video
play-sharp-fill

Tuesday, June 10, 2025

Yearly Archives: 2022

രാത്രിയില്‍ മകളുടെ മുറിയിലെത്തുന്ന കാമുകനെയും മുറി തുറന്നു കൊടുക്കുന്ന മകളെയും ഞാനെന്ത് ചെയ്യണം: പൊലീസിന് മുന്നിൽ പൊട്ടിക്കരഞ്ഞ് സൈമൺ ലാലന്‍

സ്വന്തം ലേഖിക തിരുവനന്തപുരം: പേട്ട അനീഷ് ജോര്‍ജിന്റെ കൊലപാതകത്തില്‍ ഉള്ളിലുണ്ടായിരുന്ന പകയും മനോവിഷമവും പ്രതി സൈമണ്‍ ലാലന്‍ പൊലീസിനോട് തുറന്നു പറഞ്ഞു. മകളുടെ മുറിയിലെത്തുന്ന കാമുകനെയും മുറി തുറന്നു കൊടുക്കുന്ന മകളെയും ഞാനെന്ത് ചെയ്യണം...

കോട്ടയം വാഴൂരിൽ കടയില്‍ സാധനം വാങ്ങാന്‍ എത്തിയവരെ എസ്.ഐ ചൂരൽ കൊണ്ട് മര്‍ദിച്ചതായി പരാതി

സ്വന്തം ലേഖിക വാഴൂര്‍: കടയില്‍ സാധനം വാങ്ങാന്‍ എത്തിയവരെ എസ്.ഐ ചൂരൽ കൊണ്ട് മര്‍ദിച്ചതായി പരാതി. വാഴൂര്‍ പേഴുത്തുങ്കല്‍ തകിടിയില്‍ ഇന്നലെ രാത്രി ഏഴിനാണ് സംഭവം. പൊലീസ് വാഹനത്തില്‍ എത്തിയ പളളിക്കത്തോട് എസ്.ഐ വണ്ടി നിര്‍ത്തിയ ഉടന്‍...

രാഷ്​ട്രപതിക്ക്​ ഡി.ലിറ്റ്​; ഗവര്‍ണറുടെ നിര്‍ദേശം കേരള സര്‍വകലാശാല തള്ളിയത്​​ രേഖാമൂലം

സ്വന്തം ലേഖിക തി​രു​വ​ന​ന്ത​പു​രം: ​രാ​ഷ്​​ട്ര​പ​തി​ക്ക്​ ഡി.​ലി​റ്റ്​ ന​ല്‍​കു​ന്ന​ത്​ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന്​ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ്​ മു​ഹ​മ്മ​ദ്​​ഖാ​ന്‍റെ നി​ര്‍​ദേ​ശം കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല രേ​ഖാ​മൂ​ലം ത​ള്ളി. ഇ​തു​സം​ബ​ന്ധി​ച്ച്‌​ ഗ​വ​ര്‍​ണ​ര്‍ക്ക്​​ കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ​ചാ​ന്‍​സ​ല​ര്‍ ഡോ.​വി.​പി. മ​ഹാ​ദേ​വ​ന്‍ പി​ള്ള ക​ത്ത്​ ന​ല്‍​കി​യി​രു​ന്നു....

2021ല്‍ സംസ്ഥാനത്ത് ലഭിച്ചത് 60 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന മഴ; ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ ലഭിച്ചത് 3610.1 മില്ലിമീറ്റര്‍ മഴ

സ്വന്തം ലേഖിക തിരുവനന്തപുരം: 2021ല്‍ സംസ്ഥാനത്ത് ലഭിച്ചത് 60 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന മഴയെന്ന് കാലാവസ്ഥാ വകുപ്പ്. ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ 3610.1 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. 120...

2021ല്‍ സംസ്ഥാനത്ത് ലഭിച്ചത് 60 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന മഴ; ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ ലഭിച്ചത് 3610.1 മില്ലിമീറ്റര്‍ മഴ

സ്വന്തം ലേഖിക തിരുവനന്തപുരം: 2021ല്‍ സംസ്ഥാനത്ത് ലഭിച്ചത് 60 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന മഴയെന്ന് കാലാവസ്ഥാ വകുപ്പ്. ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ 3610.1 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. 120...

മൂലേടം ഓവർ ബ്രിഡ്‌ജ് ടോൾ ബൂത്ത്‌ പൊളിച്ചു നീക്കി; നോക്കുകുത്തിയായി വഴിമുടക്കി നിന്നിരുന്ന ബൂത്ത് റോഡ്​ ആൻഡ്​ ബ്രിഡ്​​ജസ്​ കോർപറേഷനാണ്‌ പൊളിച്ച് മാറ്റിയത്

സ്വന്തം ലേഖകൻ കോട്ടയം: ഏറെ പ്രതിഷേധങ്ങൾക്കിട വെച്ച മൂലേടം റെയിൽവേ മേൽപ്പാലത്തിലെ ടോൾ ബൂത്ത്​ പൊളിച്ചു മാറ്റി. ശനിയാഴ്ച രാത്രിയാണ്​ റോഡ്​ ആൻഡ്​ ബ്രിഡ്​​ജസ്​ കോർപറേഷൻ അധികൃതരുടെ നേതൃത്വത്തിൽ ബൂത്ത്​ പൊളിച്ചുമാറ്റിയത്​. തിരുവഞ്ചൂർ രാധാകൃഷ്ണൻ...

4000 രൂപ വാങ്ങുനിടത്ത് 8000 രൂപ; പരാതിപ്പെട്ടപ്പോൾ 1000 രൂപ തിരികെ നൽകി; കോഴഞ്ചേരിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജിൽ രോഗിയുമായി വന്ന ആംബുലൻസ് ഡ്രൈവർ അമിതകൂലി വാങ്ങിയതായി പരാതി

സ്വന്തം ലേഖിക ഗാന്ധിനഗർ: കോഴഞ്ചേരി സ്വകാര്യ ആശുപത്രിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളജിലേയ്ക്ക് രോഗിയുമായി വന്ന ആംബുലൻസ് അമിതകൂലി വാങ്ങിയതായി പരാതി. ആലപ്പുഴ കലവൂർ, ബി ഐ ഒ സി ഹെൽത്ത് കെയർ എന്ന...

ഉപരാഷ്ട്രപതിയുടെ സന്ദർശനം: കോട്ടയത്ത് ജനുവരി രണ്ട്, മൂന്ന് തീയതികളിൽ ഗതാഗത നിയന്ത്രണം

സ്വന്തം ലേഖകൻ കോട്ടയം: ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ജനുവരി 2, 3 തീയതികളിൽ വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഞായറാഴ്ച (ജനുവരി രണ്ട്) അതിരമ്പുഴ-മെഡിക്കൽ കോളജ്, കുട്ടോംമ്പുറം - യൂണിവേഴ്‌സിറ്റി റോഡുകളിൽ രാവിലെ 9.15 മുതൽ...

മൂലേടം ഓവർ ബ്രിഡ്‌ ടോൾ ബൂത്ത്‌ പൊളിച്ചു നീക്കി; റോഡ്​ ആൻഡ്​ ബ്രിഡ്​​ജസ്​ കോർപറേഷനാണ്‌ പൊളിച്ചത് സിപിഐ എം നേതൃത്വത്തിൽ നടത്തിയ സമരമാണ്‌ ടോൾ അവസാനിപ്പിച്ചത്‌

കോട്ടയം : ഏറെ പ്രതിഷേധങ്ങൾക്കിട വെച്ച മൂലേടം റെയിൽവേ മേൽപ്പാലത്തിലെ ടോൾ ബൂത്ത്​ പൊളിച്ചു മാറ്റി. ശനിയാഴ്ച രാത്രിയാണ്​ റോഡ്​ ആൻഡ്​ ബ്രിഡ്​​ജസ്​ കോർപറേഷൻ അധികൃതരുടെ നേതൃത്വത്തിൽ ബൂത്ത്​ പൊളിച്ചുമാറ്റിയത്​. തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിയായിരുന്ന...

ര​ണ്ടു വ​ധ​ശ്ര​മ​ക്കേ​സ​ട​ക്കം നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സി​ലെ പ്ര​തി​കൾ പിടിയിൽ; ഒളിവിൽ കഴിയവെ തമിഴ്നാട്ടിൽ നിന്നാണ് അറസ്റ്റ്

സ്വന്തം ലേഖകൻ റാ​ന്നി: ര​ണ്ടു വ​ധ​ശ്ര​മ​ക്കേ​സ​ട​ക്കം നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സി​ലെ പ്ര​തി​യെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും റാ​ന്നി പൊ​ലീ​സ് അറസ്റ്റ് ചെയ്തു. റാ​ന്നി പ​ഴ​വ​ങ്ങാ​ടി മു​ക്കാ​ലു​മ​ണ്‍ തു​ണ്ടി​യി​ല്‍ വി​ശാ​ഖ് (27) , മു​ക്കാ​ലു​മ​ണ്‍ സ്വ​ദേ​ശി​ക​ളാ​യ അ​ജു എം.​രാ​ജ​ന്‍,...
- Advertisment -
Google search engine

Most Read