Wednesday, February 25, 2026

Yearly Archives: 2022

അയ്മനം ഫെസ്റ്റ് ‘അരങ്ങ് 2022’ന് വർണാഭ തുടക്കം; അയ്മനത്തിന്റേത് ലോകമറിയുന്ന സാംസ്‌കാരിക പൈതൃകമെന്ന് മന്ത്രി വി.എൻ. വാസവൻ

സ്വന്തം ലേഖിക കോട്ടയം: അയ്മനം ഫെസ്റ്റ് 'അരങ്ങ് 2022'ന് വർണാഭമായ തുടക്കം. സാംസ്‌കാരിക വകുപ്പിന്റെയും അയ്മനം ഗ്രാമപഞ്ചായത്തിന്റെയും അയ്മനം, കുടമാളൂർ, മര്യാതുരുത്ത് സർവീസ് സഹകരണ ബാങ്കുകളുടേയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫെസ്റ്റ് സഹകരണ-സാംസ്‌കാരിക വകുപ്പ് മന്ത്രി...

കേസന്വേഷണം കേരള പൊലീസിന് വിട്ടു കൊടുക്കാതെ സിബിഐയെ ഏല്‍‌പിച്ചത് ദൈവാധീനം; പ്രതികരിച്ച്‌ അഡ്വ. ജയശങ്കര്‍‌

സ്വന്തം ലേഖിക കൊച്ചി: സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് സി ബി ഐ ക്ലീന്‍ ചിറ്റ് നല്‍കിയതിന് പിന്നാലെ പ്രതികരണവുമായി അഡ്വ. എ ജയശങ്കര്‍. കേസന്വേഷണം കേരള പൊലീസിന് വിട്ടു കൊടുക്കാതെ സി...

കള്ളുഷാപ്പിൽ എത്തിയ യുവാക്കളെ ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ; പിടിയിലായത് അയ്മനം സ്വദേശികൾ

സ്വന്തം ലേഖിക കോട്ടയം: കള്ള് ഷാപ്പിൽ എത്തിയ യുവാക്കളെ ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അയ്മനം അമ്പലക്കടവ് ഭാഗത്ത് മംഗലംചിറ വീട്ടിൽ തങ്കച്ചൻ മകൻ സുനീഷ് റ്റി (37), അയ്മനം അമ്പലക്കടവ് ഭാഗത്ത്...

ചങ്ങനാശ്ശേരി വാഴൂർ റോഡിൽ മധ്യവയസ്കൻ കാറിടിച്ച് മരിച്ച സംഭവം ; ഡ്രൈവർ അറസ്റ്റിൽ

സ്വന്തം ലേഖകൻ കറുകച്ചാൽ : മധ്യവയസ്കൻ കാര്‍ ഇടിച്ച് മരിച്ച സംഭവത്തില്‍ ഡ്രൈവർ അറസ്റ്റിൽ. പ്രയ്സ് ഹോമിൽ ആൻഡ്രൂസ് മകൻ ലൂയിസ് ആദം ആൻഡ്രൂസ് (37) നെയാണ് കറുകച്ചാൽ പോലീസ്...

തലയോലപ്പറമ്പിൽ മുൻ വൈരാഗ്യത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; കേസിൽ വെള്ളൂർ സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക വൈക്കം: തലയോലപ്പറമ്പിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളൂർ വടകര ഭാഗത്ത് പള്ളത്തുകുഴിയിൽ വീട്ടിൽ സുരേഷ് മകൻ അഭിജിത്ത് സുരേഷ് (24) നെയാണ്...

കോട്ടയത്ത് മധ്യവയസ്കനെ ആക്രമിച്ച് പണവും മൊബൈൽ ഫോണും തട്ടിയെടുത്തു; കേസിൽ രണ്ട് പേർ അറസ്റ്റിൽ; പിടിയിലായത് പുതുപ്പള്ളി, പെരുമ്പായിക്കാട് സ്വദേശികൾ

സ്വന്തം ലേഖിക കോട്ടയം: മധ്യവയസ്കനെ ആക്രമിച്ച് പണവും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി ഇട്ടിമാണി പാലത്തിനു സമീപം പുതുപ്പറമ്പിൽ വീട്ടിൽ ചന്ദ്രശേഖരൻ നായർ മകൻ...

കോട്ടയം ജില്ലയിൽ 2022 ൽ സാക്ഷരത തുല്യത പരീക്ഷ ജയിച്ചത് 1960 പേർ; വിലയിരുത്തൽ ജില്ലാ സാക്ഷരത സമിതി യോഗത്തിൽ

സ്വന്തം ലേഖിക കോട്ടയം: ജില്ലയിൽ കഴിഞ്ഞ വർഷം 1960 പേർ സാക്ഷരത തുല്യത പരീക്ഷ ജയിച്ചു. 258 പേർ നാലാം ക്ലാസും 251 പേർ ഏഴാം ക്ലാസും 706 പേർ പത്താം ക്ലാസും 745...

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മാസ്ക്, സാനിറ്റൈസർ എന്നിവ നിർബന്ധമെന്ന് വിദ്യാഭ്യാസമന്ത്രി; അപ്പീൽ കൂടാതെ ആകെ മത്സരാർത്ഥികൾ 14,000

സ്വന്തം ലേഖകൻ തിരുവനന്തപുരം: 61-ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധം. പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്ന വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ മാസ്‌ക് നിര്‍ബന്ധമായി ധരിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി കോഴിക്കോട്ട് മാധ്യമങ്ങളോട്...

കണ്ടത് വിസ്‌മയം, കാണാനുള്ളത് അതിവിസ്മയം….! ‘പൊന്നിയിന്‍ സെല്‍വന്‍ 2’ റിലീസ് തീയതി പ്രഖ്യാപിച്ച്‌ പുതിയ വീഡിയോ പുറത്ത്; വീഡിയോ കാണാം

സ്വന്തം ലേഖിക കൊച്ചി: വന്‍ താരനിരയില്‍ മണിരത്നം ഒരുക്കിയ 'പൊന്നിയിന്‍ സെല്‍വന്‍' എന്ന ചിത്രത്തിന് തെന്നിന്ത്യന്‍ സിനിമാസ്വാദകര്‍ വന്‍ വരവേല്‍പ്പാണ് നല്‍കിയത്. ഇപ്പോഴിതാ 'പൊന്നിയിന്‍ സെല്‍വന്‍ 2'ന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. 2023 ഏപ്രില്‍ 28നാണ്...

പുതുവത്സരാഘോഷം; കോട്ടയം ജില്ലയിൽ ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തി പോലീസ്; 1700 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും; സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പ്രത്യേക പട്രോളിംഗ് സംഘങ്ങൾ; പ്രധാന ഇടങ്ങളിൽ മഫ്തി പോലീസ്

സ്വന്തം ലേഖിക കോട്ടയം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി കോട്ടയം ജില്ലയില്‍ ശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനായി 1700 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. സ്റ്റേഷനുകൾ...
- Advertisment -
Google search engine

Most Read