video
play-sharp-fill

Tuesday, May 20, 2025

Monthly Archives: September, 2022

സാങ്കല്‍പ്പികമായി ബൈക്ക് ഓടിക്കാന്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു ;വിസമതിച്ചതോടെ മുഖത്തടിക്കുമെന്ന് ഭീഷണിപ്പെടുത്തി;കാസർഗോഡ് കുമ്പളയിൽ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തതായി പരാതി; അന്വേഷണം...

കാസര്‍കോട്: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തതായി പരാതി. കുമ്ബളയില്‍ അംഗടിമുഗര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിയാണ് റാഗിങ്ങിനിരയായത്. വിദ്യാര്‍ഥിയുടെ പരാതിയില്‍ കുമ്ബള പൊലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച വൈകിട്ട്...

ബംഗാളിൽ നിന്നും ട്രെയിൻ മാർഗ്ഗം കഞ്ചാവ് എത്തിച്ചു ; കോട്ടയം കുറവിലങ്ങാട് ടൗണിലും പരിസര പ്രദേശങ്ങളിലും വിൽപ്പന നടത്തി ;ബംഗാൾ സ്വദേശി അറസ്റ്റിൽ

കോട്ടയം :കുറവിലങ്ങാട് ടൗണിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് എത്തിച്ച് വിൽപ്പന നടത്തിയയാൾ പിടിയിൽ .ബംഗാൾ സ്വദേശി ടിപ്പു എസ്.കെ എന്നയാളാണ് കുറവിലങ്ങാട് എക്സൈസിൻ്റെ പിടിയിലായത്. പശ്ചിമ...

ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മുന്‍ കോട്ടയം അഡീഷണല്‍ എസ്.പി എസ് സുരേഷ് കുമാറിനും കോട്ടയം വെസ്റ്റ് എസ്എച്ച്ഓ അനൂപ് കൃഷ്ണയ്ക്കും അംഗീകാരം

സ്വന്തം ലേഖകന്‍ കോട്ടയം: സംസ്ഥാന പൊലീസ് മേധാവിയുടെ 2021 ലെ ബാഡ്ജ് ഓഫ് ഓണര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തുടനീളം 255 ഉദ്യോഗസ്ഥരാണ് ഇത്തവണ പുരസ്‌കാരപ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കുറ്റാന്വോഷണത്തിലെ മികവിനാണ് ഉദ്യോഗസ്ഥര്‍ക്ക് ഡിജിപിയുടെ ബാഡ്ജ് ഓഫ്...

കോട്ടയം മറിയപ്പള്ളിയിൽ അമിതവേ​ഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് ബസിലിടിച്ച് അപകടം; ഒരു കുട്ടിയടക്കം ഉണ്ടായിരുന്ന കാർ യാത്രികർ പരുക്കുകളില്ലാതെ രക്ഷപെട്ടു

കോട്ടയം: മറിയപ്പള്ളിയിൽ അമിതവേ​ഗതയിലെത്തിയ കാർ നിയന്ത്രണംവിട്ട് ബസുകളിലിടിച്ച് അപകടം. കോട്ടയത്തുനിന്ന് ചങ്ങനാശേരിയിലെക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്.അപകടത്തിൽ കാറിന്റെ മുൻഭാ​ഗം തകർന്നു. ഒരു കുട്ടിയടക്കം ഉണ്ടായിരുന്ന കാർ യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു. അപകടത്തെ...

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ തൊഴുത്ത് നിർമ്മാണം തുടങ്ങി; ചെലവ് 42.9 ലക്ഷം രൂപ; പശുക്കള്‍ക്ക് പാട്ടു കേള്‍ക്കാന്‍ തൊഴുത്തില്‍ മ്യൂസിക് സിസ്റ്റവും; ജോലിക്കാര്‍ക്ക് വിശ്രമിക്കാന്‍ പ്രത്യേക മുറി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ പുതിയ കാലിത്തൊഴുത്തിന്റെയും ചുറ്റുമതിലിന്റെയും നിര്‍മ്മാണം തുടങ്ങി. ഇതിനായി 42.90 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ബാലരാമപുരം സ്വദേശിക്കാണ് കരാര്‍ ചുമതല. ക്ലിഫ് ഹൗസില്‍...

പ്രഭാതസവാരിയ്ക്കിടെ ഓട്ടോറിക്ഷയിടിച്ച്‌ അപകടം ;തൃശൂരിൽ സിപിഐഎം നേതാവിന് ദാരുണാന്ത്യം

തൃശൂര്‍: തൃശൂര്‍ എരുമപ്പെട്ടിയില്‍ ഓട്ടോറിക്ഷയിടിച്ച്‌ സിപിഐഎം നേതാവ് മരിച്ചു. സിപിഐഎം കടങ്ങോട് ലോക്കല്‍ കമ്മറ്റിയംഗം മില്ല് സ്വദേശി ചീരാത്ത് മോഹനന്‍ (57) ആണ് മരിച്ചത്.കടങ്ങോട് കൈക്കുളങ്ങര ക്ഷേത്രത്തിന് സമീപത്ത് വച്ച്‌ ഇന്ന് രാവിലെ...

പോപ്പുലര്‍ ഫ്രണ്ടിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചു; കേരളത്തിലെ 17 ഓഫീസുകള്‍ ആദ്യഘട്ടത്തില്‍ പൂട്ടും; നേതാക്കളെ നിരീക്ഷിക്കും; സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് യുഎപിഎ നിയമപ്രകാരം കേരളവും തമിഴ്‌നാടും ഉത്തരവിറക്കി

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചു. 81,000 ഫോളോവേഴ്‌സാണ് ഈ അക്കൗണ്ടിന് ഉണ്ടായിരുന്നത്. കേന്ദ്രസര്‍ക്കാര്‍ അഞ്ചുവര്‍ഷത്തേക്ക് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് യുഎപിഎ നിയമപ്രകാരം കേരളവും...

മന്ത്രി മുഹമ്മദ് റിയാസിന്റെ വിവാഹം വ്യഭിചാരം തന്നെ, മുസ്ലീങ്ങള്‍ക്ക് ഇത് ഒരിക്കലും അംഗീകരിക്കാനാകില്ല : വിശദീകരണവുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി

കോഴിക്കോട്: മന്ത്രി മുഹമ്മദ് റിയാസിനെ അപമാനിച്ച സംഭവത്തില്‍ വിശദീകരണവുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുള്‍ റഹ്മാന്‍ കല്ലായി.റിയാസിന്റെ വിവാഹം വ്യഭിചാരമാണെന്ന തന്റെ പ്രസ്ഥാവനത്തില്‍ തെറ്റുണ്ടെന്ന് ഒരിക്കലും തോന്നിയിട്ടില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. വിവാഹം...

ആലപ്പുഴ ന​ഗരത്തിലെ മയക്കുമരുന്ന് വേട്ട ; ചേർത്തല സ്വദേശിയായ പെൺകുട്ടിയുൾപ്പെടെ സംഘത്തിലെ രണ്ടുപേർ ബെം​ഗളുരുവിൽ നിന്ന് പിടിയിൽ

ആലപ്പുഴ : എം ഡി എം എയുമായി യുവാക്കളെ പിടികൂടിയ സംഭവത്തിൽ രണ്ടുപേർ കൂടി ബെം​ഗളുരുവിൽ നിന്ന് പിടിയിൽ. തിരുവനന്തപുരം നെയ്യാറ്റിൻകര ഊരാളി വിളാകത്ത് അഭിജിത്ത് (മിഥുൻ - 24), അയാളുടെ...

നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതി ജഡ്ജിക്ക് പ്രതിയുമായി ബന്ധമെന്ന് അതിജീവിത

ദില്ലി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്ന് അതിജീവിത. ഇതിനായി സുപ്രിം കോടതിയിൽ അപേക്ഷ നൽകി. കേസിലെ പ്രതിക്ക് വിചാരണ കോടതി ജഡ്ജിയുമായി ബന്ധമുണ്ടെന്ന് അതിജീവിത ഹർജിയിൽ ആരോപിക്കുന്നു. ഈ ബന്ധത്തിന് പൊലീസിന്റെ...
- Advertisment -
Google search engine

Most Read