എന്‍.സി.എസ്. വസ്‌ത്രത്തിന്റെ കോട്ടയം ഷോറൂം ഉദ്ഘാടനം ചെയ്തു
എന്‍.സി.എസ്. വസ്‌ത്രത്തിന്റെ കോട്ടയം ഷോറൂം സി.എം.എസ്. കോളജ് റോഡില്‍ സിനിമാ താരങ്ങളായ കുഞ്ചാക്കോ ബോബനും മിയാ ജോര്‍ജും നമിത പ്രമോദും അനു സിത്താരയും ചേര്‍ന്ന് ഉദ്‌ഘാടനം ചെയ്‌തു.ഇന്നലെ രാവിലെ പതിനൊന്നോടെ കോട്ടയം സി.എം.എസ്. കോളജിനു സമീപത്തെ ഷോറൂമില്‍ നടന്ന ചടങ്ങിലാണ് ഉദ്‌ഘാടനം നടന്നത്. കുഞ്ചാക്കോ ബോബന്‍ നാടമുറിച്ച് ഷോറൂമിന്റെ ഔദ്യോഗിക ഉദ്‌ഘാടനം നിര്‍വഹിച്ചു. മിയ ജോര്‍ജും നമിത പ്രമോദും അനു സിത്താരയും ചേര്‍ന്ന് ആദ്യ വില്‍പ്പന നിര്‍വഹിച്ചു.ചടങ്ങുകളുടെ ഭാഗമായി വിവിധ കലാപരിപാടികളും അരങ്ങേറി. താരങ്ങള്‍ ചേര്‍ന്ന് വിവിധ മത്സരങ്ങളുടെ നറുക്കെടുപ്പും വിജയികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം […]