video
play-sharp-fill

Tuesday, September 9, 2025

Yearly Archives: 2020

ഉദ്ഘാടന വേദിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ആക്രമിച്ച സംഭവം ; ഇർഫാൻ ഹബീബിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

  സ്വന്തം ലേഖകൻ കണ്ണൂർ: ഇന്ത്യൻ ചരിത്ര കോൺഗ്രസിന്റെ ഉദ്ഘാടന വേദിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ആക്രമിച്ച സംഭവത്തിൽ ഇർഫാൻ ഹബീബിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി. ഇർഫാൻ ഹബീബിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്...

സൂചനാ ബോർഡില്ലാത്ത ഹമ്പിൽ കയറിയ ബൈക്ക് മറിഞ്ഞ് അപകടം ; പരിക്കേറ്റ യുവതി മരിച്ചു

  സ്വന്തം ലേഖകൻ തൃശൂർ: സൂചനാ ബോർഡില്ലാത്ത ഹമ്പിൽ കയറിയ ബൈക്ക് മറിഞ്ഞ് അപകടം. പരിക്കേറ്റ യുവതി മരിച്ചു. ചൊവ്വാഴ്ച രാവിലെ തൃക്കൂരിലായിരുന്നു അപകടം ഉണ്ടായത്. കല്ലൂർ പാലയ്ക്കാപ്പറമ്പ് കണിയാമാക്കൽ ദിലീഷിന്റെ ഭാര്യ കാവ്യ (26)...

ജനുവരി 2, ഇന്നത്തെ സിനിമ

കോട്ടയം *അനശ്വര :  കെട്ട്യോളാണ് എന്റെ മാലാഖ (മലയാളം നാല് ഷോ) 11.00 , 02.00 PM, 05.45pm, 08.45pm, * അഭിലാഷ് : മാമാങ്കം (മലയാളം നാല് ഷോ) 10.30 AM 02.00 PM...

വിജയ് മല്യയുടെ 9000 കോടി ഈടാക്കാൻ സ്വത്ത് വിൽക്കാം: ബാങ്കുകൾക്ക് കൺസോൾഷ്യത്തിന്റെ അനുമതി

സ്വന്തം ലേഖകൻ മുംബയ്: രാജ്യത്തെ ബാങ്കുകളെയും സർക്കാരിനെയും കബളിപ്പിച്ച് 9000 കോടി രൂപ കബളിപ്പിച്ച് മുങ്ങിയ വിവാദ മദ്യ വ്യവസായി വിജയ് മല്യയുടെ സ്വത്ത് കണ്ടു കെട്ടാൻ സർക്കാർ നടപടി തുടങ്ങി. വിവാദമദ്യ വ്യവസായി വിജയ്...

വാട്സ് അപ്പ് ഉപയോഗിക്കുന്ന പെൺകുട്ടികൾ സൂക്ഷിക്കുക: പെൺകുട്ടികളുടെ നഗ്നചിത്രം പരിശോധിക്കാൻ ‘സൈബർ സെൽ’: വാട്സപ്പിൽ ഒറ്റ മിനിറ്റ് നഗ്നചിത്രം ഇടാൻ നിർദേശം; അശ്ലീലത മറയാക്കി തട്ടിപ്പ് നടത്താൻ വമ്പൻ സംഘം ..!

ക്രൈം ഡെസ്ക് കൊച്ചി: മാഡം , നിങ്ങളുടേതിന് സമാനമായ നഗ്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഈ ചിത്രം നിങ്ങളുടേത് തന്നെ ആണ് എന്ന് ഉറപ്പിക്കുന്നതിന് പരിശോധന നടത്താൻ ഒരു മിനിറ്റ് അർദ്ധനഗ്നമായ ചിത്രം...

ലൈഫ് പദ്ധതിയിൽ വീട് നിഷേധിച്ചു: പഞ്ചായത്തംഗത്തെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി; ഗുരുതരമായി പൊള്ളലേറ്റ വനിതാ പഞ്ചായത്തംഗം ആശുപത്രിയിൽ

സ്വന്തം ലേഖകൻ കോഴിക്കോട്: സംസ്ഥാനത്ത് വൈരാഗ്യം തീർക്കാൻ പെട്രോളും തീയും ഉപയോഗിച്ചുള്ള ആക്രമണം വീണ്ടും. എന്തിനും ഏതിനും പെട്രോളും തീയും പ്രതികാരം തീർക്കാൻ ഉപയോഗിക്കുന്നതായാണ് തുടർച്ചയായുണ്ടാകുന്ന സംഭവങ്ങൾ സൂചിപ്പിക്കുന്നത്. ഏറ്റവും ഒടുവിൽ പഞ്ചായത്തംഗത്തിന് നേരെയാണ്...

ഒച്ചയും ബഹളവും വച്ച് ബാങ്കിനുള്ളിൽ ജീവനക്കാരുടെ ശ്രദ്ധതിരിച്ചു: അതി വിദ്ധഗമായി ഹിന്ദിക്കാരുടെ സംഘം എസ്.ബി.ഐയിൽ നിന്നും കവർന്നത് നാലു ലക്ഷം ..! സംസ്ഥാനത്ത് ബാങ്കുകളിൽ അതീവ ജാഗ്രതാ നിർദേശം

സ്വന്തം ലേഖകൻ തൃശൂർ: ബാങ്കിനുള്ളിൽ കയറി ഒച്ചയും ബഹളവും വച്ച് ജീവനക്കാരുടെ ശ്രദ്ധ തിരിച്ച ശേഷം ഉത്തരേന്ത്യക്കാരായ ഹിന്ദിക്കാരുടെ സംഘം കവർന്നത് നാലു ലക്ഷത്തോളം രൂപ. പട്ടാപ്പകൽ നിരവധി ആളുകൾ നോക്കി നിൽക്കെയാണ് ബാങ്കിനുള്ളിൽ...

വാട്ടർ ടാങ്കിന് മുകളിൽ ഹെലിപ്പാഡ്: ശബരിമലയിൽ മണ്ടൻ ആശയവുമായി പൊലീസ്; രാഷ്ട്രപതിയുടെ സന്ദർശനം പൊളിഞ്ഞു

സ്വന്തം ലേഖകൻ സന്നിധാനം: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ശബരിമല സന്ദർശനം പൊളിഞ്ഞത് കേരള പൊലീസിന്റെ മണ്ടൻ ആശയത്തെ തുടർന്ന്. സന്നിധാനത്തെ വാട്ടർ ടാങ്കിന് മുകളിൽ രാഷ്ട്രപതിയുടെ ഹെലിക്കോപ്റ്റർ ഇറക്കാനുള്ള നീക്കമാണ് അദ്ദേഹത്തിന്റെ ശബരിമല...

സംസ്ഥാനത്തെ ആദ്യ കോർപ്പറേറ്റ് പഞ്ചായത്തിൽ ഭരണ പ്രതിസന്ധി: ട്വന്റി 20 പുതു വർഷത്തിൽ പൊളിയുന്നു: പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസം; പിന്നാലെ രാജി

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്തെ ആദ്യ കോർപ്പറേറ്റ് പഞ്ചായത്തിൽ ഭരണ പ്രതിസന്ധി. കിറ്റക്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ജനകീയ കൂട്ടായ്മയായ ട്വന്റി 20 ജനകീയ കൂട്ടായ്മ ഭരിക്കുന്ന എറണാകുളം കിഴക്കമ്പലം പഞ്ചായത്തിലാണ് ഇപ്പോൾ പ്രതിസന്ധി....

സച്ചിനെ വെല്ലുന്ന കോഹ് ലിയെ വീഴ്ത്താൻ ആ നാലു പേർ : ലോകം വരുന്ന പതിറ്റാണ്ടിൽ കാത്തിരിക്കുന്നത് ഇവരുടെ പോരാട്ടത്തിന്

സ്പോട്സ് ഡെസ്ക് മുംബൈ: ലോകം ഇനി കാത്തിരിക്കുന്നത് ആ നാല് താരങ്ങളുടെ ബാറ്റിംങ്ങ് പോരാട്ടത്തിനാണ്. ഇന്ത്യയുടെ ക്രിക്കറ്റ് ദൈവം സച്ചിൻ രമേശ് ടെൻഡുൽക്കറെ പ്രതിഭ കൊണ്ടും റെക്കോർഡ് കൊണ്ടും മറികടക്കാൻ കരുത്തുള്ളത് വിരാട് കോഹ്ലി...
- Advertisment -
Google search engine

Most Read