video
play-sharp-fill

Sunday, May 25, 2025

Yearly Archives: 2020

മൂന്നാം ലോക യുദ്ധ ഭീതിയിൽ ലോകം: സ്വർണം, എണ്ണ വില വീണ്ടും കൂടും; സുലൈമാനി വധത്തിൽ ഇറാന്റെ പ്രത്യാക്രമണം കാത്ത് ലോകം

ഇന്റർനാഷണൽ ഡെസ്ക് മൊസൂൾ: ഇറാഖിലും സിറിയയിലും കൊറിയയിലും നിന്ന് പല തവണ വഴി മാറിപ്പോയ ലോക യുദ്ധം വീണ്ടും കൺമുന്നിൽ. ഇറാനിലെ വീരനായകനായ  യുഎസിനു ഭീകരനേതാവായ ജനറല്‍ ഖാസിം സുലൈമാനിയുടെ വധത്തോടെയാണ് ലോകം വീണ്ടും...

നടു റോഡിൽ വാളുമായി യുവതി; പിങ്ക് പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ കടക്ക് പുറത്ത്; രാത്രിയിൽ യുവതി ദേശീയപാത വഴി ഓടി

സ്വന്തം ലേഖകൻ കൊല്ലം: നടുറോഡിൽ വാളുമായി അലറി വിളിച്ച യുവതിയെ പിങ്ക് പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ കടക്ക് പുറത്തുമായി പുരുഷ പൊലീസുകാർ. പിങ്ക് പൊലീസ് സ്റ്റേഷനിൽ എത്തിച്ച മനോനില തെറ്റിയ സ്ത്രീയേയും പിങ്ക് പൊലീസുകാരെയും ജി.ഡി...

പത്തു വർഷത്തേയ്ക്കുള്ള ഇന്ത്യൻ ടീം ലിസ്റ്റിൽ പോലും സഞ്ജു ഇല്ല: സഞ്ജുവിനെ തഴഞ്ഞ് ഇന്ത്യയുടെ റിസർവ് ടീം

സ്വന്തം ലേഖകൻ ന്യൂഡൽഹി : നിരന്തരം ഇന്ത്യൻ ക്യാമ്പ് സ്വപ്നം കണ്ട് കഠിന പരിശീലനം നടത്തുകയും , രഞ്ജിയിലും ഐപിഎല്ലിലും മികച്ച പ്രകടനം നടത്തുകയും ചെയ്യുന്ന സഞ്ജു സാംസണിന് ഇന്ത്യയുടെ റിസർവ് ബഞ്ചിൽ പോലും...

പൗരത്വ ബില്ലിന്റെ പേരിൽ ഭിന്നിപ്പിക്കുന്നവർ കാണുക: ഇതാണ് കേരള മാതൃക; അച്ഛനില്ലാത്ത നിർദ്ധനയായ ഹിന്ദു പെൺകുട്ടിയുടെ വിവാഹം നടത്തുന്നത് മഹല്ല് കമ്മിറ്റി

സ്വന്തം ലേഖകൻ കൊല്ലം: പൗരത്വ ബില്ലിന്റെ പേരിൽ മുസ്ലീം സമുദായത്തെ ഒറ്റപ്പെടുത്തി നാട് കടത്താൻ ശ്രമിക്കുന്നവർ കാണുക കേരളത്തിന്റെ ഈ ഐക്യം. പിറന്ന നാട്ടിൽ സഹോദര തുല്യരായി കേരള മണ്ണിൽ ഹിന്ദുവും മുസൽമാനും ഒന്നായി...

പൗരത്വ ഭേദഗതി നിയമം; പതിനൊന്ന് മുഖ്യമന്ത്രിമാർക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയൻ കത്ത് എഴുതി

  സ്വന്തം ലേഖകൻ തിരുവനന്തപുരം: പതിനൊന്ന് മുഖ്യമന്ത്രിമാർക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. പൗരത്വ ഭേദഗതി നിയമം നമ്മുടെ സമൂഹത്തിലെ വലിയ വിഭാഗം ജനങ്ങൾക്കിടയിൽ ആശങ്ക ഉളവാക്കിയത് ചൂണ്ടിക്കാട്ടി ജനാധിപത്യവും മതേതരത്വവും കാംക്ഷിക്കുന്ന എല്ലാ...

ബീഡി വാങ്ങി നൽകിയില്ല: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ട പൊലീസുകാരന്റെ കൈ തല്ലിയൊടിച്ചു: അക്രമം കോട്ടയം ജില്ലാ ജയിലിനുള്ളിൽ

ക്രൈം ഡെസ്ക് കോട്ടയം: വിചാരണയ്ക്കായി കോടതിയിൽ എത്തിച്ച ശേഷം മടങ്ങുന്നതിനിടെ ബീഡി വാങ്ങി നൽകാഞ്ഞതിൽ ക്ഷുഭിതനായ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവ് പൊലീസുകാരന്റെ കൈ തല്ലിയൊടിച്ചു. നാഗമ്പടം മുതൽ പൊലീസുകാരുമായി ഉടക്കിയ പ്രതി ഒടുവിൽ...

വീടിന്റെ ജനലിൽ ഇരുപത്തിയൊന്നുകാരി തൂങ്ങി മരിച്ച നിലയിൽ : മരിച്ചത് ഏറ്റുമാനൂരപ്പൻ കോളജ് വിദ്യാർഥിനി ; സംഭവത്തിൽ ദുരൂഹതയെന്ന് സൂചന

  സ്വന്തം ലേഖകൻ കുറവിലങ്ങാട്: വീടിന്റെ ജനലിൽ ഇരുപത്തിയൊന്നുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുറവിലങ്ങാട് നസൂറത്ത് ഹിൽ പടിഞ്ഞാറേ തട്ടാറ പാറയിൽ വീട്ടിൽ ജയകുമാർ മകൾ അതുല്യ എ.ജി (21)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്....

ജമ്മു കാശ്മീരിൽ മൈൻ പൊട്ടിത്തെറിച്ച് ലഫ്റ്റനൻറ് ജനറൽ ഉൾപ്പെടെ നാല് സൈനികർക്ക് പരിക്കേറ്റു

  സ്വന്തം ലേഖകൻ ശ്രീനഗർ: ജമ്മു കാശ്മീരിൽ മൈൻ പൊട്ടിത്തെറിച്ച് ലഫ്റ്റനൻറ് ജനറൽ ഉൾപ്പെടെ നാല് സൈനികർക്ക് പരിക്കേറ്റു. ബുധനാഴ്ച രജൗരി സെക്ടറിലാണ് സംഭവമുണ്ടായത്. സൈനികരുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് റിപ്പോർട്ട് . നൗഷേര സെക്ടറിൽ ബുധനാഴ്ച ഭീകരാക്രമണം...

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബാൾ മത്സരത്തിൽ ആദ്യ വിജയം കരസ്ഥമാക്കി ആഴ്സണൽ

  സ്വന്തം ലേഖകൻ ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബാൾ മത്സരത്തിൽ ആദ്യ വിജയം കരസ്ഥമാക്കി ആഴ്സണൽ. കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ആഴ്സണൽ പരാജയപ്പെടുത്തിയത്. പുതിയ പരിശീലകൻ മൈക്കിൾ അർതേറ്റയ്ക്കു കീഴിൽ...

ബിനാമി സ്വത്ത് സമ്പാദിച്ചുവെന്ന് പരാതി ; ജേക്കബ് തോമസിനെതിരെ വീണ്ടും അന്വേഷണത്തിന് ഉത്തരവ്

  സ്വന്തം ലേഖിക തിരുവനന്തപുരം: ജേക്കബ് തോമസിനെതിരെ വീണ്ടും ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്.ബിനാമി സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയിന്മേലാണ് അന്വേഷണത്തിന് ഉത്തരവ് പുറപ്പെടുവിച്ചത്. കണ്ണൂർ സ്വദേശിയായ സത്യൻ നരവൂർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.സംസ്ഥാന ആഭ്യന്തര വകുപ്പാണ്...
- Advertisment -
Google search engine

Most Read