video
play-sharp-fill

Sunday, May 25, 2025

Yearly Archives: 2020

അസംസ്‌കൃത എണ്ണ വില കുതിച്ചുയരുന്നു; അന്താരാഷ്ട്ര വിപണിയിൽ നാല് ശതമാനത്തിന്റെ വർധന രേഖപ്പെടുത്തി

  സ്വന്തം ലേഖകൻ കൊച്ചി: ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രാൻഡ് ക്രൂഡിന്റെ വില ബാരലിന് 69.16 ഡോളറായി വർദ്ധിച്ചു. അമേരിക്കൻ വിപണിയിൽ 62.94 ഡോളർ എന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം തുടരുന്നത്. സംസ്ഥാനത്ത് പെട്രോളിന് 7...

യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ് ; പ്രതി കോടതിയിൽ കീഴടങ്ങി

  സ്വന്തം ലേഖകൻ ശ്രീകണ്ഠപുരം: യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി കീഴടങ്ങി. ഏരുവേശ്ശി വലിയ അരീക്കാമലയിലെ കോട്ടി വിനീതിനെ (25) കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ ചപ്പിലി പാപ്പനാ(51)ണ് കോടതിക്ക് മുമ്പാകെ സ്വയം കീഴടങ്ങിയത്....

റെക്കോർഡുകൾ തകർത്ത് സ്വർണ്ണ വില കുതിക്കുന്നു;  ഗ്രാമിന് ഇന്ന് 45 രൂപ വില ഉയർന്നു

  സ്വന്തം ലേഖകൻ കൊച്ചി : റെക്കോർഡുകൾ തകർത്ത് സ്വർണവില കുതിക്കുന്നു . ഗ്രാമിന് 45 രൂപ ഇന്ന് ഉയർന്നു. ഇതോടെ വില ഗ്രാമിന് 3680 രൂപയായി. 29,440 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ (8...

ഈഴവ സമൂഹത്തിന്റെ രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളി ; സുഭാഷ് വാസു

  സ്വന്തം ലേഖകൻ ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ തുറന്ന പോരിനൊരുങ്ങി സുഭാഷ് വാസു. ഈഴവ സമൂഹത്തിന്റെ രക്തം കുടിക്കുന്ന ഡ്രാക്കുള്ളയാണ് വെള്ളാപ്പള്ളിയെന്ന് സുഭാഷ് വാസു.വെള്ളാപ്പള്ളിയും കുടുംബവും എസ്എൻഡിപി യോഗത്തിൽ വൻ...

ഞാൻ ആ പാട്ട് എഴുതി ചിട്ടപ്പെടുത്തുമ്പോൾ അവളും അടുത്തിരുന്നു കേൾക്കുന്നുണ്ടായിരുന്നു ; പക്ഷേ അവളുടെ വിലാപയാത്രയിൽ തന്നെ ആ പാട്ട് കേൾക്കേണ്ടി വരുമെന്ന് വിചാരിച്ചില്ല : അകാലത്തിൽ വേർപ്പെട്ട ഭാര്യയുടെ ഓർമ്മകൾ പങ്ക്...

  സ്വന്തം ലേഖിക തിരുവനന്തപുരം : 'പോകുന്നേ ഞാനും എൻ ഗൃഹം തേടി....' എന്ന ഗാനത്തിന്റെ ഉള്ളു പൊള്ളിച്ച അനുഭവം പങ്കു വയ്ക്കുകയാണ് ടോമിൻ തച്ചങ്കരി. അർബുദ രോഗ ബാധയെത്തുടർന്ന് അകാലത്തിൽ വേർപെട്ടു പോയ ഭാര്യ...

കാലാപാനിയുടെ പഴയ ഭൂപടം ഹാജരാക്കൻ സുപ്രീം കോടതിയുടെ നിർദ്ദേശം; സുഗൗലി ഉടമ്പടി ഒപ്പുവെച്ച സമയത്തെ ഭൂപടം ഹാജാരാക്കാനാണ് നിർദ്ദേശം

  സ്വന്തം ലേഖകൻ കാഠ്മണ്ഡു: കാലാപാനിയുടെ പഴയ ഭൂപടം ഹാജരാക്കൻ സർക്കാരിനോട് ആവശ്യപ്പെട്ട് സുപ്രീംകോടതി. 15 ദിവസത്തിനുള്ളിൽ 1816-ൽ ബ്രിട്ടീഷ് ഇന്ത്യയുമായി സുഗൗലി ഉടമ്പടി ഒപ്പുവെച്ച സമയത്തെ ഭൂപടം ഹാജരാക്കാനാണ് കോടതി ആവശ്യപ്പെട്ടത്. നേപ്പാൾ സംരക്ഷണത്തിനിയി...

ഷെയ്ൻ നിഗവുമായി ഇനി ചർച്ച നടത്തണമെങ്കിൽ ‘ഉല്ലാസം’ എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് മൂന്നു ദിവസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് നിർമ്മാതാക്കൾ

  സ്വന്തം ലേഖകൻ കൊച്ചി: ഷെയ്ൻ നിഗവുമായി ഇനി ചർച്ച നടത്തണമെങ്കിൽ 'ഉല്ലാസം' എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് മൂന്നു ദിവസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് നിർമ്മാതാക്കൾ. ചിത്രത്തിന്റെ ഡബ്ബിംഗ് മൂന്നു ദിവസത്തിനുള്ളിൽ ഷെയ്ൻ പൂർത്തിയാക്കിയില്ലെങ്കിൽ വിലക്കുമായി ബന്ധപ്പെട്ട തുടർ...

മസിലളിയൻ ഇനി കുടവയറൻ : മേക്കോവറുമായി ഉണ്ണി മുകുന്ദൻ

  സ്വന്തം ലേഖകൻ കൊച്ചി : മലയാളികളുടെ പ്രിയതാരം ഉണ്ണി മുകുന്ദൻ മസിലൊക്കെ മാറ്റി കുടവയറനാവുകയാണ് ഇപ്പോൾ. പുതിയ ചിത്രത്തിന് വേണ്ടിയാണ് ഉണ്ണി മുകുന്ദൻ കുടവയറൻ ആകുന്നത്. തന്റെ പുതിയ ചിത്രത്തിന് വേണ്ടിയുള്ള മേക്കോവർ താരം...

ദേശീയ പണിമുടക്ക് ദിനത്തിൽ പ്രവേശന പരീക്ഷ ; വിദ്യാർത്ഥികൾ ആശങ്കയിൽ

  സ്വന്തം ലേഖിക ന്യൂഡൽഹി : ജനുവരി എട്ടിന് ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കെ. അന്ന് നിശ്ചയിച്ചിരിക്കുന്ന ജെഇഇ മെയിൻ പ്രവേശനപരീക്ഷ എങ്ങനെ എഴുതുമെന്ന ആശങ്കയിൽ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ. തൊഴിലാളി സംഘടനകളുടെ അഖിലേന്ത്യാ പണിമുടക്കിനും കർഷക സംഘടനകളുടെ ഗ്രാമീണ...

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എം.ജി സർവകലാശാലയിൽ : സുരക്ഷയ്ക്കായി ദളിത് വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്ത് നീക്കി ; ഗവർണർക്ക് കെഎസ്‌യുവിന്റെ കരിങ്കൊടി

സ്വന്തം ലേഖകൻ കോട്ടയം: സർവകലാശാലകളുടെ സ്വയംഭരണത്തിൽ രാഷ്ട്രീയക്കാർ ഇടപെടുന്നതാണ് കേരളത്തിലെ സർവകലാശാലകളുടെ അവമതിപ്പിനു കാരണമെന്ന് ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ. മാർക്ക് ദാന വിവാദവുമായി ബന്ധപ്പെട്ടാണ് വെള്ളിയാഴ്ച ഗവർണർ സർവകലാശാലയിലെത്തിയത്. വൈസ് ചാൻസിലർമാർ ചട്ടവും...
- Advertisment -
Google search engine

Most Read