കരുനാഗപ്പള്ളി: സംസ്ഥാനത്തൊട്ടാകെ മുക്കുപണ്ടം പണയംവെച്ച് പണം തട്ടുന്ന സംഘത്തെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.
മുക്കുപണ്ടം പണയംവെച്ച് വള്ളിക്കാവിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍നിന്ന് പണം തട്ടിയ കേസിലാണ് അറസ്റ്റ് ചെയ്തത്.
കൊട്ടാരക്കര വെട്ടിക്കോട് ഉഷാഭവനില്‍ നിഷാദ്...
ആലുവ : എറണാകുളത്ത് നിന്ന് മടങ്ങുകയായിരുന്ന മംഗളൂരു സ്വദേശിയായ യുവാവ് ആലുവയില്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചു.
മംഗളൂരു കടമ്ബു പിലിവലച്ചില്‍ അഷ്റഫ് ഉസ്മാന്റെ മകന്‍ മുഹമ്മദ് അനസ് (19) ആണ് അപകടത്തില്‍പ്പെട്ടത്.
എയര്‍കണ്ടീഷന്‍...
ഇടുക്കി : കുടുംബാംഗ സർട്ടിഫിക്കേറ്റ് നല്കുന്നതിനായി കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഓഫിസർ വിജിലൻസ് പിടിയിൽ. ഇടുക്കി ജില്ലയിലെ കൊന്നത്തടി വില്ലേജ് ഓഫീസർ പ്രമോദ് കുമാർ കെ ആറിനെ വിജലൻസ് സംഘം അറസ്റ്റ്...
കോട്ടയം: പാലാ പോളിടെക്നിക്ക് കോളേജിൽ എസ്എഫ്ഐ - എബിവിപി സംഘർഷത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്.
കോളേജ് യൂണിയൻ ചെയർമാൻ ഉൾപ്പെടെ പരിക്കേറ്റവർ ആശുപത്രിയിൽ.
ഒന്നാം വർഷ വിദ്യാർഥികളെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ...
തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസിലെ മുഖ്യപ്രതി ജിതിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
ജിതിന് ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ്...
എറണാകുളം: എറണാകുളം :ആലുവയിൽ ആറുവയസുകാരിയായ മകളുമായി പിതാവ് പുഴയിൽ ചാടി. ചെങ്ങമനാട് പുതുവാശ്ശേരി മല്ലിശ്ശേരി വീട്ടിൽ ചന്ദ്രൻ – ശാന്ത ദമ്പതികളുടെ മകൻ എം.സി ലൈജു (36), ലൈജു – സവിത ദമ്പതികളുടെ...
കോഴിക്കോട് : സിനിമാ പ്രമോഷൻ ചടങ്ങിനെത്തിയ യുവനടിമാർക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ കണ്ടാലറിയാവുന്ന രണ്ടു പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പന്തീരാങ്കാവ് പൊലീസ് കേസ്സെടുത്തു. രണ്ട് നടിമാരുടെയും വിശദമായ മൊഴിരേഖപ്പെടുത്തിയ ശേഷമാണ് കേസ്സെടുത്തത്. സംഭവ...
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: സ്ത്രീകളുടെ അവകാശവുമായി ബന്ധപ്പെട്ട് ചരിത്രവിധിയുമായി സുപ്രീംകോടതി. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ട് (എംടിപി) പരിധിയില്‍ നിന്ന് അവിവാഹിതരായ സ്ത്രീകളെ ഒഴിവാക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഗര്‍ഭഛിദ്രം...
ഇടുക്കി: ഇടുക്കി നെടുങ്കണ്ടം ബാലൻപിള്ള സിറ്റിയിൽ അനുമതിയില്ലാതെ പ്രകടനം നടത്തിയ പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായ സ്വദേശികളായ ഏഴ് പേർക്കെതിരെയാണ് കേസെടുത്തത്.
അനുമതിയില്ലാതെ പ്രകടനം നടത്തൽ, സംഘം ചേരൽ, പൊതുസ്ഥലത്ത് ഗതാഗതം തടസ്സപ്പെടുത്തൽ...