അമ്മയായ ശേഷം ഐ.പി.എസായി..! കോട്ടയം ജില്ലയ്ക്ക് ആദ്യമായി വനിതാ എസ്.പി..! ജില്ലയുടെ ചരിത്രത്തിലേയ്ക്കു നടന്നു കയറി ഡി.ശില്പ; കാസർകോട്ടു നിന്നും ശില്പയെത്തുന്നത് വനിതാ തലൈവിമാരുടെ തലപ്പത്തേയ്ക്ക്; നിർമ്മലയ്ക്കും അഞ്ജനയ്ക്കും പിന്നാലെ ജില്ലയെ ഭരിക്കാൻ ശില്പയും
അപ്‌സര കെ.സോമൻ കോട്ടയം: കാസർകോടു നിന്നും സ്ഥലം മാറ്റവുമായി കോട്ടയത്ത് എത്തുന്ന ഡി.ശില്പ എന്ന ഐ.പി.എസ് ഉദ്യോഗസ്ഥ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിന്റെ പടികൾ കയറി ഇരിക്കുന്നത് ചരിത്രത്തിലേയ്ക്കാണ്..! ജില്ലാ പൊലീസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ജില്ലയ്ക്ക് ഒരു വനിതാ പൊലീസ് മേധാവി […]