സ്വന്തം ലേഖകൻ
ഇടുക്കി: നെടുങ്കണ്ടം തോവാളപ്പടിയിൽ ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു. ആർഎസ്എസ് തോവാളപ്പടി ശാഖാ കാര്യവാഹക് തൈക്കേരി പ്രകാശിനാണ് വെട്ടേറ്റത്. സംഭവത്തിൽ നെടുങ്കണ്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരെന്ന് ബിജെപി...
സ്വന്തം ലേഖകൻ
പനങ്ങാട്: ഭാര്യയ്ക്കും മക്കൾക്കും തന്നെ വേണ്ടാതായതിനാൽ ആത്മഹത്യ ചെയ്യാനൊരുങ്ങിയ ഗൃഹനാഥൻ രക്ഷപെട്ടത് പ്രസാദ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടൽ മൂലം.
പാലം കടക്കുന്നതിനിടെ ഒരാൾ പാലത്തിന് മുകളിൽ ഫുട്പാത്തിൽ നിൽക്കുന്നതും കണ്ടു....
സ്വന്തം ലേഖകൻ
കോട്ടയം: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ശനിയും ഞായറും സമ്പൂർണ്ണ ലോക്ഡൗണാണ്.
ഹോട്ടലുകളിൽ വൈകുന്നേരം 7 മണി വരെ മാത്രം പാഴ്സൽ നല്കാനാണ് അനുമതി. 7 മണി കഴിഞ്ഞ് തുറന്നിരിക്കുന്ന ഹോട്ടലുകളോ...
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയില്‍ 673 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 670 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ മൂന്നു പേര്‍...
സ്വന്തം ലേഖകൻ
കാേഴിക്കോട്: സംസ്ഥാനത്തെ എല്ലാ കടകളും ഒൻപതാം തീയതി മുതൽ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസിറുദീൻ.
തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ല. സർക്കാരിന് ആവശ്യത്തിന് സമയം കൊടുത്തതിനു ശേഷമാണ് തീരുമാനം...
സ്വന്തം ലേഖകൻ
ആലപ്പുഴ: കൊവിഡ് വാക്സിനേഷൻ സംബന്ധിച്ചുള്ള വ്യാജ വാർത്തയ്ക്കെതിരെ നിയമ നടപടിയുമായി പൊലീസ്. സമൂഹമാധ്യമങ്ങളിലൂടെയാണ് വാർത്ത പ്രചരിക്കുന്നത്.
കൊവിഡ് വാക്സിൻ എടുക്കുന്നവരും എടുക്കാൻ പോകുന്നവരും ഒരാഴ്ചത്തേക്ക് ചിക്കൻ കഴിക്കാൻ പാടില്ലെന്നായിരുന്നു വ്യാജ പ്രചാരണം.
വാക്സിനെടുത്ത ശേഷം...
സ്വന്തം ലേഖകൻ
ന്യൂഡൽഹി: കൊട്ടിയൂർ പീഡന കേസിൽ ഇരയായ പെൺകുട്ടിയെ വിവാഹം ചെയ്യാൻ ജാമ്യം അനുവദിക്കണമെന്ന മുൻ വൈദികൻ റോബിൻ വടക്കുംചേരിയുടെ ഹർജി സുപ്രീംകോടതി തള്ളി.
റോബിനെ വിവാഹം കഴിക്കണമെന്ന ഇരയുടെ ആവശ്യവും കോടതി നിരാകരിച്ചു.
വിവാഹക്കാര്യത്തില്‍...