ സംബന്ധിച്ച്‌ ആരോഗ്യ വകുപ്പ്‌ ഡയറക്‌ടറിന്റെ ഉത്തരവ് പുറത്ത്. ഇക്കഴിഞ്ഞ വ്യാഴാഴ്‌ച...

കോവിഡ് കേസുകള്‍ വര്‍ധിച്ചാല്‍ ആ സാഹചര്യത്തെ നേരിടുന്നതിന് എല്ലാ സംസ്ഥാനങ്ങളിലേയും ആരോഗ്യ കേന്ദ്രങ്ങളെ സജ്ജമാക്കുമാക്കുക.; എല്ലാ ജില്ലകളിലും ചൊവ്വാഴ്ച മോക്ക് ഡ്രില്‍ ; സംസ്ഥാനങ്ങൾക്ക് കർശന നിർദ്ദേശം നല്കി കേന്ദ്രം

ന്യൂഡല്‍ഹി: വിവിധ രാജ്യങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ ആരോഗ്യ കേന്ദ്രങ്ങളില്‍ മോക്ക് ഡ്രില്‍ നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. ചൊവ്വാഴ്ചയാണ് മോക്ക് ഡ്രില്‍ നടക്കുക. അന്ന് വൈകീട്ട് തന്നെ ഫലം അപ്‌ലോഡ്...
- Advertisment -
Google search engine

Most Read