സ്വന്തം ലേഖകൻ
തിരുവനന്തപുരം : ലീവിങ്ങ് ടുഗെതറിനൊടുവിൽ ഉപേക്ഷിച്ച് പോയ യുവാവിനെതിരെ പരാതിയുമായി യുവതി പൊലീസ് സ്റ്റേഷനിൽ. അഞ്ച് വർഷത്തെ ലിവിങ് ടുഗതറിനൊടുവിലാണ് യുവതിയെ ഉപേക്ഷിച്ച് പോയത്.
തുടർന്ന് യുവാവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാൻ...
സ്വന്തം ലേഖകൻ
കൊച്ചി: കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡ്‌സ്ട്രീസിന്റെ (സിഐഐ) ബിസിനസ് എക്‌സലന്‍സ് മെച്ച്യൂറിറ്റി അസസ്സ്‌മെന്റ് പ്രോഗ്രാം 2020-ല്‍ രാജ്യത്തെ പ്രമുഖ ജലാറ്റിന്‍ നിര്‍മാതാവായ നിറ്റാ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡിന് (എന്‍ജിഐഎല്‍) ഗോള്‍ഡ് ബഹുമതി ലഭിച്ചു.
കേരളത്തില്‍...
ഷെമിമോൾ
മുണ്ടക്കയം : വോട്ട് ചോദിച്ചു ഈ വഴി എത്തിയാൽ ചൂലിന് തല്ലുമെന്ന് വീട്ടമമ്മാരുടെ പ്രതിഷേധവും ഭീഷണിയും. തിരഞ്ഞെടുപ്പിന് ഏഴു ദിവസം മാത്രം ശേഷിക്കെ, ഇതിനുമുമ്പ് റോഡ് നന്നാക്കി ഇല്ലെങ്കിൽ വോട്ട് ചെയ്യില്ലെന്നും സ്ഥാനാർഥിമാരെ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഐ.എ.എസുകാരും ഐപിഎസുമാരും ഉൾപ്പടെ 61 പേരെ പിൻതള്ളിയാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പുതിയ സിഇഒയായി മുൻ എസ് പി സിപി ഗോപകുമാർ എത്തുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പ്രവർത്തന മികവാണ്...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നെടുമങ്ങാട് മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ കൊന്ന് വീടിന് പിന്നിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. നെടുമങ്ങാട് സ്വദേശി വിജി (29) ആണ് കുഞ്ഞിന്റെ അമ്മയെന്നാണ് സംശയിക്കുന്നത്.
ഭർത്താവിൽ നിന്നും അകന്ന് കഴിയുന്ന...
സ്വന്തം ലേഖകൻ
തിരുവനന്തപുരം : ശ്രീലങ്കയിൽ നാശംവിതച്ച് ബുറേവി ചുഴലിക്കാറ്റ്. ശ്രീലങ്കയിൽ ചുഴലിക്കാറ്റിൽ നിരവധി വീടുകൾ തകർന്നു. 75000 പേരെയാണ് ഇതുവരെ മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. ചുഴലിക്കാറ്റിന് പുറമെ വെള്ളപ്പൊക്ക ഭീഷണിയും ഇവിടെ നിലനിൽക്കുന്നുണ്ട്.
കേരളത്തിലും ചുഴലിക്കാറ്റിന്റെ ആശങ്ക...
സ്വന്തം ലേഖകൻ
കൊച്ചി : പറവൂർ എടവനക്കാട് കൂട്ടിങ്ങൽച്ചിറ കാപ്പുറത്ത് യുവതിയെയും മൂന്നു മക്കളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.മരിച്ചവരിൽ നാല് മാസം പ്രായമായ കുഞ്ഞും. വിനിത (25) ഇവരുടെ നാലും രണ്ടും വയസുള്ള...
തേർഡ് ഐ ബ്യൂറോ
കോട്ടയം: തിരുനക്കരയുടെ പ്രിയപ്പെട്ട കൊമ്പൻ തിരുനക്കര ശിവന് എരണ്ടക്കെട്ട്. ആനയ്ക്കു അഞ്ചു ദിവസമായി എരണ്ടക്കെട്ട് ബാധിച്ചതോടെ കൊമ്പൻ അവശനായി. ഭക്ഷണം കഴിക്കാതെ ക്ഷീണിച്ച് അവശനായ കൊമ്പനെ പക്ഷേ, ദേവസ്വം ബോർഡ്...
സ്വന്തം ലേഖകൻ
കണ്ണൂർ : തലശേരിയിൽ നഗരമധ്യത്തിൽ പട്ടാപ്പകൽ മുഖത്ത് മുളകുപൊടി വിതറി എട്ട് ലക്ഷം കവർന്ന മുഖ്യപ്രതി പൊലീസ് പിടിയിൽ. സംഭവത്തിൽ കണ്ണൂർ വാരം സ്വദേശിയായ അഫ്‌സലിനെ (27) നെയാണ് പൊലീസ് പിടികൂടിയത്....