video
play-sharp-fill

കോട്ടയം ജില്ലയില്‍ 621 പേര്‍ക്ക് കൊവിഡ്: 618 പേർക്കും സമ്പർക്ക രോഗം

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 621 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 618 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ മൂന്ന് പേര്‍ രോഗബാധിതരായി. പുതിയതായി 3972 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. […]

ഏറ്റുമാനൂര്‍ താര ഹോട്ടലിലെ ഗുണ്ടാ ആക്രമണം ; അക്രമിയെ സാഹസികമായി പിടികൂടി പൊലീസ് ; പിടിയിലായത് എക്‌സൈസിനെ ആക്രമിച്ച കേസിൽ ഉൾപ്പെടെ പ്രതിയായ കൊടും ക്രിമിനൽ

സ്വന്തം ലേഖകന്‍ ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ താരാ ഹോട്ടലില്‍ ആക്രമണം നടത്തിയ ആളെ പിടികൂടി പൊലീസ്. ക്രിസ്റ്റി എന്ന ആളാണ് പിടിയിലായത്. എക്‌സൈസിനെ ആക്രമിച്ച കേസിൽ ഉൾപ്പെടെ പ്രതിയായ ഇയാളെ സാഹസികമായാണ് പൊലീസ് കീഴടക്കിയത്. ഏറ്റുമാനൂർ, ഗാന്ധിനഗർ എന്നീ സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥർ […]

എത്ര വലിയ ആള്‍ക്കൂട്ടത്തിന് നടുവിലും കോവിഡ് ബാധിതനെ കണ്ടെത്തും; കോവിഡ് രോഗം കണ്ടെത്താന്‍ ഇനി പൊലീസ് നായ്ക്കള്‍ എത്തും; രാജ്യത്ത് ആദ്യം പദ്ധതി നടപ്പാക്കാനൊരുങ്ങി കേരളം

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കോവിഡ് രോഗം കണ്ടെത്താന്‍ പൊലീസ് നായ്ക്കള്‍ എത്തുന്നു. രാജ്യത്ത് ആദ്യം പദ്ധതി നടപ്പാക്കുന്നത് കേരളത്തില്‍. ഇന്ത്യയിലാദ്യമായി പൊലീസ് നായ്ക്കളെ രോഗ നിര്‍ണയത്തിന് കൂടി ഉപയോഗപ്പെടുത്താനുള്ള പരിശീലന പദ്ധതിയെപ്പറ്റിയുള്ള ആലോചനയിലാണ് ഇപ്പോള്‍ തൃശൂര്‍ പൊലീസ് അക്കാഡമി. ക്രിമിനലുകളെയും കുറ്റവാളികളെയും […]

സമരത്തിന് പോയവര്‍ക്ക് ശമ്പളം കൊടുക്കേണ്ടന്ന് ഹൈക്കോടതി; സമരദിനങ്ങള്‍ ശമ്പള അവധിയായി കണക്കാക്കി ഉത്തരവിറക്കിയ സര്‍ക്കാരിന് കനത്ത് തിരിച്ചടി

സ്വന്തം ലേഖകന്‍ കൊച്ചി: സമര ദിനങ്ങള്‍ ശമ്പള അവധിയായി കണക്കാക്കി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ 2019 ജനുവരി 8, 9 തിയതികളില്‍ നടന്ന അഖിലേന്ത്യാ പണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ട് ദിവസത്തെ ശമ്ബളം […]

കോന്നി മെഡി.കോളേജിലെ കിടത്തി ചികിത്സയുടെ ഉദ്ഘാടനം 10 ന് ആരോഗ്യമന്ത്രി നിർവ്വഹിക്കും

കോന്നി:ഗവ.മെഡിക്കൽ കോളേജിലെ കിടത്തി ചികിത്സയുടെ ഉദ്ഘാടനം ഫെബ്രുവരി 10ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും.ഇതുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജിൽ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. ആരോഗ്യ മന്ത്രി മെഡിക്കൽ കോളേജിൽ നേരിട്ടെത്തിയാണ് കിടത്തി […]

ഗുരുവായൂരപ്പാ രക്ഷിക്കണേ…; ബിനോയ് കൊടിയേരി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി; ബീഹാറി യുവതിയെ ബലാത്സംഗം ചെയ്ത കേസ് വിചാരണ തുടങ്ങാനിരിക്കെ അനുഗ്രഹം തേടി ക്ഷേത്രങ്ങള്‍ തോറും കയറിയിറങ്ങി കൊടിയേരി പുത്രന്‍

സ്വന്തം ലേഖകന്‍ തൃശ്ശൂര്‍: ബിനോയ് കോടിയേരി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇന്നലെയായിരുന്നു ആരെയും അറിയിക്കാതെ ബിനോയ് ക്ഷേത്രദര്‍ശനത്തിനെത്തിയത്. ബീഹാര്‍ യുവതിയുടെ ബലാത്സംഗ പരാതി വന്നതിനു ശേഷം രണ്ടാം തവണയാണ് ബിനോയ് ഗുരുവായൂരില്‍ എത്തുന്നത്. യുവതിയുടെ പരാതിയില്‍ മുംബയിലെ ഓഷിവാര പൊലീസ് […]

എന്‍ഐപിഎംആറിനെ ഫെബ്രു. 6-ന് മികവിന്റെ കേന്ദ്രമായി പ്രഖ്യാപിക്കും

സ്വന്തം ലേഖകൻ തൃശൂര്‍: ഭിന്നശേഷി ചികിത്സാ പുനരധിവാസ മേഖലയില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം നടത്തുന്ന ഇരിങ്ങാലക്കുടയ്ക്ക് സമീപം കല്ലേറ്റുംകരയില്‍ സ്ഥിതി ചെയ്യുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനെ (എന്‍ഐപിഎംആര്‍) ഫെബ്രുവരി 6-ന് മികവിന്റെ കേന്ദ്രമായി പ്രഖ്യാപിക്കും. എന്‍ഐപിഎംആര്‍ ആസ്ഥാനത്ത് […]

600 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍; ഒരാഴ്ചക്കകം കോട്ടയം ജില്ലയിലെ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടുന്ന മൂന്നാമത്തെ കഞ്ചാവ് കേസ്

സ്വന്തം ലേഖകന്‍ കാഞ്ഞിരപ്പള്ളി: കച്ചവടത്തിനായി സൂക്ഷിച്ച 600 ഗ്രാം കഞ്ചാവുമായി കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി പട്ടിമറ്റം ചാവടിയില്‍ വീട്ടില്‍ സജോ (31) യെയാണ് കാഞ്ഞിരപ്പള്ളി പോലീസും ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് […]

രാഷ്ട്രീയ പാര്‍ട്ടികളുടെ യാത്രകളിലും യോഗങ്ങളിലും, വൻകിട വ്യാപാര സ്ഥാപനങ്ങളിലും, ബീവറേജിലും കൊറോണ വരില്ലേ?; നിത്യവൃത്തിയ്ക്ക് പൊരിവെയിലത്ത് കച്ചവടം ചെയ്യുന്ന പാവങ്ങളുടെ കടയിൽ മാത്രം കൊറോണ ; ചെറുകിട വ്യാപാരികളോടുള്ള പൊലീസ് നടപടിയിൽ പ്രതിഷേധം വ്യാപകം

സ്വന്തം ലേഖകന്‍ കോട്ടയം: കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിന്റെ ഭാഗമായി ചെറുകിട- വഴിയോരക്കച്ചവടക്കാരോട് മാത്രം പൊലീസ് മുഴക്കുന്ന ഭീഷണിയില്‍ വ്യാപക പ്രതിഷേധം. കടയില്‍ രണ്ടില്‍ കൂടുതല്‍ ആള്‍ക്കാരുടെ തിരക്ക് കൂടിയാലോ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ നേരിയ വീഴ്ച ഉണ്ടായാലോ വ്യാപാരസ്ഥാപനങ്ങള്‍ അടച്ചുപൂട്ടുമെന്നാണ് ചെറുകിട വ്യാപാര […]

കേരളത്തിലെ ആദ്യ മുലപ്പാല്‍ ബാങ്ക് ഫെബ്രു. 5-ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിക്കും

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്തെ ആദ്യ മുലപ്പാല്‍ ബാങ്ക് ഫെബ്രുവരി 5-ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിക്കും. നെക്ടര്‍ ഓഫ് ലൈഫ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി 5-ന് വൈകീട്ട് 3-ന് ആശുപത്രിയില്‍ നടക്കുന്ന ചടങ്ങില്‍ ആരോഗ്യ സാമൂഹ്യനീതി […]