തേർഡ് ഐ ബ്യൂറോ
കോട്ടയം: കൊവിഡ് നൽകിയ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നു കടുവാക്കുളത്തെ വീടിനുള്ളിൽ രണ്ടു സഹോദരങ്ങളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കടുവാക്കുളത്തിന് സമീപം താമസിക്കുന്ന പുതുപ്പറമ്പിൽ നിസാർ ഹാൻ (34), നസീർ...
സ്വന്തം ലേഖകൻ
മുണ്ടക്കയം: വാറ്റുകാർക്ക് ചാകരയാണ് രണ്ടാം ലോക്ക്ഡൗണ്‍ നല്കിയത്. ബിവറേജസുകളും ബാറുകളും അടച്ചതോടെയാണ് കൂണുപോലെ മലയോര മേഖലയിൽ വ്യാജന്മാരും തലപൊക്കിയത്. ശനിയും ഞായറും സമ്പൂർണ്ണ ലോക് ഡൗൺ കൂടി ആയതോടെ വാറ്റുകാർക്ക് കോളടിച്ചു.
പ്രതിരോധപ്രവര്‍ത്തനങ്ങളുമായി...
സ്വന്തം ലേഖകൻ
മലപുറം : കോതമംഗലം നെല്ലിക്കുഴിയിൽ വെടിയേറ്റു മരിച്ച മാനസയുടെ മരണത്തിൽ മനം നൊന്ത് മരിക്കുന്നു എന്ന് കുറിപ്പ് എഴുതി യുവാവ് ആത്മഹത്യ ചെയ്തു.
മലപ്പുറം ചങ്ങരകുളം മനക്കൽ കുന്ന് പരേതനായ പടിഞ്ഞാറയിൽ കോരൻ...
സ്വന്തം ലേഖകൻ
കൊട്ടാരക്കര: കിഴക്കേത്തെരുവിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്നും കവർച്ച നടത്തിയ പ്രതി മണിക്കൂറുകൾക്കകം പിടിയിൽ.
കിഴക്കേത്തെരുവ് പറങ്കാംവിള ബാബുവിന്റെ വീട്ടിൽ നിന്നും 40 പവന്റെ സ്വർണ്ണാഭരണങ്ങളും, 3 ലക്ഷം രൂപയും കവർന്ന കേസ്സിലെ പ്രതിയെയാണ്...
സ്വന്തം ലേഖകൻ
കോഴിക്കോട് : ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആഡംബര വാഹനം മോഷണം നടത്തി വിലസുന്ന സംഘത്തെ ചേവായൂർ പൊലീസും കോഴിക്കോട് സിറ്റി
ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടി.
കുറ്റിക്കാട്ടൂർ ഭൂമി ഇടിഞ്ഞ കുഴിയിൽ സ്വദേശികളായ അരുൺ...
സ്വന്തം ലേഖകൻ
തൃശൂർ: ലോറിയിൽ കടത്തുകയായിരുന്ന നൂറ്റി അൻപത് കിലോയോളം കഞ്ചാവുമായി രണ്ടു പേരെ ചാലക്കുടി ഡി വൈ എസ് പി .സി.ആർ. സന്തോഷും സംഘവും പിടികൂടി.
ഷൊർണ്ണൂർ, പരുത്തിപ്ര സ്വദേശിയായ ഇടത്തൊടി വീട്ടിൽ അരുൺ...
സ്വന്തം ലേഖകൻ
ടോക്കിയോ: ഒളിമ്പിക്സിൽ ഇന്ത്യക്ക് രണ്ടാം മെഡൽ. ബാഡ്മിൻറണിൽ പി.വി. സിന്ധു വെങ്കലം നേടി. ചൈനയുടെ ഹേ ബിൻജിയോയെ പരാജയപ്പെടുത്തിയാണ് സിന്ധു മെഡൽ നേടിയത്.
സ്കോർ: 21-13, 21-15. ചൈനീസ് താരത്തിനെതിരെ നേരിട്ടുള്ള സെറ്റുകൾക്കാണ്...
സ്വന്തം ലേഖകൻ
കോട്ടയം: അറുപതു വയസിനു മുകളിലുള്ള എല്ലാവരുടെയും കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള നടപടികള്‍ക്ക് കോട്ടയം ജില്ലയില്‍ തിങ്കളാഴ്ച തുടക്കം കുറിക്കും.
തിങ്കളാഴ്ച ഈ പ്രായവിഭാഗത്തിലെ ഒന്നാം ഡോസുകാര്‍ക്കാണ് പ്രധാനമായും വാക്സിന്‍ നല്‍കുക. വാക്സിനേഷന്‍...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20,728 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3770, തൃശൂർ 2689, കോഴിക്കോട് 2434, എറണാകുളം 2246, പാലക്കാട് 1882, കൊല്ലം 1336, കണ്ണൂർ 1112, തിരുവനന്തപുരം 1050,...