video
play-sharp-fill

Tuesday, June 3, 2025

Monthly Archives: December, 2020

സംസ്ഥാനത്ത് സ്വർണ വില വീണ്ടും വർദ്ധിച്ചു: കോട്ടയത്തെ സ്വർണ വില ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്തെ സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്. സ്വർണ്ണവില ഗ്രാമിന് 25 രൂപയും പവന് 200രൂപയും വർദ്ധിച്ചു. കോട്ടയത്തെ സ്വർണ വില ഇങ്ങനെ. *GOLD RATE* അരുൺസ് മരിയ ഗോൾഡ് 02/12/2020 Todays Gold Rate ഗ്രാമിന് 4515 പവന്...

ഏറ്റുമാനൂർ പേരൂർ കവലയിൽ അപകടം: മിനി ലോറി ഇടിച്ചു നിയന്ത്രണം വിട്ട കാർ സമീപത്തെ കടയിലേയ്ക്ക് ഇടിച്ചു കയറി; അപകടം ബുധനാഴ്ച പുലർച്ചെ

തേർഡ് ഐ ബ്യൂറോ കോട്ടയം: ഏറ്റുമാനൂർ പേരൂർ കവലയിൽ മിനി ലോറി ഇടിച്ചു നിയന്ത്രണം വിട്ട കാർ റോഡരികിലെ കടയിലേയ്ക്കു ഇടിച്ചു കയറി. കടയുടെ ഷട്ടർ തകർത്തു ഉള്ളിലേയ്ക്കു കാർ ഇടിച്ചു കയറുകയായിരുന്നു. കാറിലെയും...

മാങ്ങാനം എസ്.എൻ.ഡി.പി ശാഖാ ഗുരുമന്ദിരത്തിനു നേരെ ആക്രമണം: ഗുരുമന്ദിരത്തിന്റെ ചില്ലുകൾ തകർത്തു; ആക്രമണത്തിനു പിന്നിൽ ആസൂത്രിത നീക്കം; ആക്രമണം നടത്തിയത് മുഖംമറച്ചെത്തിയ അക്രമി

തേർഡ് ഐ ബ്യൂറോ കോട്ടയം: മാങ്ങാനം എസ്.എൻ.ഡി.പി ശാഖാ ഗുരുമന്ദിരത്തിനു നേരെ ആക്രണം. ക്ഷേത്രത്തിൽ വൻ നാശം. ആക്രമണം നടത്തിയത് മുഖം മറച്ചെത്തിയ അക്രമി. സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. ചൊവ്വാഴ്ച രാത്രി 12.30 നാണ്...

തിരഞ്ഞെടുപ്പ് പോരിന് ചൂടു പകരാൻ തേർഡ് ഐ ന്യൂസ് ലൈവും: അക്ഷരനഗരി ആര് ഭരിക്കുമെന്നറിയാൻ തേർഡ് ഐ ന്യൂസ് ലൈവിന്റെ അങ്കത്തട്ട്

തേർഡ് ഐ ബ്യൂറോ കോട്ടയം: അക്ഷരനഗരിയിലെ തിരഞ്ഞെടുപ്പ് പോരിനു ഹരം പകർന്ന് തേർഡ് ഐ ന്യൂസ് ലൈവും. തേർഡ് ഐ ന്യൂസ് ലൈവിന്റെ അങ്കത്തട്ട് തിരഞ്ഞെടുപ്പു സംവാദം ഡിസംബർ രണ്ട് ബുധനാഴ്ച വൈകിട്ട് മൂന്നരയ്ക്ക്...

ഇതും നടന്നത് നമ്പർ വൺ കേരളത്തിൽ..! അമ്മയെ മകൻ പട്ടിണിയ്ക്കിട്ടു കൊന്നു; ക്രൂരത നടന്നത് കോഴിക്കോട്; ഈ നാടിന് ഇതെന്തു പറ്റി..!

തേർഡ് ഐ ക്രൈം കോഴിക്കോട്: അമ്മയെ മകൻ അതിക്രൂരമായി പട്ടിണിക്കിട്ടു കൊന്നു..! കോഴിക്കോട് നഗരത്തിൽ തന്നെയാണ് അമ്മയെ മകൻ ഭക്ഷണം നൽകാതെ പട്ടിണിയ്ക്കിട്ടു പീഡിപ്പിച്ചു കൊലപ്പെടുത്തിയതായി പരാതി ഉയർന്നിരിക്കുന്നത്. സംഭവത്തിൽ മകളും ഭർത്താവും അടക്കമുള്ള...

പാവപ്പെട്ട കുടുംബത്തിൽ കയറി സ്ത്രീകളെ പറ്റിച്ച് സുനിൽകുമാർ തട്ടിയെടുത്തത് ലക്ഷങ്ങൾ: ഒരു നാട് മുഴുവൻ കയറിയിറങ്ങി സുനിലിന്റെ തട്ടിപ്പ്; ആറായിരവും പതിനായിരവും വച്ച് സ്ത്രീകളെ മാത്രം തട്ടിച്ച് അക്കൗണ്ടിലാക്കിയത് വൻ തുക; ഒടുവിൽ...

തേർഡ് ഐ ബ്യൂറോ മലപ്പുറം: വീടുകൾ തോറും കയറിയിറങ്ങി പഞ്ചാരവാക്കുകൾ പറഞ്ഞ് സ്ത്രീകളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത തട്ടിപ്പുവീരൻ ഒടുവിൽ പിടിയിൽ. നിർധനരായ സ്ത്രീകളെയാണ് തയ്യൽമിഷീൻ നൽകാമെന്നു വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്തത്. ഓരോ...

കൊവിഡ് വാക്‌സിനുമായി കിംജോങ് ഉൻ: ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്; വാക്‌സിൻ പുറത്തു വിടാതെ കിമ്മിന്റെ ചതി; ചൈനീസ് സ്ഥാപനം ഉത്പാദിപ്പിച്ച വാക്‌സിൻ ലഭിച്ചത് ഉത്തരകൊറിയൻ ഏകാധിപതിയ്ക്ക്

തേർഡ് ഐ ബ്യൂറോ സോൾ: ലോകത്തിലെ ഏറ്റവും വലിയ ക്രൂരനായ ഏകാധിപതി കിംജോങ് ഉന്നിനു കൊവിഡ് വാക്‌സിൻ ലഭിച്ചതായി റിപ്പോർട്ട്. ചൈനീസ് കമ്പനി ഉത്പാദിപ്പിച്ച വാക്‌സിനാണ് കിം ജോങ് ഉന്നിന്റെ കയ്യിൽ ലഭിച്ചതെന്നാണ് പുറത്തു...

തിരഞ്ഞെടുപ്പ് പോരിന് ചൂടു പകരാൻ തേർഡ് ഐ ന്യൂസ് ലൈവും: അക്ഷരനഗരി ആര് ഭരിക്കുമെന്നറിയാൻ തേർഡ് ഐ ന്യൂസ് ലൈവിന്റെ അങ്കത്തട്ട്

തേർഡ് ഐ ബ്യൂറോ കോട്ടയം: അക്ഷരനഗരിയിലെ തിരഞ്ഞെടുപ്പ് പോരിനു ഹരം പകർന്ന് തേർഡ് ഐ ന്യൂസ് ലൈവും. തേർഡ് ഐ ന്യൂസ് ലൈവിന്റെ അങ്കത്തട്ട് തിരഞ്ഞെടുപ്പു സംവാദം ഡിസംബർ രണ്ട് ബുധനാഴ്ച വൈകിട്ട് മൂന്നരയ്ക്ക്...

ഫോണിൽ മെസേജ് അയച്ചതിനെച്ചൊല്ലി തർക്കം നീറിക്കാട്ട് യുവാവിനെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി; നടുറോഡിൽ വച്ച് കാറിടിച്ചു വീഴ്ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചു കയറ്റാനും ശ്രമിച്ചു

സ്വന്തം ലേഖകൻ കോട്ടയം: മൊബൈൽ ഫോണിൽ മെസേജ് അയച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നു അയർക്കുന്നം നീറിക്കാട്ട് അയൽവാസികൾ യുവാവിനെ കാറിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നീറിക്കാട് തട്ടാറുകുന്നേൽ...

സി.പി.എം കോരുത്തോട് ലോക്കൽ കമ്മിറ്റി അംഗം റെജിമോൻ നിര്യാതനായി

കോരുത്തോട് : കുമ്പളപ്പള്ളി കുടുംബാംഗം റെജിമോൻ (56) അന്തരിച്ചു. സംസ്‌കാരം ഡിസംബർ ഒന്നിനു ബുധനാഴ്ച 12 ന് വീട്ടുവളപ്പിൽ. മുൻ ചിറക്കടവ് ഗ്രാമപഞ്ചായത് അംഗം പരേതനായ ടി.ആർ കുഞ്ഞൂഞ്ഞിന്റെയും പരേതയായ തങ്കമ്മയുടെയും മകൻ....
- Advertisment -
Google search engine

Most Read