video
play-sharp-fill

പൈകയിൽ സ്കൂട്ടറിൽ നിന്നും ഒരു ലക്ഷം രൂപ മോഷ്ടിച്ച കേസ്; കുപ്രസിദ്ധ മോഷ്ടാവ് പാലാ പോലീസിൻ്റെ പിടിയിൽ; വീഡിയോ കാണാം

സ്വന്തം ലേഖിക പാലാ: സ്കൂട്ടറിൽ നിന്നും പണം മോഷ്ടിച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ പട്ടിക്കാട് പൂവം ചിറ ഭാഗത്ത് ചാലിയിൽ വീട്ടിൽ മാർക്കോസ് മകൻ റോയിച്ചൻ (47) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. പാലാ […]

കാർ വിൽക്കാനുണ്ടെന്ന പരസ്യം കണ്ട് വിളിച്ചു വരുത്തി; യുവാവിനെ ആക്രമിച്ച്‌ വാഹനം തട്ടിയെടുത്ത് കടന്നുകളഞ്ഞു; ഈരാറ്റുപേട്ട സ്വദേശികൾ പോലീസ് പിടിയിൽ

സ്വന്തം ലേഖിക ഈരാറ്റുപേട്ട: യുവാവിനെ ആക്രമിച്ച്‌ വാഹനം തട്ടിയെടുത്ത കേസിൽ നാല് പേരെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട നടയ്ക്കൽ പത്താഴപ്പടി ഭാഗത്ത് കണിയാംകുന്നേൽ വീട്ടിൽ സുബൈർ മകൻ മുഹമ്മദ് മുനീർ(24), ഈരാറ്റുപേട്ട നടയ്ക്കൽ വഞ്ചാങ്കൽ വീട്ടിൽ യൂസഫ് മകൻ […]

തരൂര്‍-ഖാര്‍ഗെ പോരാട്ടം കനക്കുന്നു; പാര്‍ട്ടിയെ നയിക്കാന്‍ മാര്‍ഗ്ഗ രേഖയുമായി ശശി തരൂരിന്റെ പത്രികാ സമര്‍പ്പണം; അഞ്ച് സെറ്റ് പത്രികയില്‍ ഒപ്പിട്ടത് അൻപത് പേര്‍; യുവാക്കളേയും സ്ത്രീകളേയും പ്രൊഫഷണലുകളേയും നേതൃത്വത്തിലേക്ക് കൊണ്ടുവരുമെന്ന് തരൂർ…

സ്വന്തം ലേഖിക ന്യൂഡൽഹി: അൻപത് പേരുടെ പിന്തുണയോടെ ശശി തരൂര്‍ പത്രിക സമർപ്പിച്ചത് അതിശക്തമായ മത്സരം കാഴ്ച വയ്ക്കുമെന്ന് ഉറപ്പായി. 15 ഒപ്പ് കേരളത്തില്‍ നിന്നുള്ളതാണ്. ഇതില്‍ എംപിയായ എം കെ രാഘവന്‍ ഒപ്പിട്ടു. രണ്ട് മുന്‍ എംഎല്‍എമാരും. തമ്പാനൂര്‍ രവിയും […]

പരാതികള്‍ ഉയരുന്നു; ഡ്യൂട്ടിയില്‍ വരുമ്പോള്‍ എയര്‍ ഹോസ്റ്റസുമാര്‍ നിര്‍ബന്ധമായും അടിവസ്ത്രങ്ങള്‍ ധരിക്കണം; വിചിത്ര സര്‍ക്കുലറുമായി വിമാനക്കമ്പനി

സ്വന്തം ലേഖിക ഇസ്ലാമാബാദ്: തങ്ങളുടെ ക്യാബിന്‍ ക്രൂ ഡ്യൂട്ടിയില്‍ വരുമ്പോള്‍ അടിവസ്ത്രം തീര്‍ച്ചയായും ധരിക്കണമെന്ന വിചിത്രമായ സര്‍ക്കുലറുമായി പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്. പാക് എയര്‍ലൈന്‍സില്‍ എയര്‍ ഹോസ്റ്റസുമാരുടെ വസ്ത്രധാരണത്തെ കുറിച്ച്‌ വിമാനക്കമ്പനിയുടെ ഫ്‌ളൈറ്റ് ജനറല്‍ മാനേജര്‍ എതിര്‍പ്പ് ഉന്നയിച്ചതായി അടുത്തിടെ വാർത്തകൾ […]

പുറമേക്ക് ഇലയും വള്ളിപ്പടര്‍പ്പുംകൊണ്ട് മൂടിയ കുടിൽ ; ഉള്‍വശം ടാര്‍പോളിന്‍ ഷീറ്റിട്ട് സുരക്ഷിതമാക്കി;ലഹരിസംഘം താവളമൊരുക്കിയത് ഏക്കറുകള്‍ വരുന്ന പറമ്പിൽ വള്ളിക്കുടില്‍ ഒരുക്കി; ഉള്ളിലാകട്ടെ ന്യൂ ജെന്‍ ലഹരി വിപണനവും; തൃശൂരില്‍ പോലീസിനെ ഞെട്ടിച്ച ലഹരി സംഘത്തിന്റെ കഥയിങ്ങനെ …

തൃശ്ശൂര്‍: മയക്കുമരുന്ന് സംഘങ്ങള്‍ താവളമാക്കിയിരുന്ന ഏക്കറുകള്‍ വരുന്ന പറമ്ബില്‍ വള്ളിക്കുടില്‍ പോലീസ് കണ്ടെത്തി. അരക്കിലോമീറ്ററോളം പുല്ല് വകഞ്ഞ് ചെന്ന് എത്തിയപ്പോഴാണ് രഹസ്യമായി കെട്ടിയൊരുക്കിയ വള്ളിക്കുടില്‍ പോലീസ് ശ്രദ്ധയില്‍ പെട്ടത്. കുടിലിനകത്ത് കട്ടിലും കിടക്കയും അടക്കമുള്ള സജ്ജീകരണങ്ങളും കഞ്ചാവും ഹാഷിഷ് ഓയിലും കണ്ടെത്തി. […]

‘ഇനി കിടപ്പറയിലേക്ക് പോകുമ്പോള്‍ 200 രൂപയുടെ 15 മുദ്രപത്രങ്ങള്‍ കരുതേണ്ടി വരുമല്ലോ?’: സുപ്രീം കോടതി വിധിക്കെതിരെ മലയാളികളുടെ ദീനരോധനം; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ്; ട്രോളി രസിക്കുന്നവർ അറിയേണ്ട ചിലതുണ്ട്…..!

സ്വന്തം ലേഖിക കൊച്ചി: ഭാര്യയുടെ അനുവാദമില്ലാതെ ഭർത്താവ് ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ശ്രമിക്കുന്നത് ബലാത്സംഗമാണെന്ന സുപ്രീം കോടതി വിധിക്കെതിരെ മലയാളികളുടെ ദീനരോധനമാണ് നാലുപാടും പ്രത്യക്ഷമാകുന്നത്. ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണത്തിനെതിരെ കരഞ്ഞുതീർക്കുന്ന ഒരു വിഭാഗമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു […]

നിരന്തരമായി വീടുസന്ദര്‍ശിച്ച്‌ ഭാര്യയെ വശീകരിച്ചു ; ചേർത്തലയിൽ കുടുംബം തകർത്തെന്നാരോപിച്ച് സി പി എം നേതാവിനെതിരെ പരാതിയുമായി മറ്റൊരു ഇടത് നേതാവ്

ചേര്‍ത്തല : തന്റെ കുടുംബം തകര്‍ത്തതായി കാട്ടി സി.പി.എം നേതാവിനെതിരെ സി.പി.ഐ പ്രവര്‍ത്തകന്‍ സി.പി.എം നേതൃത്വത്തിന് പരാതി നല്‍കി.ഗുരുതരമായ ആരോപണങ്ങളുയര്‍ത്തിയാണ് നഗരത്തിലെ കരുവമേഖലയിലെ നേതാവിനെതിരെയുള്ള പരാതി. നിരന്തരമായി വീടുസന്ദര്‍ശിച്ച്‌ ഭാര്യയെ വശീകരിച്ച്‌ കുടുംബം തകര്‍ത്തെന്നും ഇപ്പോള്‍ ഭാര്യയെ തന്നില്‍ നിന്നകറ്റി വാടക […]

നായ കടിച്ചപ്പോൾ ഡോക്ടറും, നഴ്സും, അറ്റൻഡറും അകത്തേക്ക് ഓടി ; ഒരു രോ​ഗിയുടെ കൂട്ടിയിരിപ്പിനായി എത്തിയ സ്ത്രീയാണ് പരിചരിച്ചത് ; ആശുപത്രി അധികൃതർ പ്രാഥമിക ശുശ്രൂഷ നൽകാൻ പോലും തയ്യാറായില്ല; പൂച്ചയുടെ കടിയേറ്റു കുത്തിവയ്പ്പെടുക്കാന്‍ എത്തിയ യുവതിയെ നായ കടിച്ച സംഭവത്തിൽ അധികൃതർക്കെതിരെ ആരോപണവുമായി യുവതി

തിരുവനന്തപുരം: വിഴിഞ്ഞം സർക്കാർ ആശുപത്രിക്കകത്ത് വച്ച് നായയുടെ കടിയേറ്റ യുവതിക്ക് ചികിത്സ ലഭിക്കാൻ വൈകിയതായി പരാതി. യുവതിക്ക് നായയുടെ കടിയേറ്റപ്പോൾ ഡോക്ടറും നഴ്സും അകത്തേക്ക് ഓടിക്കയറി. ആശുപത്രി അധികൃതർ പ്രാഥമിക ശുശ്രൂഷ നൽകാൻ പോലും തയ്യാറായില്ല. മറ്റൊരു രോ​ഗിക്ക് കൂട്ടിയിരിപ്പിനായി വന്ന […]

ആധാരം തന്ത്രപൂര്‍വം കൈവശപ്പെടുത്തി, ഉടമയറിയാതെ ഈടുവെച്ച്‌ തട്ടിയത് 1.7 കോടിയിലധികം രൂപ ;തൃശൂരിൽ രണ്ടുപേര്‍ പിടിയില്‍

തൃശൂർ :കടപ്പുറം അഞ്ചങ്ങാടിയിൽ ആധാരം കൈവശപ്പെടുത്തിയ ശേഷം ബേക്കറി ഉടമ അറിയാതെ ഈടുവെച്ച്‌ 1.7 കോടി തട്ടിയ രണ്ടുപേര്‍ പിടിയില്‍. ഇത്തിക്കാട്ട് വീട്ടില്‍ ഐ.കെ. മുഹമ്മദ് (74), ഐ.കെ. അബൂബക്കര്‍ (70) എന്നിവരെയാണ് ചാവക്കാട് എസ്.എച്ച്‌.ഒ. വിപിന്‍ കെ. വേണുഗോപാലിന്റെ നേതൃത്വത്തില്‍ […]