സ്വന്തം ലേഖകൻ
കുന്നത്തൂർ : വീട്ടിൽ ഉപയോഗിച്ചു കൊണ്ടിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. പഴയ സിലിണ്ടറിൽ ഗ്യാസ് തീർന്നതിനെ തുടർന്ന് പുതിയ സിലിണ്ടർ കണക്ട് ചെയ്ത ശേഷം അടുപ്പ് കത്തിക്കാൻ...
സ്വന്തം ലേഖിക
പാലക്കാട്: വനം വകുപ്പിന്റെ വാഹനം പുഴയിലേക്കു മറിഞ്ഞു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന റേഞ്ച് ഓഫീസർ ഷർമിള ജയറാം (32) മരിച്ചു.ഡിസംബർ 24 നാണ് അട്ടപ്പാടി ചെമ്മണ്ണൂരിൽ വെച്ച് വനംവകുപ്പിന്റെ വാഹനം നിയന്ത്രണം...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഗായിക അനുരാധ പഡ്വാളാണ് തന്റെ അമ്മ. ഞാൻ ആ സത്യം അറിഞ്ഞത് വളർത്തച്ഛൻ മരണക്കിടക്കയിൽ വച്ച് പറഞ്ഞപ്പോൾ. വെളിപ്പെടുത്തലുമായി മലയാളി രംഗത്ത് രംഗത്ത്. അനുരാധ മാതൃത്വം അംഗീകരിക്കണമെന്നാവശ്യപ്പെട്ട് വർക്കല സ്വദേശിയായ...
സ്വന്തം ലേഖിക
കൊച്ചി : ഫോൺ കളഞ്ഞു പോയോ ?പേടിക്കേണ്ട,മറ്റാർക്കും ഉപയോഗിക്കാൻ പറ്റാത്ത വിധം ബ്ലോക്ക് ചെയ്യാൻ ഒരു സർക്കാർ വെബ്‌സൈറ്റ് ലഭ്യമാണ്.
2019 സെപ്റ്റംബറിൽ മുംബൈയിൽ തുടക്കമിട്ട സെൻട്രൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി രജിസ്റ്റർ (സിഇഐആർ)...
സ്വന്തം ലേഖകൻ
ആലപ്പുഴ : പട്ടാപ്പകൽ ആഢംബര കാറിലെത്തി സർക്കാർ ഉദ്യോഗസ്ഥൻ ചമഞ്ഞ് കള്ളൻ കട്ടത് പൊതുമുതൽ. വ്യാജ സർക്കാരുദ്യോഗസ്ഥനെ തേടി പൊലീസ്. ദേശീയപാത പൊളിച്ചതിന്റെ അവശിഷ്ടങ്ങളാണ് പകൽവെളിച്ചത്തിൽ ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തി കള്ളൻ വിറ്റ്...
സ്വന്തം ലേഖകൻ
കോഴിക്കോട് : മറ്റൊരു ബൈക്കിൽ നിന്നും മോഷ്ടിച്ച പെട്രോൾ സ്വന്തം സ്കൂട്ടറിലേക്ക് ഒഴിക്കാൻ ശ്രമം. വെളിച്ചകുറവ് കാരണം ലൈറ്റർ തെളിയിക്കുന്നതിനിടെ കഞ്ചാവ് തലയ്ക്ക് പിടിച്ച യുവാക്കൾ കത്തിച്ചത് സ്വന്തം സ്‌കൂട്ടർ. ലൈറ്റർ...
സ്വന്തം ലേഖിക
തൃശൂർ :ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. രണ്ടുവർഷമായി ഇരുവരും അകന്നു കഴിയുകയായിരുന്നു. തൃശൂർ ചെറുതുരുത്തിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ചെറുതുരുത്തി സ്വദേശിയും മുട്ടിക്കുളങ്ങര ചിൽഡ്രൻസ് ഹോം സൂപ്രണ്ടുമായ ചിത്ര (48)യെയാണ് ഭർത്താവ് മോഹനൻ...
സ്വന്തം ലേഖകൻ
തൃശ്ശൂർ: തിരക്കുള്ള എസ്.ബി.ഐ ശാഖയിൽ നിന്നും ഭീഷണിയും മാരാകായുധങ്ങളുമില്ലാതെ മോഷ്ടാക്കൾ കവർന്നത് ലക്ഷക്കണക്കിന് രൂപ. തൃശ്ശൂർ സ്വരാജ് റൗണ്ട് സൗത്തിലെ എസ്.ബി.ഐ ശാഖയിൽ നിന്നാണ് സിനിമാക്കഥയെ വെല്ലുന്ന വ്യത്യസ്തമായ മോഷണം നടന്നത്....
സ്വന്തം ലേഖകൻ
മുംബൈ: കേബിൾ നിരക്കുകൾ വളരെ കൂടുതലാണെന്ന ഉപഭോക്താക്കളുടെ പരാതികൾക്ക് പരിഹാരവുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ( ട്രായ്) ചാനൽ നിരക്കുകൾ വീണ്ടും കുറച്ചു .
പുതിയ ഭേദഗതി അനുസരിച്ച് മുഴുവൻ...
സ്വന്തം ലേഖകൻ
ചെന്നൈ: മലയാള സിനിമാ ലോകത്തെ പ്രിയ നടി ചാർമിളയെ ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ . അസ്ഥിരോഗത്തെ തുടർന്ന് കിൽപ്പുക് സർക്കാർ ആശുപത്രിയിലാണ് ചാർമിള ചികിത്സ തേടിയതെന്നും സഹായിക്കാൻ ആരുമില്ലാതെ ദുരിതാവസ്ഥയിലാണ് താരം.
സോഫ്റ്റ്‌വെയർ...