സ്വന്തം ലേഖകൻ
തിരുവാർപ്പ്: അന്നം തരുന്നവന്റെ പോരാട്ടത്തിന് ഐക്യദാർഢ്യം.വയറു നിറയ്ക്കുന്നവന്റെ കണ്ണ് നിറയ്ക്കുന്ന നരേന്ദ്ര മോദി സർക്കാരിന്റെ കർഷക വിരുദ്ധ ബില്ലിനെതിരെ യൂത്ത് കോൺഗ്രസ്സ് തിരുവാർപ്പ് മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു.
ഇല്ലിക്കൽ കവലയിൽ കർഷക സമരത്തിന്...
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയില്‍ 408 പേര്‍ കൂടി കോവിഡ് ബാധിതരായി. 404 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ നാലു പേര്‍ രോഗബാധിതരായി. പുതിയതായി 3572 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 728, മലപ്പുറം 522, കോഴിക്കോട് 511, കോട്ടയം 408, പത്തനംതിട്ട 385, തൃശൂര്‍ 328, കൊല്ലം 327, തിരുവനന്തപുരം 282,...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പൊതുജനങ്ങള്‍ക്കിടയില്‍ പാമ്പുകളെ പ്രദര്‍ശിപ്പിക്കുന്ന വാവ സുരേഷിന്റെ സ്‌നേക് മാസ്റ്റര്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ അടിയന്തിരമായി നിര്‍ത്തി വയ്ക്കണമെന്ന് വനം വകുപ്പ്. ഇത് സംബന്ധിച്ച് രണ്ട് സ്വകാര്യ ചാനലുകള്‍ക്ക്...
സ്വന്തം ലേഖകന്‍
കോട്ടയം: വിവാഹത്തിന് ഏഴ് ദിവസം മാത്രം ബാക്കി നില്‍ക്കേ പ്രതിശ്രുത വരന്‍ വാഹനാപകടത്തില്‍ മരിച്ചു. പാലാ- ഈരാറ്റുപേട്ട റോഡില്‍ സ്‌കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അരുവിത്തുറ കൊണ്ടൂര്‍ സ്വദേശി അജിത്...
സ്വന്തം ലേഖകൻ
മധ്യതിരുവിതാംകൂറിൻറെ സ്വാതന്ത്ര്യ സമര ചരിത്രവും, പാരമ്പര്യവും അറിയാത്തതു കൊണ്ടാണ് പാലാ മുനിസിപ്പൽ ചെയർമാൻ സ്വാതന്ത്ര്യ സമര സേനാനിയുടെ സ്മാരകം കംഫർട്ട് സ്റ്റേഷൻറെ ബോർഡ് സ്ഥാപിക്കുവാൻ ഉള്ള സ്ഥലമായി കണ്ടത്. അറിവില്ലായ്മ ഒരു...
സ്വന്തം ലേഖകന്‍
കാസര്‍കോഡ്: പാണത്തൂരില്‍ വിവാഹസംഘത്തിന്റെ ബസ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ് അഞ്ച് മരണം. രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് അപകടത്തില്‍ മരിച്ചത്. കര്‍ണാടകയില്‍ നിന്നുള്ള വിവാഹസംഘം സഞ്ചരിച്ച...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകകന്‍ എസ്.വി പ്രദീപ് ദുരൂഹ സാഹചര്യത്തില്‍ വാഹനം ഇടിച്ച് മരിച്ച കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രദീപിന്റെ അമ്മ വസന്തകകുമാരി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.
സിസിടിവി ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ ഐപിസി സെക്ഷന്‍...