video
play-sharp-fill

Saturday, July 12, 2025

Yearly Archives: 2022

കോട്ടയം പുഷ്പമേള ജനുവരി 4വരെ നീട്ടി.

കോട്ടയം പൊതുജനാഭിപ്രായവും വർധിച്ചുവരുന്ന തിരക്കും കണക്കിലെടുത്ത് കോട്ടയം പുഷ്പമേള ജനുവരി 4വരെ നീട്ടി. ജനുവരി 2 ഞാറാഴ്ച വരെയായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ, അപ്രതീക്ഷിതമായ ജനപങ്കാളിത്തമാണുണ്ടാകുന്നത്‌. കോവിഡിന്റെ പിരിമുറുക്കങ്ങളിൽനിന്ന് കോട്ടയത്ത്‌ വർണവിസ്‌മയം തീർത്ത പുഷ്‌പലോകത്തിലൂടെ...

ചാലിയാർ പുഴയിൽ അധ്യാപകൻ മുങ്ങി മരിച്ചു

നിലമ്പൂർ: ചാലിയാർ പുഴയിൽ കോളേജ് അധ്യാപകൻ മുങ്ങി മരിച്ചു. നിലമ്പൂർ മൈലാടി അമൽ കോളേജിലെ കായികാധ്യാപകനും കണ്ണൂർ സ്വദേശിയുമായ മുഹമ്മദ് നജീബ് (38) ആണ് മരിച്ചത്. പിതാവിനൊപ്പം ചാലിയാർ പുഴയുടെ മൈലാടി കടവിൽ കുളിക്കുന്നതിനിടയിലാണ്...

രഞ്ജിത്ത് വധക്കേസ്: നാല് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍; രണ്ട് പേര്‍ കൊലയാളി സംഘാംഗങ്ങളാണെന്ന് പൊലീസ്; ഇതുവരെ പിടിയിലായത് 10 പേര്‍; കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകും

സ്വന്തം ലേഖിക ആലപ്പുഴ: ബിജെപി ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ നാല് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ കൂടി പിടിയിൽ. ഇതില്‍ രണ്ടു പേര്‍ കൊലയാളി സംഘാംഗങ്ങളാണെന്ന് പൊലീസ്...

അവധിക്കാലം അടിച്ചു പൊളിക്കാം; കോട്ടയം മലക്കപ്പാറ കെ എസ് ആർ ടി സി സർവീസ് ആരംഭിച്ചു

സ്വന്തം ലേഖിക കോട്ടയം: കെ എസ് ആർ ടി സിയുടെ നൂതന ആശയമായ ഉത്തരവാദിത്ത ടൂറിസത്തിൻ്റെ ഭാഗമായി വിവിധ ഡിപ്പോകളിൽ നിന്നും ആരംഭിച്ച മലക്കപ്പാറ വിനോദയാത്ര ജനപ്രിയമായ സാഹചര്യത്തിൽ ജനുവരി 15 മുതൽ കോട്ടയത്ത്...

പുതുവത്സരാഘോഷത്തിനായി ഫ്ലാറ്റിൽ ലഹരിവിരുന്ന്: പൊലീസ് റെയ്ഡിൽ യുവതിയടക്കം അഞ്ച് പേർ പിടിയിൽ; പൊലീസ് എത്തിയതറിഞ്ഞ് എട്ടാം നിലയില്‍ നിന്ന് ചാടിയ യുവാവ് ആശുപത്രിയിൽ

സ്വന്തം ലേഖിക കൊച്ചി: പുതുവത്സരാഘോഷത്തിനായി ഫ്ലാറ്റില്‍ ലഹരിവിരുന്ന് നടക്കുന്നെന്ന വിവരത്തെതുടര്‍ന്ന് പോലീസ് നടത്തിയ റെയ്ഡിൽ യുവതി ഉള്‍പ്പെടെ അഞ്ചു പേരെ പോലീസ് അറസ്റ്റു ചെയ്തു. പോലീസ് എത്തിയതറിഞ്ഞ്, 15 നിലയുള്ള ഫ്ലാറ്റിന്റെ എട്ടാം നിലയില്‍...

വരണമാല്യവും, താലിയും ഒന്നും വേണ്ട; 10 രൂപയുടെ സ്റ്റാമ്പ് പേപ്പറില്‍ ഒപ്പിട്ടാല്‍ മതി; ഇത് വാടക ഭാര്യമാരുടെ ഗ്രാമം; ചെറുപ്പക്കാരികളെ ഒരു വര്‍ഷംവരെ വാടകക്കെടുക്കാന്‍ ആള്‍ത്തിരക്ക്

സ്വന്തം ലേഖിക വരണമാല്യവും, താലിയും ഒന്നും വേണ്ട, വെറും 10 രൂപയുടെ സ്റ്റാമ്പ് പേപ്പറില്‍ ഒപ്പിട്ടാല്‍ മതി. ഒരു വർഷം വരെ സ്വന്തമായി ഒരു ഭാര്യയെ കിട്ടും. 13-നും 20-നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ ഭാര്യമാരായി...

സ്വകാര്യ ഹാന്‍ഡ് ബോള്‍ കോച്ചിങ് സെന്ററിന്റെ മറവില്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച റിട്ട. കേണല്‍ അറസ്റ്റില്‍; പിടിയിലായത് പതിനേഴുകാരിക്കൊപ്പം കാറില്‍ സംശയാസ്പദമായി കണ്ട നിലയില്‍

സ്വന്തം ലേഖിക മല്ലപ്പള്ളി: സ്വകാര്യ ഹാന്‍ഡ് ബോള്‍ കോച്ചിങ് സെന്ററിന്റെ മറവില്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച റിട്ട. കേണല്‍ അറസ്റ്റില്‍. മല്ലപ്പള്ളി കീഴ്‌വായ്പൂർ പെരുമ്പ്രാമാവ് പാലമറ്റം വീട്ടില്‍ ജോസഫ് പാലമറ്റമാണ് പിടിയിലായത്. മല്ലപ്പള്ളി സ്വദേശിയായ...

രാത്രിയില്‍ മകളുടെ മുറിയിലെത്തുന്ന കാമുകനെയും മുറി തുറന്നു കൊടുക്കുന്ന മകളെയും ഞാനെന്ത് ചെയ്യണം: പൊലീസിന് മുന്നിൽ പൊട്ടിക്കരഞ്ഞ് സൈമൺ ലാലന്‍

സ്വന്തം ലേഖിക തിരുവനന്തപുരം: പേട്ട അനീഷ് ജോര്‍ജിന്റെ കൊലപാതകത്തില്‍ ഉള്ളിലുണ്ടായിരുന്ന പകയും മനോവിഷമവും പ്രതി സൈമണ്‍ ലാലന്‍ പൊലീസിനോട് തുറന്നു പറഞ്ഞു. മകളുടെ മുറിയിലെത്തുന്ന കാമുകനെയും മുറി തുറന്നു കൊടുക്കുന്ന മകളെയും ഞാനെന്ത് ചെയ്യണം...

കോട്ടയം വാഴൂരിൽ കടയില്‍ സാധനം വാങ്ങാന്‍ എത്തിയവരെ എസ്.ഐ ചൂരൽ കൊണ്ട് മര്‍ദിച്ചതായി പരാതി

സ്വന്തം ലേഖിക വാഴൂര്‍: കടയില്‍ സാധനം വാങ്ങാന്‍ എത്തിയവരെ എസ്.ഐ ചൂരൽ കൊണ്ട് മര്‍ദിച്ചതായി പരാതി. വാഴൂര്‍ പേഴുത്തുങ്കല്‍ തകിടിയില്‍ ഇന്നലെ രാത്രി ഏഴിനാണ് സംഭവം. പൊലീസ് വാഹനത്തില്‍ എത്തിയ പളളിക്കത്തോട് എസ്.ഐ വണ്ടി നിര്‍ത്തിയ ഉടന്‍...

രാഷ്​ട്രപതിക്ക്​ ഡി.ലിറ്റ്​; ഗവര്‍ണറുടെ നിര്‍ദേശം കേരള സര്‍വകലാശാല തള്ളിയത്​​ രേഖാമൂലം

സ്വന്തം ലേഖിക തി​രു​വ​ന​ന്ത​പു​രം: ​രാ​ഷ്​​ട്ര​പ​തി​ക്ക്​ ഡി.​ലി​റ്റ്​ ന​ല്‍​കു​ന്ന​ത്​ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന്​ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ്​ മു​ഹ​മ്മ​ദ്​​ഖാ​ന്‍റെ നി​ര്‍​ദേ​ശം കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല രേ​ഖാ​മൂ​ലം ത​ള്ളി. ഇ​തു​സം​ബ​ന്ധി​ച്ച്‌​ ഗ​വ​ര്‍​ണ​ര്‍ക്ക്​​ കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ​ചാ​ന്‍​സ​ല​ര്‍ ഡോ.​വി.​പി. മ​ഹാ​ദേ​വ​ന്‍ പി​ള്ള ക​ത്ത്​ ന​ല്‍​കി​യി​രു​ന്നു....
- Advertisment -
Google search engine

Most Read