സ്വന്തം ലേഖകൻ
കൊട്ടാരക്കര: കൊട്ടാരക്കര വനിതാ പൊലീസ് സ്റ്റേഷനില്‍ രണ്ട് എസ്.ഐമാര്‍ പരസ്യമായി ഏറ്റുമുട്ടി. ഏറ്റമുട്ടലില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ആവലാതിക്കാരും മറ്റും നോക്കി നില്‍ക്കെയായിരുന്നു എസ്.ഐമാരുടെ സംഘട്ടനം.
വനിതാ സ്റ്റേഷനിലെ ചുമതലക്കാരിയായ എസ്. ഐ ഫാത്തിമക്കാണ്...
സ്വന്തം ലേഖകൻ
പാലക്കാട് : വാഹന പരിശോധന നടത്തി വരവെ മണ്ണാർക്കാട് മുക്കണ്ണത്തുവെച്ച് കാറിൽ സഞ്ചരിച്ചു വരികയായിരുന്ന യുവാക്കളെ 28 ഗ്രാം തൂക്കം വരുന്ന നിരോധിത മയക്കുമരുന്നിനത്തിപെട്ട എംഡിഎംഎ യുമായി പിടികൂടി.
...
സ്വന്തം ലേഖകൻ
കൂരോപ്പട: യുവതിയെ മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂരോപ്പട കിഴക്കേടത്ത് സുകുമാരൻ്റെ മകൾ സൗമ്യാ എസ് (39) നെയാണ് കിടങ്ങൂർ കട്ടച്ചിറ റോഡിൽ പമ്പ് ഹൗസിൻ്റെ സമീപം മീനച്ചിലാറ്റിൽ മരിച്ച...
തേർഡ് ഐ ബ്യൂറോ
കാസർകോട്: സ്വന്തം നാട്ടിലെ ഭാഷയിൽ ചീത്ത വിളിച്ചത് വലിയ കെണിയായി മാറിയതോടെ മോഷ്ടാവും കുടുങ്ങി. ഹൊസങ്കടിയിൽ രാജധാനി ജുവലറി കവർച്ചക്ക് എത്തിയ ഏഴംഗ സംഘത്തിലെ ഏക മലയാളിയുടെ ചീത്ത വിളിയാണ്...
തേർഡ് ഐ ബ്യൂറോ
കഠിനംകുളം: നടുറോഡിൽ ഓട്ടോറിക്ഷയിലിരുന്ന് പരസ്യമായി മദ്യപിച്ചയാളെ ചോദ്യം ചെയ്ത ഗൃഹനാഥനെ കുത്തിപ്പരിക്കേൽപ്പിച്ച ഗുണ്ട അണലി ഷിജുവിനെയും സംഘാംഗത്തെയും പൊലീസ് അറസ് ചെയ്തു.
കഠിനംകുളം ചിന്ത ജംഗ്ഷനിൽ വച്ച് കഠിനംകുളം ചാന്നാക്കര പഴഞ്ചിറ...
തേർഡ് ഐ ബ്യൂറോ
മലപ്പുറം: കൊവിഡിനൊപ്പം പൊലീസിനെയും ഭയന്ന് നാട്ടുകാർ. ഇൻഷ്വറൻസില്ലെന്ന പേരിൽ മൊബൈൽ ഫോൺ പിടിച്ചു വാങ്ങിയ പൊലീസിനെ വട്ടംകറക്കി നാട്ടുകാർ. ബൈക്കിന് ഇൻഷുറൻസ് ഇല്ലെന്ന് പറഞ്ഞ് യാത്രക്കാരന്റെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയ...
തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: മാസ്‌ക് ധരിക്കാതെ എത്തിയത് ചോദ്യം ചെയ്തതിന്റെ പേരിൽ ഡോക്ടറെ മർദിച്ച സംഭവത്തിലെ നാലു പ്രതികൾ പിടിയിൽ.
പാറശ്ശാല താലൂക്ക് ആശുപത്രിയിലെ ഡോക്ടർ സനോജിനാണ് മർദനമേറ്റത്. സംഭവത്തിൽ നാല് പേരെ...
തേർഡ് ഐ ബ്യൂറോ
കൊച്ചി: സംസ്ഥാനത്ത് ഓരോ ദിവസം കഴിയുന്തോറും കുറ്റകൃത്യങ്ങളിൽ പങ്കാളികളാകുന്ന സ്ത്രീകളുടെ എണ്ണം വർദ്ധിച്ചു വരികയാണ്. ഓരോ ദിവസവും കൊലപാതകവും, പുതിയ കുറ്റകൃത്യങ്ങളിൽ പങ്കാളികളാകുന്ന സ്ത്രീകൾ പലപ്പോഴും കൂടുതലായി വർദ്ധിക്കുകയും ചെയ്യുകയാണ്....
മറിയപ്പള്ളി: കീച്ചേരിൽ രാജമ്മയുടെയും പരേതനായ ശ്രീധരൻപിള്ളയുടെയും മകൻ കെ.എസ് സുരേഷ് കുമാർ (47)നിര്യാതനായി. സംസ്‌കാരം ആഗസ്റ്റ് നാലിന് രാവിലെ 10.30 ന് മറിയപ്പള്ളി മുട്ടത്തുള്ള വീട്ടുവളപ്പിൽ. സഹോദരി: ഗീത കെ.എസ് (അക്കൗണ്ടന്റ്, ഗ്രാമപഞ്ചായത്ത്),...
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം റൗണ്ട് ടേബിൾ ഫുഡ് ഫെസ്റ്റ് ഇന്നു മുതൽ എട്ടു വരെ. കോവിഡ് സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഇക്കുറി ഓൺലൈനിലാണ് ഫുഡ് ഫെസ്റ്റ് നടത്തുക. കോട്ടയം റൗണ്ട് ടേബിളും ഓൺലൈൻ...