സ്വന്തം ലേഖകന്‍
ആലപ്പുഴ: സോഷ്യല്‍ മീഡിയ വഴി സാമുദായിക സന്ദേശം തകര്‍ക്കുന്ന മുദ്രാവാക്യങ്ങള്‍ പങ്കുവെച്ചയാള്‍ അറസ്റ്റില്‍.
എസ്ഡിപിഐ പ്രവര്‍ത്തകനായ പത്തിയൂര്‍ എരുവ സ്വദേശിയായ അമീര്‍ സുഹൈലാണ് അറസ്റ്റിലായത്.
എസ്ഡിപിഐ നേതാവ് ഷാന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടുള്ള...
പുത്തന്‍ പ്രതീക്ഷകളുടെയും പ്രത്യാശയുടെയും പ്രകാശ കിരണങ്ങളുമായി പുതുവര്‍ഷം പിറന്നു; എല്ലാ പ്രിയപ്പെട്ട വായനക്കാർക്കുംതേർഡ് ഐ ന്യൂസിൻ്റെ പുതുവത്സരാശംസകൾ !