തേർഡ് ഐ ക്രൈം
തിരുവനന്തപുരം: സംസ്ഥാനത്ത് ഓരോ ദിവസവും പീഡനക്കേസുകൾ വർദ്ധിക്കുകയാണ്. ഓരോ ദിവസവും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളാണ് പീഡനത്തിന് ഇരയാകുന്നത്. ഇത് തന്നെയാണ് ഏറ്റവും ഒടുവിൽ ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ.
കൊല്ലം പെരുംപുറം കൊച്ചമ്പോണത്ത്...
തേർഡ് ഐ ക്രൈം
കെയ്‌റോ: കേരളത്തിൽ മാത്രമല്ല, ഈജിപ്റ്റിലും കാൽമുട്ട് വിവാദം. കേരളത്തിലെ യുവ നടിമാർ സോഷ്യൽ മീഡിയയിൽ കാൽമുട്ട് കാണുന്ന ചിത്രം പകർത്തിയത് വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഈജിപ്റ്റിലും കാൽമുട്ട് വിവാദമുണ്ടായിരിക്കുന്നത്.
പിരമിഡുകൾക്ക്...
ഡെന്നിമോൾ ജോർജ്
കോട്ടയം: കൊവിഡിനെ തുടർന്നു കഴിഞ്ഞ ഏഴു മാസമായി സ്‌കൂളുകൾ അടഞ്ഞു കിടക്കുന്നതിന്റെ ആശങ്ക ഉച്ഛസ്ഥായിയിലെത്തിയ ചില വീടുകളുണ്ട് കേരളത്തിൽ. പത്താം ക്ലാസിലെയും പ്ലസ്ടുവിലെയും കുട്ടികൾ പഠിക്കുന്ന വീടുകളാണ് ഇപ്പോഴും ആശങ്കയുടെ മുൾ...
തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാനത്ത് വീശിയടിക്കാൻ അപകട ഭീതി വിതച്ച് എത്തുന്ന ബുവേറി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതാ നിർദേശം സംസ്ഥാനത്ത് നൽകി. സംസ്ഥാനത്ത് അഞ്ചു ജില്ലകളിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പ്...
തേർഡ് ഐ ബ്യൂറോ
കോട്ടയം: എരണ്ടക്കെട്ടിൽ വലയുന്ന തിരുനക്കര ശിവന് ആശ്വാസവുമായി ആനപ്രേമികളുടെ ഇടപെടൽ. എറണ്ടക്കെട്ടിനെ തുടർന്നു ഭക്ഷണം എടുക്കാനാവാതെ, വയറ്റിൽ നിന്നും പോകാതെ അസ്വസ്ഥത അനുഭവപ്പെട്ട കൊമ്പന് ചികിത്സ നൽകാൻ ഡോക്ടർമാരുടെ പാനൽ...
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയില്‍ 337 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 331 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവർത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ അഞ്ചു പേര്‍...
സ്വന്തം ലേഖകൻ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 5376 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 714, തൃശൂര്‍ 647, കോഴിക്കോട് 547, എറണാകുളം 441, തിരുവനന്തപുരം 424, ആലപ്പുഴ 408, പാലക്കാട് 375,...
ക്രൈം ഡെസ്ക്
ഒറ്റപ്പാലം ; കാറിൽ കടത്തിയ 22 കിലോ കഞ്ചാവുമായി 2 മലപ്പുറം സ്വദേശികളെ ഒറ്റപ്പാലം പോലീസും പാലക്കാട് ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടി. മലപ്പുറം, കണ്ണമംഗലം, സ്വദേശികളായ സിറാജ് (32) ,...
സ്വന്തം ലേഖകൻ
പാലക്കാട് : മൂന്നു ലക്ഷം രൂപ വിലവരുന്ന 50 ബോട്ടിൽ ഹഷീഷ് ഓയിലുമായി യുവാവിനെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, പാലക്കാട് ടൗൺ നോർത്ത് പോലീസും സംയുക്കമായി നടത്തിയ പരിശോധനയിൽ പിടികൂടി....
സ്വന്തം ലേഖകൻ
കോട്ടയം : ചങ്ങനാശേരി മേഖലയിലെ പൊലീസ് സ്റ്റേഷനിൽ കൊവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർധിക്കുന്നത് പൊലീസ് സ്റ്റേഷനുകളും പ്രവർത്തനത്തെ അവതാളത്തിലാക്കുന്നു. ചങ്ങനാശേരി, കറുകച്ചാൽ, തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർക്കാണ് കോവിഡ്...