video
play-sharp-fill

Wednesday, July 2, 2025

Yearly Archives: 2021

സംസ്ഥാനത്ത് ഇന്ന് 2676 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു ; 2742 പേര്‍ രോഗമുക്തി നേടി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2676 പേര്‍ക്ക് കൊവിഡ് (Covid 19) സ്ഥിരീകരിച്ചു. എറണാകുളം 503, തിരുവനന്തപുരം 500, കോഴിക്കോട് 249, തൃശ്ശൂര്‍ 234, കോട്ടയം 224, കണ്ണൂര്‍ 170, കൊല്ലം 144,...

സംസ്ഥാനത്ത് 44 പേര്‍ക്ക് കൂടി ഒമിക്രോണ്‍; ഏഴ് പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെ; ഇതോടെ സംസ്ഥാനത്ത് ആകെ 107 രോ​ഗബാധിതർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് 44 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 12, കൊല്ലം 10, തിരുവനന്തപുരം 8, തൃശൂര്‍ 4, കോട്ടയം, പാലക്കാട്,...

പോക്സോ കേസ് രണ്ടാനച്ഛന് ആജീവനാന്തതടവ് ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും പെൺകുട്ടിയെ പീഡിപ്പിച്ചത് റാന്നിയിലും കാഞ്ഞിരപ്പള്ളിയിലും വച്ച്

കോട്ടയം : കാഞ്ഞിരപ്പള്ളിയിലും റാന്നിയിലും വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് അജീവനാന്തം തടവ്. വിവിധ വകുപ്പുകളിയായി തടവ് വിധിച്ചിട്ടുണ്ടെങ്കിലും ഏറ്റവും വലിയ ശിക്ഷ ഒന്നിച്ച് ശിക്ഷ അനുഭവിക്കണം. ഇത്...

ഞങ്ങളും മനുഷ്യരാണ് പടിഞ്ഞാറൻ മേഖലയോടുള്ള അവഗണ സിപിഐ എം നഗരഭാ ഉപരോധം ഇന്ന്

കോട്ടയം പടിഞ്ഞാറൻ മേഖലയോട് കോട്ടയം നഗരസഭാ ഭരണാധികാരികൾ നടത്തുന്ന ചിറ്റമ്മ നയത്തിൽ പ്രതിഷേധിച്ച് പുതുവത്സരദിനത്തിൽ സിപിഐ എം നേതൃത്വത്തിൽ നഗരസഭാ ഓഫിസ്‌ ഉപരോധിക്കും സി പി ഐ എം തിരുവാതുക്കൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ്‌ ഉപരോധം...

കോട്ടയം ജില്ലയിൽ മൂന്ന് പേർക്ക് കൂടി ഓമിക്രോൺ സ്ഥിരീകരിച്ചു

സ്വന്തം ലേഖിക കോട്ടയം: ജില്ലയിൽ മൂന്ന് പേർക്കു കൂടി ഓമിക്രോൺ വൈറസ് വകഭേദം സ്ഥിരീകരിച്ചതായി കോട്ടയം ജില്ലാ കളക്ടർ ഡോ പി കെ ജയശ്രീ അറിയിച്ചു. ഇതോടെ ജില്ലയിൽ ഓമിക്രോൺ...

കോട്ടയം ജില്ലയില്‍ 224 പേര്‍ക്കു കോവിഡ്; 380 പേര്‍ക്കു രോഗമുക്തി

സ്വന്തം ലേഖിക കോട്ടയം: ജില്ലയില്‍ 224 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 224 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ നാല് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. 380 പേര്‍ രോഗമുക്തരായി. 4358...

കോവളത്ത് വിദേശിയെ വഴിതടഞ്ഞ് പൊലീസ്; ഒടുവില്‍ മദ്യം വഴിയില്‍ കളഞ്ഞ് വിദേശി; വീഡിയോയ്ക്ക് പിന്നാലെ കടുത്ത വിമര്‍ശനം

സ്വന്തം ലേഖിക തിരുവനന്തപുരം: പുതുവത്സരം ആഘോഷിക്കാന്‍ കോവളത്ത് എത്തിയ വിദേശിക്ക് നേരിടേണ്ടി വന്ന ദുരവസ്ഥയാണ് ഇപ്പോൾ ഏറെ ചര്‍ച്ചയാവുന്നത്. ടൂറിസം വികസനത്തിനായി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നുണ്ടെങ്കിലും അതൊക്കെ നിഷ്‌പ്രഭമാക്കുന്ന പ്രവര്‍ത്തികളാണ്...

BCA / MCA / B.Tech / M.Tech വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും ശ്രദ്ധയ്ക്ക്

സ്വന്തം ലേഖകൻ കോട്ടയം: അവസാനവർഷ കമ്പ്യൂട്ടർ ശാസ്ത്ര വിദ്യാർത്ഥികൾ കഴിഞ്ഞ കാലങ്ങളിൽ അവർ പഠിച്ച പാഠങ്ങൾ, നൂതന കമ്പ്യൂട്ടർ ഭാഷകളുപയോഗിച്ച്പ്രൊജക്റ്റ് ചെയ്തു , അതീവ മത്സര സ്വഭാവമുള്ള സോഫ്റ്റ്‌വെയർ മേഖലയിൽ...

വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും ആശ്വാസം; തുണിത്തരങ്ങള്‍ക്കും ചെരിപ്പിനും വില വര്‍ധിപ്പിക്കാനുള്ള തീരുമാനം ഇപ്പോള്‍ നടപ്പാക്കില്ല

സ്വന്തം ലേഖിക ന്യൂഡൽഹി: തുണിത്തരങ്ങള്‍ക്കും ചെരിപ്പിനും വില വര്‍ധിപ്പിക്കാനുള്ള തീരുമാനം ഇപ്പോള്‍ നടപ്പാക്കില്ല. ഇത് നടപ്പിലാക്കുന്നത് മാറ്റിവെക്കാനാണ് കേന്ദ്ര ബജറ്റിന് മുന്നോടിയായി ഡൽഹിയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. സംസ്ഥാനങ്ങളുടെ...

തൃശൂർ കുന്നംകുളത്ത് വൻലഹരി വേട്ട; മൂന്നംഗ സംഘത്തെ കുടുക്കി പൊലീസ്; ഒരുകിലോ എംഡിഎംഎ പിടിച്ചെടുത്തു

സ്വന്തം ലേഖകൻ തൃശൂർ: കുന്നംകുളത്ത് വൻലഹരി വേട്ട. ഒരു കിലോ എംഡിഎംഎ, മൂന്ന് ഗ്രാം ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവയുമായി യുവാക്കൾ പിടിയിൽ. കുന്നംകുളം ചെമ്മണ്ണൂർ സ്വദേശികളായ മുകേഷ്, അബു, കിരൺ എന്നിവരാണ് പിടിയിലായത്....
- Advertisment -
Google search engine

Most Read