Thursday, February 26, 2026

Yearly Archives: 2022

കൊച്ചിയിൽ പൊലീസുകാരൻ കുഴഞ്ഞു വീണു മരിച്ചു; ചോറ്റാനിക്കര സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഏലിയാസ് ആണ് മരിച്ചത്

കൊച്ചി: ഡ്യൂട്ടിയ്ക്കെത്തിയ പൊലീസുകാരൻ കുഴഞ്ഞു വീണു മരിച്ചു. ചോറ്റാനിക്കര സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ആയിരുന്ന കോലഞ്ചേരി മങ്ങാട്ടൂർ കോടിയാട്ട് ഏലിയാസ് (50) ആണ് മരിച്ചത്. ഇന്ന് രാവിലെ 8:00 മണിക്ക് പുത്തൻകുരിശ് ഡിവൈഎസ്പി...

കോട്ടയം കുഴിമറ്റം കിഡ്‌സിറ്റി മോണ്ടിസോറി പ്രീസ്ക്കൂളിൽ ക്രിസ്തുമസ് ആഘോഷങ്ങൾ നടത്തി

കോട്ടയം: കുഴിമറ്റം കിഡ്‌സിറ്റി മോണ്ടിസോറി പ്രീസ്ക്കൂളിൽ ക്രിസ്തുമസ് ആഘോഷങ്ങൾ നടത്തി. കിഡ്സിറ്റി ഡയറക്ടർമാരായ അനിൽ കുര്യൻ ചാലുവേലിൽ ,അരുൺ മർക്കോസ് മാടപ്പാട്ട്, പ്രിൻസിപ്പൾ നീതു സി അനിൽ ,വൈസ് പ്രിൻസിപ്പൾ ലത കെ ഈപ്പൻ...

കാറും ബസും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ നാല് പേർ മരിച്ചു;എൽത്തുരുത്ത് സ്വദേശികളായ വിൻസെൻ്റ്, ഭാര്യ മേരി ,തോമസ്,ജോർജ് എന്നിവരാണ് മരിച്ചത്.

സ്വന്തം ലേഖകൻ തൃശൂർ∙ എറവ് സ്കൂളിനു സമീപം ബസും കാറും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. തൃശൂർ എൽത്തുരുത്ത് താമസിക്കുന്ന കുടുംബമാണു കാറിലുണ്ടായിരുന്നത്. വിൻസെൻ്റ്, ഭാര്യ മേരി ,തോമസ്,ജോർജ് എന്നിവരാണ് മരിച്ചത് .തൃശൂർ -...

കോവിഡിന് ശേഷം കോടികൾ ഒഴുകി ശബരിമല; നടവരവ് ഇതുവരെ 222 കോടിയും കാണിക്കയായി 70 കോടിയും ; ഇതുവരെ 30 ലക്ഷം തീര്‍ഥാടകര്‍ ദർശനം നടത്തി

സ്വന്തം ലേഖകൻ പത്തനംതിട്ട: ശബരിമലയില്‍ നടവരവ് 222 കോടി കവിഞ്ഞു. 222,98,70,250 രൂപയാണ് ഇതുവരെ നട വരവായി ലഭിച്ചത്. കൃത്യമായി പറഞ്ഞാല്‍ ഇതുവരെ 222 കോടി 98, 70, 250 രൂപ നടവരവായി...

സന്തോഷ് ട്രോഫി: കേരളം ഇന്ന് രാജസ്ഥാനെ നേരിടും;വൈകിട്ട് മൂന്നരക്ക് കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിലാണ് കളി

സ്വന്തം ലേഖകൻ സന്തോഷ് ട്രോഫിയിൽ കേരളം പ്രാഥമിക റൗണ്ടിലെ മത്സരത്തിൽ രാജസ്ഥാനെ നേരിടും. ഇന്ന് വൈകിട്ട് മൂന്നരക്ക് കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിലാണ് കളി. രാവിലെ ബീഹാറും ജമ്മുകശ്മീറും തമ്മിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ കശ്മീർ...

ക്ഷേത്രഭൂമി സംബന്ധിച്ച് തർക്കം ; ഓച്ചിറയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ കൂട്ടത്തല്ല് ; രണ്ടുപേർക്ക് പരിക്ക്

സ്വന്തം ലേഖകൻ കൊല്ലം : ഓച്ചിറ ചങ്ങൻകുളങ്ങരയ്ക്ക് സമീപം കൂട്ടത്തല്ല്. ക്ഷേത്രഭൂമി സംബന്ധിച്ച തർക്കമാണ് ഒടുവിൽ കൂട്ടത്തല്ലിൽ കലാശിച്ചത് . സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ ഒരാളെ ഒരാളെ ആലപ്പുഴ...

വടകരയിലെ വ്യാപാരി രാജൻറെ മരണം കൊലപാതകം ആണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്;കേസിൽ ഊര്‍ജിതമായ അന്വേഷണം നടക്കുന്നതായി വടകര ഡി.വൈ.എസ്.പി ആര്‍.ഹരിപ്രസാദ്

സ്വന്തം ലേഖകൻ കോഴിക്കോട് : രാജനെ കൊലപെടുത്തിയത് ശ്വാസം മുട്ടിച്ചാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. മുഖത്തും കഴുത്തിലും മുറിവേറ്റ പാടുകളുണ്ടായിരുന്നു. ശനിയാഴ്ച് രാത്രിയിലാണ് രാജനെ കടക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്....

കൊച്ചിയിൽ ലഹരിപരിശോധന കര്‍ശനമാക്കി എക്‌സൈസ്, പൊലീസ്, കസ്റ്റംസ് സംഘം;; നിരീക്ഷണത്തിനായി കണ്‍ട്രോള്‍ റൂം തുറന്നു; സംസ്ഥാനത്ത് ഏറ്റവുമധികം ലഹരിക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന ജില്ലയെന്ന നിലയിലാണ് കടുത്ത നടപടി;പ്രധാന കേന്ദ്രങ്ങളില്‍ ഡ്രോണ്‍ പരിശോധന...

സ്വന്തം ലേഖകൻ ന്യൂഇയര്‍ ആഘോഷരാവിൽ ലഹരിക്ക് പിടി വീഴും.ആഘോഷങ്ങൾ ലഹരിയില്‍ മുങ്ങാതിരിക്കാന്‍ കര്‍ശന ജാഗ്രതയുമായി എക്‌സൈസ്, പൊലീസ്, കസ്റ്റംസ് സംഘം . ജനുവരി മൂന്നു വരെ നീണ്ടു നില്‍ക്കുന്ന പ്രത്യേക പരിശോധനകള്‍ ജില്ലയില്‍...

ഉന്തിയ പല്ലിന്റെ പേരില്‍ പിഎസ്‌സി ജോലി നിഷേധിച്ച സംഭവം; അട്ടപ്പാടി ആനവായ് ഊരിലെ ആദിവാസി യുവാവ് ശസ്ത്രക്രിയക്ക് ഒരുങ്ങുന്നു; സ്വപ്നജോലിയിൽ പ്രവേശിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ മുത്തുവും കുടുംബവും

പാലക്കാട്: ചെറുപ്രായത്തിലെ വീഴ്ചയിൽ പല്ലിന് സംഭവിച്ച തകരാർമൂലം ആദിവാസി യുവാവിന് സർക്കാർ ജോലി നഷ്ടമായ സംഭവം. യുവാവ് ശസ്ത്രക്രിയക്ക് ഒരുങ്ങുന്നു. അട്ടപ്പാടി ആനവായ് ഊരിലെ മുത്തുവിനാണ് പല്ല് ഉന്തിയെന്ന പേരില്‍ പിഎസ്‌സി ജോലി...

ഉന്തിയ പല്ലിന്റെ പേരില്‍ പിഎസ്‌സി ജോലി നിഷേധിച്ച സംഭവം; അട്ടപ്പാടി ആനവായ് ഊരിലെ ആദിവാസി യുവാവ് ശസ്ത്രക്രിയക്ക് ഒരുങ്ങുന്നു; സ്വപ്നജോലിയിൽ പ്രവേശിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ മുത്തുവും കുടുംബവും

സ്വന്തം ലേഖകൻ പാലക്കാട്: ചെറുപ്രായത്തിലെ വീഴ്ചയിൽ പല്ലിന് സംഭവിച്ച തകരാർമൂലം ആദിവാസി യുവാവിന് സർക്കാർ ജോലി നഷ്ടമായ സംഭവം. യുവാവ് ശസ്ത്രക്രിയക്ക് ഒരുങ്ങുന്നു. അട്ടപ്പാടി ആനവായ് ഊരിലെ മുത്തുവിനാണ് പല്ല് ഉന്തിയെന്ന പേരില്‍ പിഎസ്‌സി...
- Advertisment -
Google search engine

Most Read