കോട്ടയം തിരുനക്കര രാജീവ് ഗാന്ധി കോംപ്ലക്‌സിലെ ജോസ്‌കോ ജുവലറിയിലെ ഏഴു ജീവനക്കാർക്കു കൊവിഡ്: സുരക്ഷ ഉറപ്പാക്കാൻ സ്ഥാപനം അടച്ചിട്ട് മാതൃകപരമായ തീരുമാനവുമായി ജോസ്‌കോ മാനേജ്‌മെന്റ്; വീഡിയോ ഇവിടെ കാണാം
തേർഡ് ഐ ബ്യൂറോ കോട്ടയം: നഗരത്തിൽ കൊവിഡ് പടർന്നു പിടിക്കുന്നത് നിയന്ത്രണ വിധേയമാകുന്നില്ല. ക്യൂ.ആർ.എസിനു പിന്നാലെ തിരുനക്കര ഗാന്ധിസ്‌ക്വയറിലെ രാജീവ് ഗാന്ധി കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന ജോസ്‌കോ ജുവലറിയിലും കൊവിഡ് ബാധ കണ്ടെത്തി. ജോസ്‌കോ ജുവലറിയിലെ ഏഴു ജീവനക്കാർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. […]