കോട്ടയം : കോട്ടയത്ത് സ്വർണവില ഗ്രാമിന് 35 രൂപ കൂടി. ഗ്രാമിന് 4545 രൂപയും പവന് 36360 രൂപയിലുമെത്തി.
Aruns
Maria Gold
Todays GOLD RATE
ഇന്നത്തെ സ്വർണ്ണവില ( 01/01/2022 ) സ്വർണ്ണ വില ഗ്രാമിന്...
സ്വന്തം ലേഖകൻ
കൊച്ചി: എറണാകുളം കടവന്ത്രയില്‍ വീട്ടില്‍ അമ്മയെയും രണ്ടു മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി.
ഭര്‍ത്താവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കടവന്ത്രയില്‍ വാടകയ്ക്ക് താമസിക്കുന്ന തമിഴ്‌നാട് സ്വദേശികളായ ജോയ മോള്‍(33),മക്കളായ ലക്ഷികാന്ത്(8),അശ്വന്ത്(4) എന്നിവരെയാണ് വീട്ടിലെ...
സ്വന്തം ലേഖകൻ
കോട്ടയം: എം.സി റോഡിൽ സംക്രാന്തിയിൽ നിയന്ത്രണം വിട്ട ലോറി ആംബുലൻസിലും, കാറിലും ഇടിച്ചു. ആംബുലൻസ് പൂർണ്ണമായും തകർന്നു. ഒരാൾക്ക് പരിക്ക്.
ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ്സംഭവം. സംക്രാന്തി ജംഗ്ഷനിൽ മെഡിക്കൽ കോളേജിന് തിരിയുന്ന...
സ്വന്തം ലേഖകൻ
കൊച്ചി: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. അപകടത്തില്‍ വാഹനം പൂര്‍ണമായും കത്തി നശിച്ചു. യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.
വൈറ്റില ചളിക്കവട്ടത്ത് ശനിയാഴ്ച രാവിലെയാണ് അപകടം.
ഹൈകോടതി അഭിഭാഷകന്‍ രാജ് കരോളിന്റെ വാഹനമാണ് കത്തി നശിച്ചത്.
...
സ്വന്തം ലേഖകൻ
മാവേലിക്കര: ടിപ്പര്‍ ലോറി ബൈക്കില്‍ ഇടിച്ച് ഗുരുതര പരുക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു.
തഴക്കര പനച്ചിവിളയില്‍ വി.ജെ ഭവനത്തില്‍ വിഷ്ണു ടി. കുമാരന്‍ (19) ആണ് മരിച്ചത്. തഴക്കര വേണാട് ജങ്ഷന്...
സ്വന്തം ലേഖകൻ
തിരുവാറ്റ: തിരുവാറ്റയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. അയ്മനം പുലിക്കുട്ടിശേരി അറുപറത്തറ വീട്ടിൽ സുനിൽ (23)ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി ഒന്നരയോടെ കുടയംപടിയ്ക്കു സമീപം തിരുവാറ്റ ഭാഗത്തായിരുന്നു...
സ്വന്തം ലേഖിക
തിരുവനന്തപുരം: കോവളത്ത് വിദേശപൗരന്റെ കയ്യിലുണ്ടായിരുന്ന മദ്യം ഒഴിച്ചു കളയിപ്പിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ റിപ്പോര്‍ട്ട് തേടി.
ഡിജിപി അനില്‍ കാന്തിനോടാണ് അടിയന്തര റിപ്പോര്‍ട്ട് തേടിയത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ്...
സ്വന്തം ലേഖകൻ
കോട്ടയം: മൂലവട്ടം മേൽപ്പാലത്തിന് സമീപം യു ജി കേബിൾ സ്ഥാപിക്കാനായി അധികൃതർ കുഴിച്ച കുഴിയിൽ വീണ് ബൈക്ക് യാത്രകാരന് പരിക്ക്. രാവിലെ 11.15നാണ് സംഭവം.
മൂലവട്ടം മേൽപാലത്തിനും മണിപ്പുഴ ജങ്ഷനുമിടയിലാണ്...
സ്വന്തം ലേഖിക
ന്യൂഡൽഹി: സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത് അടക്കം 13 പേരുടെ മരണത്തിന് കാരണമായ കൂനൂര്‍ ഹെലികോപ്ടര്‍ അപകടത്തിൽ അന്വേഷണം പൂർത്തിയായി.
എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിംഗിൻ്റെ നേതൃത്വത്തില്‍...
സ്വന്തം ലേഖിക
പത്തനംതിട്ട: ശബരിമല പരമ്പരാഗത കരിമല പാത തീര്‍ത്ഥാടകര്‍ക്കായി തുറന്നു.
നിയന്ത്രണങ്ങളോടെ ആണ് പാതയിലൂടെ യാത്രയ്ക്കുള്ള അനുമതി. ഈ മാസം 12 വരെ തീര്‍ത്ഥാടകര്‍ക്ക് പാത വഴി സന്നിധാനത്തേക്ക് പോകാം.
35...