കണ്ണൂര്‍: ലഹരി സംഘത്തിന്റെ ആക്രമണത്തിൽ യുവാവിന് ക്രൂരമർദ്ദനം . കണ്ണൂര്‍ പന്നേംപാറ സ്വദേശി അല്‍ത്താഫിനാണ് പരിക്കേറ്റത്. ലഹരി ഉപയോഗിക്കുന്നത് ചോദ്യംചെയ്തതിനായിരുന്നു യുവാവിനെ ഇവർ ആക്രമിച്ചത് മൂർച്ചയുള്ള ആയുധം കൊണ്ട് കണ്ണിലേക്ക് കുത്തുകയായിരുന്നു രണ്ട്...
തിരുവനന്തപുരം : സംസ്ഥാനത്തെ മുഴുവൻ ഭൂമിയും അളന്നു തിരിക്കാനുള്ള ഡിജിറ്റൽ സർവേയ്ക്ക് ചെലവാകുന്ന 858 കോടിയും ജനങ്ങളിൽ നിന്നും തിരിച്ചുപിടിക്കും. സർക്കാർ ചെലവാക്കുന്ന മുഴുവൻ തുകയും ഭൂ ഉടമകളുടെ കുടിശികയായി കണക്കാക്കും....
സ്വന്തം ലേഖിക
ന്യൂഡൽഹി: ഗുജറാത്ത് കലാപകേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ ബില്‍ക്കിസ് ബാനു നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് സുപ്രീം കോടതി ജഡ്ജി ബേല എം ത്രിവേദി പിന്മാറി.
ജസ്റ്റിസ് അജയ് രസ്തോഗിയും ജസ്റ്റിസ് ബേല...
പുനലൂർ തെന്മല എസ് ബി ഐ ശാഖയിലെ ജീവനക്കാർ നിക്ഷേപകരുടെ പണം തിരിമറി നടത്തിയെന്നാരോപിച്ച് ശാഖയ്ക്ക് മുൻപിൽ വൻ പ്രതിഷേധം. വിവിധ രാഷ്ട്രീയ സംഘടനകളുടെ നേത്യത്യത്തിൽ മാർച്ചും ധർണയും നടത്തി. 50,000...
തൃശ്ശൂർ: തൃശ്ശൂരിൽ വ്യാജ ഡോക്ടറെ അറസ്റ്റ് ചെയ്തു. സന്ധിവേദനയ്ക്ക് ഒപി ചികിൽസയാണ് നടത്തിയിരുന്ന ഇസ്ര വെൽനെസ് സെന്റർ ഉടമ ഫാസിൽ അഷ്റഫിനെയാണ് അറസ്റ്റ് ചെയ്തത്. ആരോഗ്യ വകുപ്പിന്റെ പരിശോധനയിൽ സ്ഥാപനത്തിന്...
സ്വന്തം ലേഖകന്‍
ചെന്നൈ: എംകെ സ്റ്റാലിന്റെ ഭാര്യ ക്ഷേത്ര സന്ദര്‍ശനത്തിനെത്തിയപ്പോള്‍ മഴയില്‍നിന്നു രക്ഷപ്പെടാന്‍ വിഗ്രഹത്തിന് ചൂടിക്കുന്ന മുത്തുക്കുട ചൂടിച്ച സംഭവത്തില്‍ തമിഴ്‌നാട്ടില്‍ വിവാദം കത്തുന്നു. ചെന്നൈയ്ക്കടുത്തുള്ള തിരുവട്ടിയൂര്‍ ത്യാഗരാജ സ്വാമിക്ഷേത്രത്തിലാണ് സംഭവം. തമിഴ്‌നാട് മുഖ്യമന്ത്രി...
ഇന്നത്തെ ( 13/12/2022) സ്ത്രീശക്തി ലോട്ടറിഫലം ഇവിടെ കാണാം
1st Prize Rs.7,500,000/- (75 Lakhs)
SG 829491 (KOZHIKKODE)
Consolation Prize Rs.8,000/-
SA 829491
SB 829491
SC 829491
SD 829491
SE 829491
SF 829491
SH 829491
SJ 829491
SK...
കോട്ടയം: പാലാ രാമപുരത്ത് ഓട്ടോറിക്ഷ, നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിലിടിച്ച് ഉണ്ടായ അപകടത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. ഓട്ടോറിക്ഷ ഡ്രൈവറായ ഉപ്പൂട്ടിൽ സോണി കുര്യനാണ് പരിക്കേറ്റത്.
രണ്ട് യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു. ഇവരെ...
സ്വന്തം ലേഖകന്‍
കോട്ടയം: ജില്ലാ ആശുപത്രിക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ മുണ്ടക്കയം ഇളങ്കാട് സ്വദേശിനിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഇളങ്കാട് കൊച്ചുപറമ്പില്‍ വീട്ടില്‍ സുജാത വിജയന്‍ (57 ) ആണ് മരിച്ചത്. ഇവരുടെ ഒപ്പം അപകടത്തില്‍ പരിക്കേറ്റ...
കൊല്ലം: പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ കൊല്ലം സ്വദേശിയായ രോഗി മരിക്കാനിടയായ കാരണം ക്രൂരമായ മർദനമേറ്റതിനാലാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശാസ്താംകോട്ട സ്വദേശി സ്മിതാകുമാരിയാണ് മരിച്ചത്. പോസ്റ്റ്മോർട്ടം നടത്തിയ പൊലീസ് സർജൻ ഡോ എംഎം...