ബെലാറസില്‍ റഷ്യയും യുക്രൈനും തമ്മിലുള്ള സമാധാന ചര്‍ച്ച തുടരുന്നു: നിബന്ധനകള്‍ മുന്നോട്ടുവെച്ച് റഷ്യ; വെടിനിര്‍ത്തല്‍ വേണമെന്നും, സൈന്യത്തെ തങ്ങളുടെ പ്രദേശത്ത് നിന്ന് പിന്‍വലിക്കാന്‍ റഷ്യ തയ്യാറാവണമെന്നും യുക്രൈൻ
സ്വന്തം ലേഖകൻ ബെലാറസ്: ബെലാറസില്‍ റഷ്യയും യുക്രൈനും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരുന്നതായി റിപ്പോര്‍ട്ടുകള്‍. വെടിനിര്‍ത്തല്‍ വേണമെന്നും സൈന്യത്തെ തങ്ങളുടെ പ്രദേശത്ത് നിന്ന് പിന്‍വലിക്കാന്‍ റഷ്യ തയ്യാറാവണമെന്നും നേരത്തെ യുക്രൈന്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ നടത്തിയ ആണവ […]